Sunday, January 25, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

എം ടി വാസുദേവൻ നായർ അന്തരിച്ചു

by News Desk
December 25, 2024
in KERALA
എം ടി വാസുദേവൻ നായർ അന്തരിച്ചു

പ്രമുഖ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ അന്തരിച്ചു. 91 വയസായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിച്ച എംടി ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ 15ന് രാവിലെയാണ് ശ്വാസ തടസ്സത്തെ തുടർന്ന് എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ ഹൃദയസ്തംഭനമുണ്ടാവുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു.

നോവലിസ്റ്റ്, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ. എംടിയെന്ന രണ്ടക്ഷരത്തിൽ സർഗാത്മകതയുടെ വിവിധ മേഖലകളിൽ എന്നും മലയാളിയെ അത്ഭുതപ്പെടുത്തിയ പ്രതിഭയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ. ഇന്ത്യൻ സാഹിത്യത്തിലെ അതികായനായ എഴുത്തുകാരന്റെ സംഭാവനകൾ പല തലമുറകളിളിൽ മായാത്ത മുദ്ര പതിപ്പിച്ചു. ലളിതമായ ഭാഷയും ചിരപരിചിതമായ ജീവിതപരിസരവും അക്ഷരങ്ങളിലൂടെയും അഭ്രപാളിയിലൂടെയും ജീവിതയാഥാർത്ഥ്യങ്ങളുടെ നേർക്കാഴ്ചയാണ് എം ടി നമുക്ക് സമ്മാനിച്ചത്.

പുന്നയൂർക്കുളം സ്വദേശി ടി നാരായണൻ നായരുടെയും കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും ഇളയ മകനായി ജനനം. മലമക്കാവ് എലിമെന്ററി സ്‌കൂൾ, കുമരനെല്ലൂർ ഹൈസ്‌ക്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദം. പട്ടാമ്പി ബോർഡ് ഹൈസ്‌കൂളിലും ചാവക്കാട് ബോർഡ് ഹൈസ്‌കൂളിലും അധ്യാപകനായി. തളിപ്പറമ്പിൽ ഗ്രാമസേവകന്റെ ഉദ്യോഗം കിട്ടിയെങ്കിലും ദിവസങ്ങൾക്കകം രാജിവെച്ചു. തുടർന്ന് മാതൃഭൂമിയിൽ പത്രപ്രവർത്തന ജീവിതം.

കോളജ് പഠനകാലത്ത് പുറത്തിറങ്ങിയ രക്തം പുരണ്ട മണൽത്തരികൾ ആണ് ആദ്യ കഥാസാമാഹാരം. പാതിരാവും പകൽ വെളിച്ചവുമാണ് ആദ്യ നോവൽ. നാലുകെട്ടുമുതൽ വാരാണസി വരെ, കാലം മുതൽ അസുരവിത്തുവരെ. എഴുതിയ നോവലുകളെല്ലാം മലയാളിയുടെ പ്രിയപ്പെട്ടതായി. രണ്ടാമൂഴം ക്ലാസിക് നോവലുകളുടെ കൂട്ടത്തിലിടം പിടിച്ചു.

ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, ഷെർലക്ക്, വാനപ്രസ്ഥം തുടങ്ങിയ കഥകൾ മലയാളി ഹൃദയങ്ങൾ കീഴടക്കി. ഒരു വടക്കൻ വീരഗാഥ, പെരുന്തച്ചൻ, പരിണയം, വൈശാലി, സദയം തുടങ്ങി 30 സിനിമകൾക്ക് തിരക്കഥയെഴുതി. മഞ്ഞിലെ വിമലയും നാലുകെട്ടിലെ അപ്പൂണ്ണിയും അസുരവിത്തിലെ ഗോവിന്ദൻ കുട്ടിയും മറക്കാനാകാത്ത കഥാപാത്രങ്ങളാണ്. സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് എം.ടി ചലച്ചിത്രലോകത്തെത്തുന്നത്. നിർമ്മാല്യം, ബന്ധനം, മഞ്ഞ്, വാരിക്കുഴി, കടവ്, ഒരു ചെറുപുഞ്ചിരി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. ‘നിർമാല്യം’ 1973 ലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. സാഹിത്യത്തിനുള്ള പരമോന്നത ബഹുമതിയായ ജ്ഞാനപീഠം മുതൽ ഒട്ടനവധി പുരസ്‌കാരങ്ങൾ. 2005ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. നർത്തകി കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. സിതാരയും അശ്വതിയുമാണ് മക്കൾ.

