Monday, May 18, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

മഹാശിവരാത്രി 2026: ഈ വസ്തുക്കൾ ഉപയോഗിച്ച് ശിവലിംഗത്തെ ആരാധിക്കരുത്! കാരണം അറിയാം

by Times Now Vartha
February 12, 2026
in LIFE STYLE
മഹാശിവരാത്രി-2026:-ഈ-വസ്തുക്കൾ-ഉപയോഗിച്ച്-ശിവലിംഗത്തെ-ആരാധിക്കരുത്!-കാരണം-അറിയാം

മഹാശിവരാത്രി 2026: ഈ വസ്തുക്കൾ ഉപയോഗിച്ച് ശിവലിംഗത്തെ ആരാധിക്കരുത്! കാരണം അറിയാം

mahashivratri 2026: items you must never offer to shivalinga & why

ഹിന്ദുക്കൾക്ക് ശിവരാത്രി വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ശിവനും പാർവ്വതിയും വിവാഹിതരായത് ഈ ദിവസമാണെന്നും വിശ്വസിക്കപ്പെടുന്നു. ശിവരാത്രി ദിനത്തിൽ മഹാദേവനെ ആരാധിക്കുന്നതിലൂടെ ഒരാൾക്ക് ജീവിതത്തിൽ പൂർണ്ണ സന്തോഷവും സമൃദ്ധിയും ലഭിക്കും. ഇത്തവണ ഫെബ്രുവരി 15 നാണ് ശിവരാത്രി ആഘോഷിക്കുന്നത്. എന്നിരുന്നാലും, പൂജയ്ക്കിടെ മഞ്ഞൾ, കുങ്കുമം, തുളസി ഇലകൾ എന്നിവ ഒരിക്കലും ശിവന് അർപ്പിക്കരുത്. ഇതിനുപുറമെ, ശംഖില്‍ നിന്നുള്ള ജലവും ശിവലിംഗത്തിന് അർപ്പിക്കുന്നതും തെറ്റാണ്. ഇതിനുള്ള കാരണം അറിയാം.

ശിവലിംഗത്തിന് കുങ്കുമം അർപ്പിക്കരുത്

ശിവനെ ആരാധിക്കുമ്പോൾ, ശിവലിംഗത്തിന് കുങ്കുമം ഒരിക്കലും അർപ്പിക്കാറില്ല. ഹിന്ദുമതത്തിൽ, സ്ത്രീകൾ ഭർത്താക്കന്മാരുടെ ദീർഘായുസ്സിനായി ആണ് കുങ്കുമം തൊടുന്നത്. എന്നാൽ ശിവന്റെ ഒരു രൂപം സർവ സംഹാരിയായി കണക്കാക്കപ്പെടുന്നു. ശിവന്റെ ഈ വിനാശകരമായ സ്വഭാവം കാരണം, ശിവലിംഗത്തിന് കുങ്കുമം അർപ്പിക്കുന്നത് നിഷിദ്ധമായി കണക്കാക്കപ്പെടുന്നു.

ശിവലിംഗത്തിന് മഞ്ഞൾ എന്തുകൊണ്ട് അർപ്പിക്കുന്നില്ല?

ഹിന്ദുമതത്തിൽ മഞ്ഞൾ വളരെ ശുദ്ധവും പവിത്രവുമായി കണക്കാക്കപ്പെടുന്നു. ഇതൊക്കെയാണെങ്കിലും, ശിവാരാധനയിൽ ഇത് ഉപയോഗിക്കുന്നില്ല. വേദങ്ങൾ അനുസരിച്ച്, ശിവലിംഗം പുരുഷന്മാരുടെ പ്രതീകമാണ്, മഞ്ഞൾ സ്ത്രീകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ശിവന് മഞ്ഞൾ അർപ്പിക്കാത്തത്. മഹാശിവരാത്രിയിൽ മാത്രമല്ല, മറ്റ് അവസരങ്ങളിലും ശിവവിഗ്രഹത്തിനോ ശിവലിംഗത്തിനോ മഞ്ഞൾ അർപ്പിക്കുന്നില്ല.

