Monday, April 20, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

by News Desk
April 20, 2026
in SPORTS
ദക്ഷിണാഫ്രിക്കന്‍-പര്യടനം:-വനിതകള്‍-വീണ്ടും-തോറ്റു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

ഡര്‍ബന്‍: ഭാരത വനിതകള്‍ക്ക് രണ്ടാം ട്വന്റി20യിലും തോല്‍വി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തില്‍ ആതിഥേയര്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് നേടിയത്. ഇതോടെ അഞ്ച് മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-0ന് മുന്നില്‍ തുടരുകയാണ്. ബുധനാഴ്‌ച്ചയാണ് മൂന്നാം മത്സരം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ 147 റണ്‍സില്‍ ഭാരതം ഓള്‍ ഔട്ടായി. ദക്ഷിണാഫ്രിക്ക 17 പന്തുകള്‍ ബാക്കിനില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി.

ഭാരതം മുന്നില്‍ വച്ച 148 റണ്‍സിലേക്ക് അനായാസം സ്‌കോര്‍ ചെയ്ത ദക്ഷിണാഫ്രിക്കയ്‌ക്ക് ഓപ്പണര്‍മാരെ മാത്രമാണ് നഷ്ടപ്പെട്ടത്. അര്‍ദ്ധ സെഞ്ചുറി തികച്ച ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ്റ്റും(54) സൂന്‍ ലൂസും(57) വിജയം ഉറപ്പാക്കിയ ശേഷമാണ് പുറത്തായത്. ഇരുവരും ചേര്‍ന്ന ആദ്യ വിക്കറ്റില്‍ 12 ഓവറില്‍ 106 റണ്‍സുകള്‍ നേടി. ടസ്മിന്‍ ബ്രിറ്റ്‌സും(20) അന്നെറീ ഡേര്‍ക്ക്‌സെനും(12) പുറത്താകാതെ നിന്നു. ഭാരതത്തിനായി ശ്രേയങ്ക പാട്ടീല്‍ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഭാരതത്തിനായിരുന്നു ടോസ്. ഓപ്പണര്‍ ഷഫാലി വര്‍മയുടെ അര്‍ദ്ധ സെഞ്ചുറി(57) മാത്രമാണ് ഭാരത ഇന്നിങ്‌സില്‍ എടുത്തുപറയാനുണ്ടായിരുന്നത്. താരത്തിന് പുറമെ അനുഷ്‌ക ശര്‍മ(28) മാത്രമാണ് കുറച്ചെങ്കിലും പൊരുതിനോക്കിയത്. ആതിഥേയര്‍ക്കുവേണ്ടി ടുമി സെഖുഖൂനെയും ക്ലോ േ്രട്യാനും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി. ക്ലോ േ്രട്യാന്‍ കളിയിലെ താരമായി.

ShareSendTweet

Related Posts

വൈശാലിക്ക്-വന്‍-വരവേല്‍പ്പ്
SPORTS

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

April 20, 2026
സിലക്ഷന്‍-കമ്മറ്റി-ചെയര്‍മാനായി-അഗാര്‍ക്കര്‍-2027-വരെ-തുടരും
SPORTS

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

April 20, 2026
ലഖ്നൗവിനെ-അടിച്ചിട്ട്-പ്രിയാൻഷും-കൂപ്പറും;-കുതിപ്പ്-തുടർന്ന്-പഞ്ചാബ്
SPORTS

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

April 20, 2026
ഐപിഎല്‍:-കൊല്‍ക്കത്തയ്‌ക്ക്-ആദ്യ-മധുരം
SPORTS

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

April 20, 2026
ഇംഗ്ലീഷ്-പ്രീമിയര്‍-ലീഗ്:-ചെല്‍സി-പൊരുതി,-യുണൈറ്റഡ്-ജയിച്ചു
SPORTS

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

April 20, 2026
അന്താരാഷ്‌ട്ര-ആര്‍ട്ടിസ്റ്റിക്ക്-റോളര്‍-സ്‌കേറ്റിങ്:-മിഥുന്-സ്വര്‍ണം
SPORTS

അന്താരാഷ്‌ട്ര ആര്‍ട്ടിസ്റ്റിക്ക് റോളര്‍ സ്‌കേറ്റിങ്: മിഥുന് സ്വര്‍ണം

April 19, 2026
Next Post
ഇംഗ്ലീഷ്-പ്രീമിയര്‍-ലീഗ്:-ചെല്‍സി-പൊരുതി,-യുണൈറ്റഡ്-ജയിച്ചു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ഐപിഎല്‍:-കൊല്‍ക്കത്തയ്‌ക്ക്-ആദ്യ-മധുരം

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ലഖ്നൗവിനെ-അടിച്ചിട്ട്-പ്രിയാൻഷും-കൂപ്പറും;-കുതിപ്പ്-തുടർന്ന്-പഞ്ചാബ്

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വീണ്ടും യുദ്ധ സൂചന; കപ്പൽ പിടിച്ചെടുത്തതിൽ ഇറാൻ രോക്ഷം പ്രകടമാക്കി; ഹോർമുസിൽ നിയന്ത്രണം കടുപ്പിക്കാൻ; പുതിയ നിയമനിർമ്മാണത്തിന് നീക്കം; ശത്രുക്കളിൽ നിന്നും മതിയായ നഷ്ടപരിഹാരം ലഭിക്കാതെ അടങ്ങില്ല
  • ഇനി ഈ ചിരിയില്ല; നാടിനെ മുഴുൻ കണ്ണീരിലാഴ്ത്തി ആൽജോയുടെ വേർപാട്; മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കവെയാണ് പാമ്പുകടിയേറ്റത്; അടച്ചുറപ്പും വൃത്തിയുമുള്ള പുതിയ വീട്ടിലാണ് ഈ ദുരന്തം
  • യുഎസിൽ വീടുകളിൽ വെടിവയ്പ്പ്; എട്ടുകുട്ടികൾ കൊല്ലപ്പെട്ടു; രണ്ട് സ്ത്രീകൾക്ക് പരിക്ക്; അക്രമിയെ പോലീസ് വെടിവച്ചുകൊന്നു
  • ‘മുന്നറിയിപ്പ് നല്കിയിട്ടും യാത്ര തുടർന്നു; എഞ്ചിൻ റൂം തുളച്ചുകൊണ്ട് അതിനെ തടയേണ്ടി വന്നു‘: യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്
  • സുഡാനിലെ ആഭ്യന്തര യുദ്ധത്തിലേക്ക് അയക്കേണ്ട സ്ഫോടകവസ്തുക്കൾ, സായുധ ഡ്രോണുകൾ, ബോംബ് ഫ്യൂസുകൾ… മോഹജർ–6 സായുധ ഡ്രോണുകൾക്കായി 70 ദശലക്ഷം ഡോളർ കരാർ ഉണ്ടാക്കി… ഇറാൻ സർക്കാരിന് വേണ്ടി ആയുധ ഇടപാട്, ഇറാൻ പൗര യുഎസിൽ പിടിയിൽ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.