Wednesday, April 29, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

ലക്ഷദ്വീപിലേക്ക് ഇനി ആർക്കും പോകാം; പൊലീസ് ക്ലിയറൻസും സ്പോൺസറും വേണ്ട, പ്രവേശനത്തിന് ഓൺലൈൻ പെർമിറ്റ് മാത്രം

by News Desk
April 29, 2026
in TRAVEL
ലക്ഷദ്വീപിലേക്ക്-ഇനി-ആർക്കും-പോകാം;-പൊലീസ്-ക്ലിയറൻസും-സ്പോൺസറും-വേണ്ട,-പ്രവേശനത്തിന്-ഓൺലൈൻ-പെർമിറ്റ്-മാത്രം

ലക്ഷദ്വീപിലേക്ക് ഇനി ആർക്കും പോകാം; പൊലീസ് ക്ലിയറൻസും സ്പോൺസറും വേണ്ട, പ്രവേശനത്തിന് ഓൺലൈൻ പെർമിറ്റ് മാത്രം

കോഴിക്കോട്: വിനോദസഞ്ചാരികൾക്ക് ഏറെ ആശ്വാസം പകർന്ന് ലക്ഷദ്വീപ് സന്ദർശനത്തിനുള്ള നിബന്ധനകളിൽ വൻ ഇളവുകൾ പ്രഖ്യാപിച്ചു. ദ്വീപ് സന്ദർശിക്കാൻ ഇനി മുതൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും (പി.സി.സി) പ്രാദേശിക സ്പോൺസറും ആവശ്യമില്ല. 1967 മുതലുള്ള വ്യവസ്ഥകളാണ് അഡ്മിനിസ്‌ട്രേഷൻ ഇപ്പോൾ എടുത്തുകളഞ്ഞത്.

ലക്ഷദ്വീപിലേക്ക് പോകുന്നതിന് ഇതുവരെ ഉണ്ടായിരുന്ന ഏറ്റവും വലിയ കടമ്പയായിരുന്നു പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്. ക്രിമിനൽ പശ്ചാത്തലമില്ലെന്ന് സ്വന്തം നാട്ടിലെ പൊലീസ് സ്റ്റേഷനിൽനിന്ന് സാക്ഷ്യപ്പെടുത്തിയ രേഖ ലഭിക്കാൻ ദിവസങ്ങളോളം കാത്തിരിക്കണമായിരുന്നു. ഇതിനൊപ്പം ദ്വീപിലെ താമസക്കാരനോ സ്‌പോർട്‌സ് (സൊസൈറ്റി ഫോർ പ്രൊമോഷൻ ഓഫ് നേച്ചർ ടൂറിസം ആൻഡ് സ്‌പോർട്‌സ്) പോലെയുള്ള അംഗീകൃത സംഘടനയോ അല്ലെങ്കിൽ സ്വകാര്യ ടൂർ ഓപ്പറേറ്ററോ സ്‌പോൺസർ ചെയ്താൽ മാത്രമേ പെർമിറ്റ് അനുവദിച്ചിരുന്നുള്ളൂ. ഈ രണ്ട് നിബന്ധനകളും ഒഴിവാക്കിയതോടെ ലക്ഷദ്വീപ് യാത്ര കൂടുതൽ ലളിതമായി.

പുതിയ പരിഷ്കാരം അനുസരിച്ച് ടൂറിസ്റ്റ് കാറ്റഗറിയിൽ വരുന്നവർക്ക് ഓൺലൈൻ പോർട്ടൽ വഴി നേരിട്ട് പെർമിറ്റിന് അപേക്ഷിക്കാം. ആധാർ കാർഡ് പോലുള്ള തിരിച്ചറിയൽ രേഖകളും താമസ സൗകര്യം ബുക്ക് ചെയ്തതിന്റെ വിവരങ്ങളും നൽകിയാൽ പെർമിറ്റ് ലഭിക്കും. ഒരു അപേക്ഷയിൽ പരമാവധി ആറു പേരെ വരെ ഉൾപ്പെടുത്താൻ സാധിക്കും. അപേക്ഷാ ഫീസായി ഒരാൾക്ക് 50 രൂപയും, മുതിർന്നവർക്ക് 200 രൂപ വീതം ഹെറിറ്റേജ് ഫീസും നൽകണം.12 മുതൽ 18 വരെ വയസ്സുകൾക്ക് 100 രൂപയാണ് ഹെറിറ്റേജ് ഫീസ്

ദ്വീപിലെ വിനോദസഞ്ചാര മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങൾ. ബംഗാരം, അഗത്തി, കവരത്തി തുടങ്ങിയ പ്രധാന ദ്വീപുകളിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ഈ തീരുമാനം സഹായിക്കും. കപ്പൽ മാർഗമോ വിമാനം വഴിയോ ദ്വീപിലെത്തുന്നവർ യാത്രക്ക് മുമ്പ് ഓൺലൈൻ വഴി പെർമിറ്റ് ഉറപ്പാക്കണം. വിദേശ വിനോദസഞ്ചാരികൾക്ക് ഇപ്പോഴും പാസ്പോർട്ടും വിസയും നിർബന്ധമാണ്.

