Saturday, August 2, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

സെന്റ് മേരീസ് കത്തീഡ്രലില്‍ ശൂനോയോ പെരുന്നാളിന് കൊടിയേറി

by News Desk
August 1, 2025
in BAHRAIN
സെന്റ് മേരീസ് കത്തീഡ്രലില്‍ ശൂനോയോ പെരുന്നാളിന് കൊടിയേറി

ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ ശൂനോയോ പെരുന്നാളിന്റെ കൊടിയേറ്റ് കര്‍മ്മം ഇടവക വികാരി ഫാദര്‍ ജേക്കബ് തോമസ് നിര്‍വഹിക്കുന്നു. ഫാദര്‍ തോമസ്കുട്ടി പി. എൻ. , ഫാദര്‍ റിനില്‍ പീറ്റര്‍, കത്തീഡ്രല്‍ ഭാരവാഹികള്‍ എന്നിവര്‍ സമീപം.

മനാമ : ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന് (ശൂനോയോ) കൊടിയേറി. 2025 ആഗസ്റ്റ് 1 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന ശുശ്രൂഷകള്‍ക്ക് മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പ്രഗത്ഭ പ്രാസംഗികനും മലങ്കര മല്പാനുമായ റവ ഫാദര്‍ ഡോ. ജോൺസ് എബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്കോപ്പ നേതൃത്വം നൽകും.

എല്ലാ ദിവസവും വൈകിട്ട് സന്ധ്യ നമസ്ക്കാരവും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും നടക്കും. ആഗസ്റ്റ് 10,11,12 തീയതികളിൽ സന്ധ്യാനമസ്കാരം , കത്തീഡ്രൽ ക്വയറിന്റെ ഗാന ശ്രുശ്രുഷ തുടർന്ന് ധ്യാന പ്രസംഗവും ആഗസ്റ്റ് 15ന് രാവിലെ 6.30 ന് പ്രഭാതനമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും (സുറിയാനി ഭാഷയിൽ) നടത്തുമെന്ന് ഇടവക വികാരി ഫാദര്‍ ജേക്കബ് തോമസ് , സഹ വികാരി ഫാദര്‍ തോമസ്കുട്ടി പി. എൻ. , ട്രസ്‌റ്റി സജി ജോർജ് , സെക്രട്ടറി ബിനു മാത്യൂ ഈപ്പൻ എന്നിവർ അറിയിച്ചു.

 

ShareSendTweet

Related Posts

എസ് കെ എസ് എസ് എഫ് ബഹ്റൈൻ തൻബീഹ് ഇന്ന് രാത്രി 8:30 ന്
BAHRAIN

എസ് കെ എസ് എസ് എഫ് ബഹ്റൈൻ തൻബീഹ് ഇന്ന് രാത്രി 8:30 ന്

August 1, 2025
ഐ.സി.എഫ്. ഉംറ പഠന ക്ലാസ് ശനി, ഞായർ ദിവസങ്ങളിൽ
BAHRAIN

ഐ.സി.എഫ്. ഉംറ പഠന ക്ലാസ് ശനി, ഞായർ ദിവസങ്ങളിൽ

August 1, 2025
മനു കെ രാജന്റെ വേർപാടിൽ ടെൻ സ്റ്റാർസ് ബഹ്‌റൈൻ വടം വലി ടീം അനുശോചനം രേഖപ്പെടുത്തി
BAHRAIN

മനു കെ രാജന്റെ വേർപാടിൽ ടെൻ സ്റ്റാർസ് ബഹ്‌റൈൻ വടം വലി ടീം അനുശോചനം രേഖപ്പെടുത്തി

July 31, 2025
അവധിക്ക് നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി ബൈക്ക് അപകടത്തിൽ മരിച്ചു.
BAHRAIN

അവധിക്ക് നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി ബൈക്ക് അപകടത്തിൽ മരിച്ചു.

