വാഷിങ്ടൺ: വിജയിച്ച ആളുകളെ തനിക്ക് ഇഷ്ടമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. പരാജിതരോടൊപ്പം സമയം ചെലവഴിക്കാനാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്നും അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കി. മിയാമിയിൽ നടന്ന ഒരു നിക്ഷേപ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്. വിജയിച്ചവരുടെ കഥകൾ കേൾക്കുന്നതിനേക്കാൾ, തന്റെ വിജയങ്ങളെ കേൾക്കാൻ താൽപര്യമുള്ള ആളുകളോടൊപ്പം ഇരിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. “പരാജിതരോടൊപ്പം സമയം ചെലവഴിക്കുന്നത് എനിക്ക് കൂടുതൽ സന്തോഷം നൽകുന്നു. വളരെ വിജയിച്ച ആളുകളെ എനിക്ക് ഇഷ്ടമില്ല. എന്റെ വിജയങ്ങളെ കേൾക്കാൻ […]