ShareSendTweet

Related Posts

വിമാന-ഇന്ധനവിലയിലെ-കുതിപ്പ്;-തായ്‍ലന്റിലേക്കും-മലേഷ്യയിലേക്കുമുള്ള-വിമാനം-റദ്ദാക്കി-ചൈന,-വിനോദസഞ്ചാരികൾ-പ്രതിസന്ധിയിൽ
TRAVEL

വിമാന ഇന്ധനവിലയിലെ കുതിപ്പ്; തായ്‍ലന്റിലേക്കും മലേഷ്യയിലേക്കുമുള്ള വിമാനം റദ്ദാക്കി ചൈന, വിനോദസഞ്ചാരികൾ പ്രതിസന്ധിയിൽ

April 29, 2026
കടുത്ത-ചൂടല്ലേ…-മനസും-ശരീരവും-തണുപ്പിക്കാൻ-ഒരു-വേനൽയാത്ര-നടത്തിയാലോ?
TRAVEL

കടുത്ത ചൂടല്ലേ… മനസും ശരീരവും തണുപ്പിക്കാൻ ഒരു വേനൽയാത്ര നടത്തിയാലോ?

April 28, 2026
‘ജയിലിലേക്ക്-വരൂ,-ഒരു-ദിവസത്തെ-തടവുജീവിതം-ആസ്വദിക്കൂ’;-കൗതുകം-നിറക്കുന്ന-ഹൈദരാബാദിലെ-‘ഫീൽ-ദ-ജയിൽ’-പദ്ധതി-ഏപ്രിൽ-28-മുതൽ
TRAVEL

‘ജയിലിലേക്ക് വരൂ, ഒരു ദിവസത്തെ തടവുജീവിതം ആസ്വദിക്കൂ’; കൗതുകം നിറക്കുന്ന ഹൈദരാബാദിലെ ‘ഫീൽ ദ ജയിൽ’ പദ്ധതി ഏപ്രിൽ 28 മുതൽ

April 27, 2026
മരുഭൂമിയിൽ-പൈഡൽ-വിവം;-ലോക-ചരിത്രത്തിലേക്ക്-സൈക്കിൾ-ചവിട്ടിക്കയറി-ദുബൈ!!!
TRAVEL

മരുഭൂമിയിൽ പൈഡൽ വിവം; ലോക ചരിത്രത്തിലേക്ക് സൈക്കിൾ ചവിട്ടിക്കയറി ദുബൈ!!!

April 26, 2026
വിനോദസഞ്ചാര-കേന്ദ്രങ്ങളിൽ-അടിസ്ഥാനസൗകര്യമില്ല;-പുതിയ-പദ്ധതികൾ-ഇല്ലാത്തതും-സഞ്ചാരികളെ-അകറ്റുന്നു
TRAVEL

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അടിസ്ഥാനസൗകര്യമില്ല; പുതിയ പദ്ധതികൾ ഇല്ലാത്തതും സഞ്ചാരികളെ അകറ്റുന്നു

April 26, 2026
സീസണിൽ-എവറസ്റ്റിലേക്കുള്ള-വഴിമുടക്കി-മഞ്ഞുകട്ടകൾ;-ബേസ്-ക്യാമ്പിൽ-കുടുങ്ങി-പർവതാരോഹകർ
TRAVEL

സീസണിൽ എവറസ്റ്റിലേക്കുള്ള വഴിമുടക്കി മഞ്ഞുകട്ടകൾ; ബേസ് ക്യാമ്പിൽ കുടുങ്ങി പർവതാരോഹകർ

April 25, 2026
Next Post
ഫുട്ബോൾ-മൈതാനത്തേയ്ക്ക്-അതിക്രമിച്ചു-കയറി-ഐഎസ്-ഭീകരുടെ-ആക്രമണം;-നൈജീരിയയിൽ-29-പേർ-കൊല്ലപ്പെട്ടു;-അക്രമികൾ-നിരവധി-വീടുകളും-കത്തിച്ച്-ചാമ്പലാക്കി