ശിവലിംഗത്തിന് തുളസി അർപ്പിക്കാത്തത് എന്തുകൊണ്ട്?

തുളസി മുൻ ജന്മത്തിൽ ഒരു അസുര കുടുംബത്തിലാണ് ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. വിഷ്ണുവിന്റെ കടുത്ത ഭക്തയായ വൃന്ദ എന്നായിരുന്നു അവളുടെ പേര്. വൃന്ദ അസുര രാജാവായ ജലന്ധരനെ വിവാഹം കഴിച്ചു. ഭാര്യയുടെ ഭക്തിയും വിഷ്ണുവിന്റെ കവചവും കാരണം ജലന്ധരന് അമർത്യതയുടെ വരം ലഭിച്ചു. ഒരിക്കൽ, ജലന്ധരൻ ദേവന്മാരുമായി യുദ്ധം ചെയ്തപ്പോൾ, വൃന്ദ പൂജ നടത്തി ഭർത്താവിന്റെ വിജയത്തിനായി പ്രാർത്ഥിച്ചു. ഉപവാസത്തിന്റെ ഫലമായി ജലന്ധരൻ പരാജയപ്പെട്ടില്ല. തുടർന്ന് ശിവൻ അവനെ നിഗ്രഹിച്ചു. ഭർത്താവിന്റെ മരണത്തിൽ ദുഃഖിതയായ വൃന്ദ, ശിവാരാധനയിൽ ഒരിക്കലും തുളസിയില ഉപയോഗിക്കില്ലെന്ന് ശപിച്ചു.

ശംഖിൽ നിന്നും ജലം അർപ്പിക്കാത്തത്

ശിവ വിഗ്രഹത്തിന്റെ ശിവലിംഗത്തിലോ ശംഖിൽ നിന്നും ജലം അർപ്പിക്കാത്തത് ശിവപുരാണം പറയുന്നത് അനുസരിച്ച്, ശംഖ്ചൂഢൻ എന്നൊരു അസുരൻ ഉണ്ടായിരുന്നു. അതിശക്തനായ ഈ രാക്ഷസനെ വധിച്ചത് ശിവനാണ്. അതുകൊണ്ടാണ് മഹാശിവരാത്രിയിൽ ശംഖ് ഉപയോഗിച്ച് ശിവലിംഗത്തിൽ ജലം അർപ്പിക്കാത്തത്.

ShareSendTweet

Related Posts

vd-satheesan’s-favorite-food:-വിഡി.-സതീശന്റെ-പ്രിയവിഭവം-;-കേരളത്തിന്റെ-ഈ-പാരമ്പര്യ-രുചി-അന്വേഷിച്ച്-ഭക്ഷണപ്രിയർ
LIFE STYLE

V.D. Satheesan’s Favorite Food: വി.ഡി. സതീശന്റെ പ്രിയവിഭവം ; കേരളത്തിന്റെ ഈ പാരമ്പര്യ രുചി അന്വേഷിച്ച് ഭക്ഷണപ്രിയർ

May 18, 2026
electric-scooter:-റേഞ്ച്-ആണോ-നോക്കേണ്ടത്-വിലയോ-?-;-ഇലക്ട്രിക്-സ്‌കൂട്ടര്‍-വാങ്ങുമ്പോള്‍-അറിഞ്ഞിരിക്കേണ്ടത്
LIFE STYLE

Electric Scooter: റേഞ്ച് ആണോ നോക്കേണ്ടത് വിലയോ ? ; ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുമ്പോള്‍ അറിഞ്ഞിരിക്കേണ്ടത്

May 18, 2026
horoscope-today:-ഇന്നത്തെ-രാശിഫലം:-2026-മെയ്-18-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 18 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

May 18, 2026
horoscope-today:-ഇന്നത്തെ-രാശിഫലം:-2026-മെയ്-17-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 17 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