July 31, 2025
പി കരുണാകരന്റെ നിര്യാണത്തിൽ കണ്ണൂർ ജില്ല പ്രവാസി അസോസിയേഷൻ അനുശോചിച്ചു
BAHRAIN

പി കരുണാകരന്റെ നിര്യാണത്തിൽ കണ്ണൂർ ജില്ല പ്രവാസി അസോസിയേഷൻ അനുശോചിച്ചു

July 29, 2025
ഐ.വൈ.സി.സി മുഹറഖ് – കിംസ് ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
BAHRAIN

ഐ.വൈ.സി.സി മുഹറഖ് – കിംസ് ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

July 29, 2025
Next Post
എസ് കെ എസ് എസ് എഫ് ബഹ്റൈൻ തൻബീഹ് ഇന്ന് രാത്രി 8:30 ന്

എസ് കെ എസ് എസ് എഫ് ബഹ്റൈൻ തൻബീഹ് ഇന്ന് രാത്രി 8:30 ന്

അൻസിലിനെ-കുടിപ്പിച്ചത്-കളനാശിനി!!-വർഷങ്ങളായി-അടുപ്പം,-സാമ്പത്തിക-ഇടപാട്,-രണ്ടുമാസം-മുൻപ്-അൻസിൽ-മർദിച്ചതായി-പരാതി-നൽകി,-ഒരു-മാസം-മുൻപ്-മറ്റൊരു-യുവാവ്-അഥീനയുടെ-വീട്ടിൽ-കയറി-വഴക്കുണ്ടാക്കിയതിനെ-ചൊല്ലിയും-തർക്കം-അഥീനയെക്കെതിരെ-കൊലക്കുറ്റം

അൻസിലിനെ കുടിപ്പിച്ചത് കളനാശിനി!! വർഷങ്ങളായി അടുപ്പം, സാമ്പത്തിക ഇടപാട്, രണ്ടുമാസം മുൻപ് അൻസിൽ മർദിച്ചതായി പരാതി നൽകി, ഒരു മാസം മുൻപ് മറ്റൊരു യുവാവ് അഥീനയുടെ വീട്ടിൽ കയറി വഴക്കുണ്ടാക്കിയതിനെ ചൊല്ലിയും തർക്കം- അഥീനയെക്കെതിരെ കൊലക്കുറ്റം

20-അല്ല-14-ലക്ഷത്തിന്റെ-ഉപകരണങ്ങൾ,-ചിത്രങ്ങൾ-ഉൾപ്പെടെ-എടുത്തു-കലക്ടർക്കു-നൽകിയിട്ടുണ്ട്,-ആരോ​ഗ്യമന്ത്രി-എന്താണ്-ഉദ്ദേശിച്ചതെന്ന്-മനസിലായില്ല,-വിദഗ്ധ-സമിതി-റിപ്പോർട്ട്-ആരും-കണ്ടിട്ടില്ല,-അതു-ലഭിച്ചശേഷം-കൂടുതൽ-മറുപടി-പറയാം-ഡോ.-ഹാരിസ്

20 അല്ല 14 ലക്ഷത്തിന്റെ ഉപകരണങ്ങൾ, ചിത്രങ്ങൾ ഉൾപ്പെടെ എടുത്തു കലക്ടർക്കു നൽകിയിട്ടുണ്ട്, ആരോ​ഗ്യമന്ത്രി എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലായില്ല, വിദഗ്ധ സമിതി റിപ്പോർട്ട് ആരും കണ്ടിട്ടില്ല, അതു ലഭിച്ചശേഷം കൂടുതൽ മറുപടി പറയാം- ഡോ. ഹാരിസ്

Recent Posts

  • സര്‍ക്കാര്‍ തലയ്ക്ക് ഇനാം പ്രഖ്യാപിച്ച കുപ്രസിദ്ധ കള്ളക്കടത്തുകാരി സൈദാ ഖാതൂണ്‍ അറസ്റ്റിൽ; പിടിയിലായത് നേപ്പാൾ അതിർത്തിയിൽ
  • ആരോ ബെല്ലടിച്ചതിൻ്റെ പേരിൽ തിരുവല്ലയിൽ കെഎസ്ആർടിസി കണ്ടക്ടർ പ്ലസ് വൺ വിദ്യാർത്ഥിയുടെ മുഖത്തടിച്ചെന്ന് പരാതി
  • വീട്ടിൽ വെള്ളം കുടിക്കാനെത്തിയ 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; താമരശ്ശേരിയിൽ 72കാരൻ അറസ്റ്റിൽ
  • നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വിവരം തെറ്റ്; സാധ്യമായ എല്ലാ സഹായവും നൽകും: വിദേശകാര്യ മന്ത്രാലയം
  • അദീന അൻസിലിന് കലക്കി കൊടുത്തത് ‘പാരഗ്വിറ്റ്’, കൊന്നത് തമ്മിൽ പ്രശ്നങ്ങളുണ്ടായതോടെ; ഷാരോൺ വധക്കേസിന് സമാനം

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.