ന്യൂഡൽഹി: ഇന്ത്യാ- പാക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്നു പലയിടത്തും ആവർത്തിച്ചിട്ടും അനങ്ങാതിരുന്ന പാക് പ്രധാനമന്ത്രി മാസങ്ങൾക്കു ശേഷം ട്രംപിന്റെ പ്രസ്താവന അംഗീകരിച്ചു. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും ഫീൽഡ് മാർഷൽ സയ്യിദ് ആസിം മുനീറും യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി നടത്തിയ ചർച്ചയുടെയുണ്ടായ ഒരു പ്രസ്താവനയിൽ, വെടിനിർത്തലിൽ അമേരിക്കൻ പ്രസിഡൻറ് ഒരു പ്രധാന പങ്ക് വഹിച്ചതായി സൂചന നൽകി. ഇന്ന് ഓവൽ ഓഫീസിൽ വച്ച് പാക് പ്രധാനമന്ത്രി മുഹമ്മദ് ഷെഹബാസ് ഷെരീഫും ഫീൽഡ് മാർഷൽ സയ്യിദ് ആസിം […]