May 17, 2026
why-do-moving-cars-catch-fire:-ഓടിക്കൊണ്ടിരിക്കുന്ന-കാറിന്-തീ-പിടിക്കുന്നത്-എങ്ങനെ?-ഇത്തരം-സാഹചര്യങ്ങളിൽ-എന്ത്-ചെയ്യണം?-കാരണങ്ങളും-മുൻകരുതലും-അറിയാം
LIFE STYLE

Why Do Moving Cars Catch Fire: ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിക്കുന്നത് എങ്ങനെ? ഇത്തരം സാഹചര്യങ്ങളിൽ എന്ത് ചെയ്യണം? കാരണങ്ങളും മുൻകരുതലും അറിയാം

May 16, 2026
horoscope-today:-ഇന്നത്തെ-രാശിഫലം:-2026-മെയ്-16-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 16 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

May 16, 2026
Next Post
ചരക്ക്-വാഹനങ്ങൾക്ക്-കടുത്ത-നിയന്ത്രണങ്ങളുമായി-കുവൈത്ത്!-വേഗത-60-കിലോമീറ്ററിൽ-കൂടാൻ-പാടില്ല

ചരക്ക് വാഹനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി കുവൈത്ത്! വേഗത 60 കിലോമീറ്ററിൽ കൂടാൻ പാടില്ല

ഒരേ-ടേസ്റ്റ്-കഴിച്ച്-മടുത്തോ?-ചിക്കൻ-ഇനി-ഗ്രീൻ-മസാലയിൽ-പരീക്ഷിക്കാം

ഒരേ ടേസ്റ്റ് കഴിച്ച് മടുത്തോ? ചിക്കൻ ഇനി ഗ്രീൻ മസാലയിൽ പരീക്ഷിക്കാം

ഇന്നത്തെ-രാശിഫലം:-2026-ഫെബ്രുവരി-13-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

ഇന്നത്തെ രാശിഫലം: 2026 ഫെബ്രുവരി 13 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • V.D. Satheesan’s Favorite Food: വി.ഡി. സതീശന്റെ പ്രിയവിഭവം ; കേരളത്തിന്റെ ഈ പാരമ്പര്യ രുചി അന്വേഷിച്ച് ഭക്ഷണപ്രിയർ
  • “All will be forgiven”… ഇമ്രാൻ ഖാനേയും തെഹ്രീക്- ഇ- ഇൻസാഫ് പാർട്ടിയേയും മുച്ചൂടും മുടിച്ച്, ഒടുവിൽ അഴിക്കുള്ളിൽ വരെയെത്തിച്ചതിനു പിന്നിൽ അമേരിക്കയുടെ പക? പാക്കിസ്ഥാൻ അമേരിക്കയ്ക്ക് ഓശാന പാടാൻ തുടങ്ങിയത് ഇമ്രാനെ പുറത്താക്കിയതോടെ!! ഇമ്രാന്റെ പഴയ വെളിപ്പെടുത്തൽ ശരിവച്ച് ചോർന്ന സൈഫർ രേഖകൾ
  • സിപിഎമ്മിന്റേത് നാണംകെട്ട തോൽവി, പാർട്ടി ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പ് നേരിട്ടത്, ഒരു നേതാവിനെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് പി കെ ശ്രീമതി
  • ‘പ്രതിഭ രണ്ടുതവണ ജയിച്ചല്ലോ, ഇനി ഒരു തവണ ഒരവസരം തരണേ…, ലിജു കായംകുളത്തുകാരോട് കരഞ്ഞ് വോട്ട് വാങ്ങി, അവിടെ പ്രതിഭ ഒരു വലിയ വില്ലത്തിയായി മാറി… ഇക്കാര്യം കോൺ​ഗ്രസുകാർ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്!! ഞാൻ കരഞ്ഞത് വോട്ടിനു വേണ്ടി ആയിരുന്നില്ല’- ആരോപണവുമായി യു പ്രതിഭ
  • ചൈനീസ് അതിർത്തിക്ക് തൊട്ടരികെ ഇന്ത്യയുടെ വൻ നീക്കം! ശ്രീലങ്കയിലെ ആ ഒഴിഞ്ഞ വിമാനത്താവളം ഇനി കളി മാറ്റും!

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.