തിരുവനന്തപുരം: ക്രിസ്മസ് – ന്യൂ ഇയർ ബംപർ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 20 കോടി രൂപ കോട്ടയത്ത് എ.സുദീക്ക് എന്ന ലോട്ടറി ഏജന്റ് വിറ്റ XC 138455 ടിക്കറ്റ് നമ്പറിനാണ് ലഭിച്ചത്. 20 ടിക്കറ്റുകൾക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനം. രണ്ടാം സമ്മാനം ലഭിച്ച ടിക്കറ്റുകൾ – XD-241658, XD-286844, XB-182497, XK-489087, XC-362518, XK-464575, XA-226117, XB-413318, XL-230208, XC-103751, XJ-407914, XC-239163, XJ-361121, XC-312872, XC-203258, XJ-474940, […]









