Monday, April 27, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഐ വൈ സി സി ബഹ്റൈന് പുതിയ നേതൃത്വം

by News Desk
January 18, 2026
in BAHRAIN
ഐ വൈ സി സി ബഹ്റൈന് പുതിയ നേതൃത്വം

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി ) ബഹ്‌റൈൻ 2026 – 27 വർഷത്തേക്കുള്ള ദേശിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദേശീയ പ്രസിഡന്റായി റിച്ചി കളത്തുരേത്തിനെയും ജനറൽ സെക്രട്ടറിയായി സലിം അബുതാലിബിനെയും, ദേശീയ ട്രഷറർ ആയി ഷഫീഖ് സൈഫുദ്ദിനെയും ഐക്യഖണ്ഡേന തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ: സ്റ്റെഫി മണ്ണിക്കരോട്ട്, ഷാഫി വയനാട് (വൈസ് പ്രസിഡന്റ്) രഞ്ജിത് മാഹി, ശരത്ത് ശശി കണ്ണൂർ, (ജോയിന്റ് സെക്രട്ടറി) സന്ദീപ് ശശീന്ദ്രൻ (അസി. ട്രഷറർ), രഞ്ജിത്ത് പേരാമ്പ്ര (ചാരിറ്റി വിങ് കൺവീനർ), ജമീൽ കണ്ണൂർ ( മെമ്പർഷിപ്പ് കൺവീനർ), അനൂബ് തങ്കച്ചൻ (ആർട്സ് വിങ് കൺവീനർ), മുഹമ്മദ് ആഷിക്ക് (സ്പോർട്സ് വിങ് കൺവീനർ), അലൻ കെ ഐസക്ക് (ഐ ടി & മീഡിയ വിങ് കൺവീനർ) ഷബീർ മുക്കൻ, സുനിൽ വില്യപ്പള്ളി ( ഇന്റേണൽ ഓഡിറ്റർ).

സൽമാനിയ ഇന്ത്യൻ ഡിലൈറ്സ് റെസ്റ്റോറന്റ് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ മുഖ്യ തിരഞ്ഞെടുപ്പ് വരണാധികാരികളായിരുന്ന ഷിബിൻ തോമസ്, രഞ്ജിത്ത് മാഹി, ബെൻസി ഗനിയുഡ് തുടങ്ങിയവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

ShareSendTweet

Related Posts

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
Next Post
ഇന്നത്തെ-രാശിഫലം:-2026-ഒക്ടോബർ-19-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

ഇന്നത്തെ രാശിഫലം: 2026 ഒക്ടോബർ 19 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

16-കാരി-കുളത്തിൽ-മരിച്ച-നിലയിൽ,-ഉമ്മയും-ചേട്ടനും-കൂടെയുണ്ടായിരുന്നെന്ന്-മറ്റൊരു-മകൻ…-പറപ്പൂരിലെ-കുളത്തിൽ-അമ്മയും-രണ്ടു-മക്കളും-മുങ്ങിമരിച്ച-നിലയിൽ,-അപകടം-അലക്കാനും-കുളിക്കാനുമായി-പോയപ്പോൾ,-ഒരാളെ-രക്ഷിക്കാൻ-ശ്രമിച്ചപ്പോൾ-മറ്റു-രണ്ടുപേരും-അപകടത്തിൽപ്പെട്ടു?-മൃതദേഹം-ആദ്യം-കണ്ടത്-ഇതര-സംസ്ഥാന-തൊഴിലാളി

16 കാരി കുളത്തിൽ മരിച്ച നിലയിൽ, ഉമ്മയും ചേട്ടനും കൂടെയുണ്ടായിരുന്നെന്ന് മറ്റൊരു മകൻ… പറപ്പൂരിലെ കുളത്തിൽ അമ്മയും രണ്ടു മക്കളും മുങ്ങിമരിച്ച നിലയിൽ, അപകടം അലക്കാനും കുളിക്കാനുമായി പോയപ്പോൾ, ഒരാളെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ മറ്റു രണ്ടുപേരും അപകടത്തിൽപ്പെട്ടു? മൃതദേഹം ആദ്യം കണ്ടത് ഇതര സംസ്ഥാന തൊഴിലാളി