ഫുട്ബോൾ മൈതാനത്തേയ്ക്ക് അതിക്രമിച്ചു കയറി ഐഎസ് ഭീകരുടെ ആക്രമണം; നൈജീരിയയിൽ 29 പേർ കൊല്ലപ്പെട്ടു; അക്രമികൾ നിരവധി വീടുകളും കത്തിച്ച് ചാമ്പലാക്കി

‘ഇറാനെ-മുട്ടു-കുത്തിച്ചേ-അടങ്ങൂ‘;-ഹൊർമുസിൽ-പിടിമുറുക്കാനുള്ള-നീക്കവുമായി-യു.എസ്;-‘ദീർഘകാല-ഉപരോധത്തിന്’-ഉത്തരവിട്ട്-ട്രംപ്;-ഇറാനിൽ-12-മുതൽ-22-ദിവസത്തേക്കുള്ള-എണ്ണ-സംഭരണശേഷി-മാത്രമേ-അവശേഷിക്കുന്നുള്ളൂവെന്ന്-റിപ്പോർട്ട്

‘ഇറാനെ മുട്ടു കുത്തിച്ചേ അടങ്ങൂ‘; ഹൊർമുസിൽ പിടിമുറുക്കാനുള്ള നീക്കവുമായി യു.എസ്; ‘ദീർഘകാല ഉപരോധത്തിന്’ ഉത്തരവിട്ട് ട്രംപ്; ഇറാനിൽ 12 മുതൽ 22 ദിവസത്തേക്കുള്ള എണ്ണ സംഭരണശേഷി മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് റിപ്പോർട്ട്

250-രൂപ-പിഴയടച്ചിട്ട്-പൊക്കോ….റിട്ടയർ-ചെയ്ത്-മൂന്നുവർഷം-നിരത്തിലൂടെ-നക്ഷത്ര-കാർ-പായിച്ച-ടോമിൻ-തച്ചങ്കരിക്ക്-250-രൂപ-പിഴയടപ്പിച്ച്-നൈസായി-സ്കൂട്ടായി-mvd…-കേസെടുത്ത്-അന്വേഷിക്കണമെന്ന്-പോലീസ്-മേധാവി-ആവശ്യപ്പെട്ടിട്ടും-മുഖംതിരിച്ച്-പോലീസ്,-ഫോൺ-നമ്പറിൽ-സ്‌പെഷ്യൽ-ബ്രാഞ്ച്-അന്വേഷണം

250 രൂപ പിഴയടച്ചിട്ട് പൊക്കോ….റിട്ടയർ ചെയ്ത് മൂന്നുവർഷം നിരത്തിലൂടെ നക്ഷത്ര കാർ പായിച്ച ടോമിൻ തച്ചങ്കരിക്ക് 250 രൂപ പിഴയടപ്പിച്ച് നൈസായി സ്കൂട്ടായി MVD… കേസെടുത്ത് അന്വേഷിക്കണമെന്ന് പോലീസ് മേധാവി ആവശ്യപ്പെട്ടിട്ടും മുഖംതിരിച്ച് പോലീസ്, ഫോൺ നമ്പറിൽ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ​ഗാസയിൽ ഇസ്രയേൽ ആക്രമണം; ഹമാസ് കമാൻഡറും ഒമ്പതു വയസ്സുകാരൻ മകനും അടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു
  • ലോകകപ്പിന് വിസിൽ മുഴങ്ങാൻ ദിവസങ്ങൾ മാത്രം; കളിക്കളത്തിൽ താരങ്ങളുടെ തോന്ന്യാസം ഇനി നടക്കില്ല; കർശന നടപടികളുമായി ഫിഫ; വായ മൂടിപ്പിടിച്ച് സംസാരിച്ചാൽ ചുവപ്പ് കാർഡ്; റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് മൈതാനം വിട്ടാൽ മഞ്ഞക്കാർഡ്
  • Heatwave Hydration: ഈ ഉഷ്ണതരംഗത്തിൽ നിങ്ങൾക്ക് ശരിക്കും എത്ര അളവിൽ വെള്ളം ആവശ്യമാണ്? അധികമായാൽ ശരീരത്തിന് തിരിച്ചടിയാകാം!
  • TVS Jupiter 125: മാര്‍ച്ചില്‍ കോളടിച്ച് ടിവിഎസ് ; ജൂപ്പിറ്ററിന് തകര്‍പ്പന്‍ വില്‍പ്പന, ആളെ കൂട്ടിയത് മൈലേജ് മികവും വിലയിലെ ഒതുക്കവും
  • സലാം കോറോത്തിന് യാത്രയയപ്പ് നൽകി

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.