Saturday, August 9, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഐ.വൈ.സി.സിയുടെയും കിംസ് മെഡിക്കൽ സെന്ററിന്റെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

by News Desk
August 8, 2025
in BAHRAIN
ഐ.വൈ.സി.സിയുടെയും കിംസ് മെഡിക്കൽ സെന്ററിന്റെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

മനാമ : ഐ.വൈ.സി.സി മുഹറഖ് ഏരിയ കമ്മിറ്റിയുടെയും കിംസ് മെഡിക്കൽ സെന്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഐ.വൈ.സി.സിയുടെ ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിനിന്റെ ഭാഗമായി നടന്ന ഈ ക്യാമ്പ്, ക്വിറ്റ് ഇന്ത്യാ ദിനാചരണത്തോടനുബന്ധിച്ചുള്ള 49-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പായിരുന്നു.

രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ മുഹറഖിലെ കിംസ് ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൽ നിരവധി പ്രവാസികൾ പങ്കെടുത്തു. രക്തത്തിലെ ക്രിയാറ്റിനിൻ, കൊളസ്‌ട്രോൾ, യൂറിക് ആസിഡ്, ട്രൈഗ്ലിസറൈഡ്സ് തുടങ്ങിയവയുടെ പരിശോധനകൾ സൗജന്യമായി നടത്താൻ കഴിഞ്ഞത് ആളുകൾക്ക് ഏറെ സഹായകമായി. ഈ പരിശോധനകൾക്ക് പുറമെ, വിദഗ്ദ്ധരായ ഡോക്ടർമാരുടെ സൗജന്യ കൺസൾട്ടേഷനും ക്യാമ്പിൽ ലഭ്യമായിരുന്നു.
പ്രവാസികൾക്ക് ഏറെ പ്രയോജനകരമാവുന്ന രീതിയിൽ സംഘടിപ്പിച്ച ഈ ക്യാമ്പ് വിജയകരമായിരുന്നുവെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു. ഏരിയ പ്രസിഡന്റ്‌ മണികണ്ഠൻ ചന്ദ്രോത്തിന്റെ അധ്യക്ഷതയിൽ ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകൻ സെയ്‌ദ് ഹനീഫ് ഉത്ഘാടനം ചെയ്തു. ഏരിയ ജോയിന്റ് സെക്രട്ടറി ഇർഷാദ് സ്വാഗതവും, അൻഷാദ് റഹിം നന്ദിയും പറഞ്ഞു.
ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്‌, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെൻസി ഗനിയുഡ്, ദേശീയ വൈസ് പ്രസിഡന്റ്‌ അനസ് റഹിം, കിംസ് മാർക്കറ്റിംഗ് മേധാവി പ്യാരിലാൽ, ഐ.വൈ.സി.സി മെമ്പർഷിപ്പ് കൺവീനർ സ്റ്റെഫി സാബു, മുൻ ദേശീയ പ്രസിഡന്റ്‌ ബേസിൽ നെല്ലിമറ്റം, വനിത വേദി കോർഡിനേറ്റർ മുബീന മൻഷീർ, ജോയിന്റ് കോർഡിനേറ്റർ മാരിയത്ത് അമീർഖാൻ, കോഴിക്കോട് പ്രവാസി ഫോറം സെക്രട്ടറി ജോജിഷ്, സാമൂഹിക പ്രവർത്തകരായ അൻവർ നിലമ്പൂർ, സംസാരിച്ചു. റജീന ഇസ്മായിൽ, കോർ ഭാരവാഹികൾ എക്സിക്യൂട്ടീവ് അംഗങ്ങൾ, കിംസ് ഹോസ്പിറ്റൽ മെഡിക്കൽ, അഡ്മിൻ പ്രതിനിധികൾ, വിവിധ ഏരിയ ഭാരവാഹികൾ സംബന്ധിച്ചു. കോഡിനേറ്റർമാരായ മണികണ്ഠൻ ചന്ദ്രോത്ത്, അൻഷാദ് റഹീം, മുഹറഖ് ഏരിയ ഭാരവാഹികൾ നേതൃത്വം നൽകി. ഇത്തരം പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ ആരോഗ്യപരമായ അവബോധം വളർത്താൻ സംഘടനക്ക് സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും കോഡിനേറ്റർമാർ കൂട്ടിച്ചേർത്തു.

ShareSendTweet

Related Posts

ഐ.സി.എഫ്. ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി.
BAHRAIN

ഐ.സി.എഫ്. ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി.

