Thursday, May 21, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

പ്രശസ്‌തനടി നൃത്തം പഠിപ്പിക്കാൻ ചോദിച്ചത് അഞ്ച് ലക്ഷം രൂപ; വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ എന്നെ ഏറെ വേദനിപ്പിച്ചു: വി.ശിവൻകുട്ടി

by Webdesk
December 9, 2024
in LIFE STYLE
പ്രശസ്‌തനടി-നൃത്തം-പഠിപ്പിക്കാൻ-ചോദിച്ചത്-അഞ്ച്-ലക്ഷം-രൂപ;-വിദ്യാഭ്യാസ-മന്ത്രിയെന്ന-നിലയിൽ-എന്നെ-ഏറെ-വേദനിപ്പിച്ചു:-വി.ശിവൻകുട്ടി

പ്രശസ്‌തനടി നൃത്തം പഠിപ്പിക്കാൻ ചോദിച്ചത് അഞ്ച് ലക്ഷം രൂപ; വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ എന്നെ ഏറെ വേദനിപ്പിച്ചു: വി.ശിവൻകുട്ടി

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ അവതരണഗാനത്തിന് കുട്ടികളെ നൃത്തം പഠിപ്പിക്കാൻ ലക്ഷങ്ങൾ പ്രതിഫലം വേണമെന്ന് ഒരു നടി ആവശ്യപ്പെട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി. ‘16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയിൽ നടത്തുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ അവതരണ ഗാനത്തിന് വേണ്ടി, യുവജനോത്സവം വഴി വളർന്നുവന്ന ഒരു പ്രശസ്‌ത സിനിമാ നടിയോട് പത്ത് മിനിട്ട് ദൈർഘ്യമുള്ള നൃത്തം കുട്ടികളെ പഠിപ്പിക്കാമോ എന്ന് ചോദിച്ചു. അവർ സമ്മതിക്കുകയും ചെയ്‌തു. എന്നാൽ അഞ്ച് ലക്ഷം രൂപയാണ് അവർ പ്രതിഫലം ചോദിച്ചത്. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ എന്നെ ഏറെ വേദനിപ്പിച്ച സംഭവമാണിത്.’ മന്ത്രി പറഞ്ഞു.

‘ഇത്രവലിയ തുകനൽകി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്താദ്ധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗതഗാനം പഠിപ്പിക്കാൻ തീരുമാനിച്ചു.’ മന്ത്രി പ്രതികരിച്ചു. സ്‌കൂൾ കലോത്സവം വഴി മികച്ച കലാകാരി ആകുകയും അതുവഴി സിനിമയിലെത്തി അവിടെ വലിയ നിലയിലാകുകയും ചെയ്‌ത ചില നടിമാർ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഇത്തരക്കാർ പിൻതലമുറയ്‌ക്ക് മാതൃകയാകേണ്ടവരാണ് എന്നും കുറച്ച് സിനിമയും കുറച്ച് കാശും ആയപ്പോൾ കേരളത്തോട് ഇവർ അഹങ്കാരം കാണിക്കുകയാണെന്നും മന്ത്രി വിമർശിച്ചു. എന്നാൽ നടി ആരാണെന്ന് മന്ത്രി വ്യക്തമാക്കിയില്ല. കേരളത്തിലെ 47 ലക്ഷം വിദ്യാർത്ഥികളോടാണ് ഈ നടി അഹങ്കാരം കാണിച്ചതെന്നും മന്ത്രി പറഞ്ഞു.

ShareSendTweet

Related Posts

nexa-car-offers:-കാര്‍-എടുക്കാന്‍-ഇതിലും-നല്ല-സമയം-വേറെയില്ല-;-നെക്സയില്‍-മെയ്-മാസത്തില്‍-വമ്പന്‍-ഓഫറുകള്‍-!
LIFE STYLE

NEXA Car Offers: കാര്‍ എടുക്കാന്‍ ഇതിലും നല്ല സമയം വേറെയില്ല ; നെക്സയില്‍ മെയ് മാസത്തില്‍ വമ്പന്‍ ഓഫറുകള്‍ !

