ആലുവ: കഞ്ചാവ് കൈവശംവെച്ച കേസിൽ മകൻ ആദം ഷെം അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി നടൻ ടിനി ടോം. മകനെ പിന്തുണച്ച് ഫെയ്സ്ബുക്കിൽ പങ്കിട്ട കുറിപ്പിൽ കാലം എല്ലാം തെളിയിക്കുമെന്ന് അദ്ദേഹം എഴുതി. ആദമിന് മഹാത്മാ ഗാന്ധി സർവകലാശാല യുവജനോത്സവത്തിൽ ലഭിച്ച സർട്ടിഫിക്കറ്റിന്റെയും ഫലകത്തിന്റെയും ചിത്രവും തന്റെ കുറിപ്പിനൊപ്പം ടിനി ടോം പോസ്റ്റ് ചെയ്തു. Congratulations my dear son Adam for your achievement in Mahatma Gandhi university youth festival and you will […]