August 8, 2025
കെ ഡി സി ബി പത്താം വാർഷിക ആഘോഷവും, സംസ്ഥാന സമ്മേളനവും ഓഗസ്റ്റ് 10ന്
BAHRAIN

കെ ഡി സി ബി പത്താം വാർഷിക ആഘോഷവും, സംസ്ഥാന സമ്മേളനവും ഓഗസ്റ്റ് 10ന്

August 8, 2025
തങ്ങളോർമ്മയുടെ പതിനാറാണ്ട്; ശിഹാബ് തങ്ങൾ അനുസ്മരണം ഇന്ന്
BAHRAIN

തങ്ങളോർമ്മയുടെ പതിനാറാണ്ട്; ശിഹാബ് തങ്ങൾ അനുസ്മരണം ഇന്ന്

August 8, 2025
ഐ.വൈ.സി.സി സത്യ സേവാ സംഘർഷ് വെള്ളിയാഴ്ച
BAHRAIN

ഐ.വൈ.സി.സി സത്യ സേവാ സംഘർഷ് വെള്ളിയാഴ്ച

August 7, 2025
ദിലീപ് ഫാൻസ്‌ ബഹ്‌റൈന്റെ ഔദ്യോഗിക ടി ഷർട്ട് ദിലീപ് പ്രകാശനം ചെയ്തു
BAHRAIN

ദിലീപ് ഫാൻസ്‌ ബഹ്‌റൈന്റെ ഔദ്യോഗിക ടി ഷർട്ട് ദിലീപ് പ്രകാശനം ചെയ്തു

August 6, 2025
എസ് കെ എസ് എസ് എഫ് ബഹ്റൈൻ “തൻബീഹ്” സംഘടിപ്പിച്ചു
BAHRAIN

എസ് കെ എസ് എസ് എഫ് ബഹ്റൈൻ “തൻബീഹ്” സംഘടിപ്പിച്ചു

August 6, 2025
Next Post
ചെസ്സില്‍-ചാറ്റ്-ജിപിടിയെ-തോല്‍പിച്ചു,-ഇസ്പോര്‍ട്സ്-കിരീടത്തിലൂടെ-2.18-കോടി-നേടി,-15-വര്‍ഷമായി-ലോക-ഒന്നാമന്‍…ചെസില്‍-നിത്യാത്ഭുതമാണ്-കാള്‍സന്‍

ചെസ്സില്‍ ചാറ്റ് ജിപിടിയെ തോല്‍പിച്ചു, ഇസ്പോര്‍ട്സ് കിരീടത്തിലൂടെ 2.18 കോടി നേടി, 15 വര്‍ഷമായി ലോക ഒന്നാമന്‍…ചെസില്‍ നിത്യാത്ഭുതമാണ് കാള്‍സന്‍

യുകെയിൽ-ജോലി-വാഗ്ദാനം-ചെയ്ത്-ലക്ഷങ്ങളുടെ-തട്ടിപ്പ്;-മകൾക്ക്-പിന്നാലെ-അമ്മയും-അറസ്റ്റിൽ

യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; മകൾക്ക് പിന്നാലെ അമ്മയും അറസ്റ്റിൽ

ഡൽഹിയിലേക്കയച്ച-നടനെ-കാണാനില്ല,-പൊലീസിൽ-അറിയിക്കണോയെന്ന്-ആശങ്ക’;-സുരേഷ്-ഗോപിക്കെതിരെ-പരോക്ഷ-പരിഹാസവുമായി-ബിഷപ്പ്

ഡൽഹിയിലേക്കയച്ച നടനെ കാണാനില്ല, പൊലീസിൽ അറിയിക്കണോയെന്ന് ആശങ്ക’; സുരേഷ് ഗോപിക്കെതിരെ പരോക്ഷ പരിഹാസവുമായി ബിഷപ്പ്

Recent Posts

  • ‘മാധ്യമങ്ങൾ അനാവശ്യ വാർത്തകൾ സൃഷ്ടിക്കുന്നു’; അർജന്റീനയുടെ കേരള സന്ദർശനത്തിൽ പ്രതികരിച്ച് വി അബ്ദുറഹ്മാൻ
  • കുവൈത്തിലെ വിവിധ ഭാഗങ്ങളിൽ വൻ മയക്കുമരുന്ന് വേട്ട; പ്രവാസികൾ പിടിയിൽ
  • കരാർ ലംഘിച്ചത് കേരളം; മെസിയുടെ സന്ദർശനത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍
  • ക്ലബ്ബ് ഫുട്‌ബോള്‍ ആരവങ്ങള്‍ക്ക് ഇനി ഒരാഴ്ച
  • അല്‍ നസറിന് വേണ്ടി ക്രിസ്റ്റ്യാനോയുടെ ഹാട്രിക് ആഘോഷം സ്വന്തം നാട്ടില്‍

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.