May 20, 2026
iphone-18-pro-max:-വിലയിലും-വിസ്മയിപ്പിക്കും-;-ഐഫോണ്‍-18-പ്രോ-മാക്‌സ്-വരുന്നത്-പുത്തന്‍-ലുക്കിലും-കരുത്തിലും,-ഫീച്ചറുകളും-നിരക്കുമറിയാം
LIFE STYLE

iPhone 18 Pro Max: വിലയിലും വിസ്മയിപ്പിക്കും ; ഐഫോണ്‍ 18 പ്രോ മാക്‌സ് വരുന്നത് പുത്തന്‍ ലുക്കിലും കരുത്തിലും, ഫീച്ചറുകളും നിരക്കുമറിയാം

May 20, 2026
heatwave-precautions:-ഉഷ്ണതരംഗത്തിലും-വിയര്‍ക്കുന്നില്ലേ-?,-ആശ്വാസമെന്ന്-കരുതരുത്,-അപകടമാണ്-;-നിര്‍ബന്ധമായും-അറിഞ്ഞിരിക്കേണ്ടത്
LIFE STYLE

Heatwave Precautions: ഉഷ്ണതരംഗത്തിലും വിയര്‍ക്കുന്നില്ലേ ?, ആശ്വാസമെന്ന് കരുതരുത്, അപകടമാണ് ; നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത്

May 20, 2026
horoscope-today:-ഇന്നത്തെ-രാശിഫലം:-2026-മെയ്-20-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 20 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

May 20, 2026
mambazha-pulissery:-കണ്ടാല്‍-തന്നെ-കൊതിയൂറും,-നാവില്‍-തൊടുമ്പോള്‍-പിന്നെ-പറയണോ-!-;-മാമ്പഴ-പുളിശ്ശേരിയെന്നാല്‍-മറക്കാത്ത-രുചി
LIFE STYLE

Mambazha Pulissery: കണ്ടാല്‍ തന്നെ കൊതിയൂറും, നാവില്‍ തൊടുമ്പോള്‍ പിന്നെ പറയണോ ! ; മാമ്പഴ പുളിശ്ശേരിയെന്നാല്‍ മറക്കാത്ത രുചി

May 19, 2026
horoscope-today:-ഇന്നത്തെ-രാശിഫലം:-2026-മെയ്-19-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 19 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

May 19, 2026
Next Post
വയനാട്-ഉരുൾപൊട്ടലിൽ-ഉറ്റവരെയും-ഉടയവരെയും-നഷ്ടപ്പെട്ട-ശ്രുതി-ഇന്ന്-ജോലിയിൽ-പ്രവേശിക്കും;-വയനാട്-കളക്ടറേറ്റിൽ-തന്നെയാണ്-നിയമനം

വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് ജോലിയിൽ പ്രവേശിക്കും; വയനാട് കളക്ടറേറ്റിൽ തന്നെയാണ് നിയമനം

പ്രൗഡഗംഭീരമായി ഇടപ്പാളയം സൺലോലി പെയിന്റിംഗ് ആൻ്റ് ക്വിസ് കോമ്പറ്റിഷൻ

പ്രൗഡഗംഭീരമായി ഇടപ്പാളയം സൺലോലി പെയിന്റിംഗ് ആൻ്റ് ക്വിസ് കോമ്പറ്റിഷൻ

ഗ്യാസോ-ഹാര്‍ട്ട്-അറ്റാക്കോ?-എങ്ങനെ-തിരിച്ചറിയാം

ഗ്യാസോ ഹാര്‍ട്ട് അറ്റാക്കോ? എങ്ങനെ തിരിച്ചറിയാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പന്തളത്ത് വൻ ലഹരിവേട്ട; കാറിൽ രഹസ്യ അറയുണ്ടാക്കി എംഡിഎംഎ കടത്ത്, യുവതി അറസ്റ്റിൽ
  • മുഖ്യമന്ത്രിയെ കാണണം, ഒപ്പിടണം; കൊച്ചു വിദ്യാർത്ഥികളുടെ ആഗ്രഹം സാധിച്ചു നൽകി വി.ഡി. സതീശൻ
  • NEXA Car Offers: കാര്‍ എടുക്കാന്‍ ഇതിലും നല്ല സമയം വേറെയില്ല ; നെക്സയില്‍ മെയ് മാസത്തില്‍ വമ്പന്‍ ഓഫറുകള്‍ !
  • iPhone 18 Pro Max: വിലയിലും വിസ്മയിപ്പിക്കും ; ഐഫോണ്‍ 18 പ്രോ മാക്‌സ് വരുന്നത് പുത്തന്‍ ലുക്കിലും കരുത്തിലും, ഫീച്ചറുകളും നിരക്കുമറിയാം
  • വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടിക്കൊരുങ്ങി യു. പ്രതിഭ; ജില്ലാ കമ്മിറ്റിയോട് അനുമതി തേടി

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.