മരുമോന്റെ-തട്ടകത്തിൽ-കളത്തിലിറങ്ങുക-അൻവർ-തന്നെ?-കാറ്റു-കൊള്ളാൻ-ഇറങ്ങിയതാണ്,-കളപറിക്കാനല്ല…,-ബേപ്പൂർ-ബീച്ചിൽ-ജനങ്ങളുമായി-കുശലം-പങ്കിടുന്ന-വീഡിയോ-ഫേസ്ബുക്കിൽ-പങ്കുവെച്ച്-പിവി-അൻവർ

മരുമോന്റെ തട്ടകത്തിൽ കളത്തിലിറങ്ങുക അൻവർ തന്നെ? കാറ്റു കൊള്ളാൻ ഇറങ്ങിയതാണ്, കളപറിക്കാനല്ല…, ബേപ്പൂർ ബീച്ചിൽ ജനങ്ങളുമായി കുശലം പങ്കിടുന്ന വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ച് പിവി അൻവർ

Recent Posts

  • “വെടിയുതിര്‍ത്തപ്പോള്‍ തനിക്ക് ഭയം തോന്നിയില്ല”, ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതുകൊണ്ടാണ് നിലത്ത് കിടക്കാന്‍ തയ്യാറായത്, താന്‍ റേപ്പിസ്‌റ്റോ ശിശുപീഡകനോ അല്ല, അക്രമി കൊണ്ടുവന്ന മാനിഫെസ്‌റ്റോ വായിക്കാന്‍ കാത്തിരിക്കുകയാണെന്ന് ട്രംപ്
  • അമേരിക്കയുമായി ഒരു ഡീലിന് തയാർ, ആണവ കാര്യത്തിൽ ചർച്ച പിന്നീടാവാം, ഇപ്പോൾ ഹോർമുസ് കടലിടുക്ക് തുറന്ന് യുദ്ധം അവസാനിപ്പിക്കാം- നിർദേശങ്ങൾ മുന്നോട്ടുവച്ച് ഇറാൻ!! വൈറ്റ് ഹൗസിൽ ഉന്നതതല സുരക്ഷാ- വിദേശനയ സംഘത്തോടൊപ്പം അടിയന്തര യോഗം ഉടൻ, യുറേനിയം കൈവിട്ടൊരു നിർദേശം ട്രംപ് അം​ഗീകരിക്കുമോ?
  • കോൺഗ്രസിൽ മുഖ്യമന്ത്രിപ്പോര് മുറുകുന്നു; സൈബർ അധിക്ഷേപത്തിൽ ഹൈക്കമാൻഡ് ഇടപെടൽ
  • ‘എഎപി പഴയ പാർട്ടിയല്ല’; ബിജെപി പ്രവേശനം വിശദീകരിച്ച് രാഘവ് ഛദ്ദ രംഗത്ത്
  • ‘ചടങ്ങിൽ പങ്കെടുത്തവരിൽ പലരും കുറ്റങ്ങളിൽ പങ്കാളികൾ… മറ്റൊരാളുടെ പീഡനത്തെ കണ്ട് മിണ്ടാതിരിക്കുക അത് അംഗീകരിക്കുന്നതുപോലെ’… വൈറ്റ് ഹൗസ് മാധ്യമ വിരുന്നിനിടെ വെടിവെപ്പ് തടയാനായത് പ്രതി ആക്രമണത്തിന് 10 മിനിറ്റ് മുൻപ് കുടുംബത്തിനയച്ച മാനിഫെസ്റ്റോ, കൊല്ലാനുള്ളവരുടെ പട്ടികയിൽ നിന്ന് എഫ്‌ബിഐ ഡയറക്ടറെ ഒഴിവാക്കി പ്രതി

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.