ShareSendTweet

Related Posts

‘രക്ഷിക്കണേ,-എനിക്ക്-രണ്ടു-മക്കളുണ്ട്,-ആരെങ്കിലും-ഒന്നു-രക്ഷിക്കണേ…-ജീവൻ-നഷ്ടപ്പെടും-മുൻപ്-മക്കൾക്കായി-ജീവിതത്തിലേക്ക്-തിരിച്ചുകയറാൻ-കൊതിച്ച്-ബിസ്മീർ,-ഓക്സിജൻ-കൊടുത്തത്-താൻ-പറഞ്ഞതിനു-ശേഷം,-ബോധം-പോയി,-മൂക്കിൽ-നിന്നു-പതവരുന്നു,-സിപിആർ-കൊടുക്കുമോയെന്ന്-ചോദിച്ചിട്ടും-ഡോക്ടർ-നോക്കി-നിന്നു’-ബിസ്മീറിന്റെ-ഭാര്യ,-മെഡിക്കൽ-കോളേജിൽ-എത്തുന്നതിന്-20-മുൻപ്-രോ​ഗി-മരിച്ചിരുന്നുവെന്ന്-റിപ്പോർട്ട്
KERALA

‘രക്ഷിക്കണേ, എനിക്ക് രണ്ടു മക്കളുണ്ട്, ആരെങ്കിലും ഒന്നു രക്ഷിക്കണേ… ജീവൻ നഷ്ടപ്പെടും മുൻപ് മക്കൾക്കായി ജീവിതത്തിലേക്ക് തിരിച്ചുകയറാൻ കൊതിച്ച് ബിസ്മീർ, ഓക്സിജൻ കൊടുത്തത് താൻ പറഞ്ഞതിനു ശേഷം, ബോധം പോയി, മൂക്കിൽ നിന്നു പതവരുന്നു, സിപിആർ കൊടുക്കുമോയെന്ന് ചോദിച്ചിട്ടും ഡോക്ടർ നോക്കി നിന്നു’- ബിസ്മീറിന്റെ ഭാര്യ, മെഡിക്കൽ കോളേജിൽ എത്തുന്നതിന് 20 മുൻപ് രോ​ഗി മരിച്ചിരുന്നുവെന്ന് റിപ്പോർട്ട്

January 25, 2026
വെള്ളപ്പൊക്കത്തിൽ-കുറച്ചുപണം-നഷ്ടമായിട്ടുണ്ടെന്ന്-തന്ത്രി,-തിരുവല്ലയിലെ-പൊട്ടിയ-ബാങ്കിലിട്ട്-തന്ത്രിക്ക്-നഷ്ടമായത്-ഒന്നും-രണ്ടും-രൂപയല്ല-രണ്ടരക്കോടിയെന്ന്-എസ്ഐടിയുടെ-കണ്ടെത്തൽ…-കോടികൾ-നഷ്ടമായിട്ടും-കണ്ഠര്-രാജീവര്-ഒരിടത്തും-പരാതി-നൽകാത്തതിൽ-ദുരൂഹത,-എല്ലാം-തോണ്ടിപ്പുറത്തിടാനൊരുങ്ങി-എസ്ഐടി
KERALA

വെള്ളപ്പൊക്കത്തിൽ കുറച്ചുപണം നഷ്ടമായിട്ടുണ്ടെന്ന് തന്ത്രി, തിരുവല്ലയിലെ പൊട്ടിയ ബാങ്കിലിട്ട് തന്ത്രിക്ക് നഷ്ടമായത് ഒന്നും രണ്ടും രൂപയല്ല രണ്ടരക്കോടിയെന്ന് എസ്ഐടിയുടെ കണ്ടെത്തൽ… കോടികൾ നഷ്ടമായിട്ടും കണ്ഠര് രാജീവര് ഒരിടത്തും പരാതി നൽകാത്തതിൽ ദുരൂഹത, എല്ലാം തോണ്ടിപ്പുറത്തിടാനൊരുങ്ങി എസ്ഐടി

January 25, 2026
എട്ട്-മാസം-പ്രായമുള്ള-കുഞ്ഞിനെ-ആശുപത്രിയിലെത്തിച്ചത്-മരിച്ച-നിലയിൽ!!-കുട്ടിയുടെ-മരണം-ശ്വാസം-മുട്ടി?-കുഞ്ഞിന്റെ-മരണത്തിൽ-ദുരൂഹത,-മൃതദേഹം-പോസ്റ്റുമോർട്ടത്തിനായി-മഞ്ചേരി-മെഡിക്കൽ-കോളേജിൽ
KERALA

എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത് മരിച്ച നിലയിൽ!! കുട്ടിയുടെ മരണം ശ്വാസം മുട്ടി? കുഞ്ഞിന്റെ മരണത്തിൽ ദുരൂഹത, മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിൽ

January 25, 2026
ഫോണില്‍-അശ്ലീല-സന്ദേശം-അയച്ചു,-പല-സ്ഥലങ്ങളിലെത്തിച്ച്-നിരവധി-തവണ-പീഡിപ്പിച്ചു,-കന്യാസ്ത്രീയുടെ-പരാതിയില്‍-45-കാരന്‍-അറസ്റ്റില്‍
KERALA

ഫോണില്‍ അശ്ലീല സന്ദേശം അയച്ചു, പല സ്ഥലങ്ങളിലെത്തിച്ച് നിരവധി തവണ പീഡിപ്പിച്ചു, കന്യാസ്ത്രീയുടെ പരാതിയില്‍ 45 കാരന്‍ അറസ്റ്റില്‍

January 25, 2026
രാഷ്ട്രീയത്തില്‍-സ്ത്രീ-സാന്നിധ്യം-ആവശ്യമില്ല,-അവരെ-നിയന്ത്രിച്ചില്ലെങ്കില്‍-സമൂഹം-നശിക്കും,-തെരഞ്ഞെടുപ്പുകള്‍ക്ക്-ശേഷമുള്ള-വിജയാഘോഷങ്ങള്‍-അതിരുവിട്ടത്,
KERALA

രാഷ്ട്രീയത്തില്‍ സ്ത്രീ സാന്നിധ്യം ആവശ്യമില്ല, അവരെ നിയന്ത്രിച്ചില്ലെങ്കില്‍ സമൂഹം നശിക്കും, തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷമുള്ള വിജയാഘോഷങ്ങള്‍ അതിരുവിട്ടത്,

January 25, 2026
പല-സ്ത്രീകളുമായുള്ള-ശാരീരിക-ബന്ധത്തിന്-താന്‍-തടസ്സം-നിന്നതിന്റെ-പകയാണ്-അയാള്‍-കുഞ്ഞിനോട്-തീര്‍ത്തത്,-ഒപ്പം-കിടത്തിയാല്‍-മുഖം-പുതപ്പ്-കൊണ്ട്-മൂടും,-ലൈംഗിക-ബന്ധത്തിനിടെ-കുഞ്ഞ്-കരഞ്ഞതും-പകയ്ക്ക്-കാരണമായി,-ഷിജിന്-സെക്‌സ്-ചാറ്റ്-ചെയ്യാന്‍-സ്വന്തമായി-ഒരു-ഗ്രൂപ്പു-തന്നെയുണ്ട്,-നിര്‍ണായക-വെളിപ്പെടുത്തലുമായി-കൃഷ്ണപ്രിയ
KERALA

പല സ്ത്രീകളുമായുള്ള ശാരീരിക ബന്ധത്തിന് താന്‍ തടസ്സം നിന്നതിന്റെ പകയാണ് അയാള്‍ കുഞ്ഞിനോട് തീര്‍ത്തത്, ഒപ്പം കിടത്തിയാല്‍ മുഖം പുതപ്പ് കൊണ്ട് മൂടും, ലൈംഗിക ബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞതും പകയ്ക്ക് കാരണമായി, ഷിജിന് സെക്‌സ് ചാറ്റ് ചെയ്യാന്‍ സ്വന്തമായി ഒരു ഗ്രൂപ്പു തന്നെയുണ്ട്, നിര്‍ണായക വെളിപ്പെടുത്തലുമായി കൃഷ്ണപ്രിയ

January 25, 2026
Next Post
മറഞ്ഞു-,-മലയാളത്തിന്റെ-ഇതിഹാസം-;-എം.ടി-വാസുദേവന്‍-നായര്‍-അന്തരിച്ചു

മറഞ്ഞു , മലയാളത്തിന്റെ ഇതിഹാസം ; എം.ടി വാസുദേവന്‍ നായര്‍ അന്തരിച്ചു

വായനക്കാരെ-വിസ്മയിപ്പിച്ച-കഥകളുടെ-പെരുന്തച്ചന്-ആദരവ്-:-ബംഗാൾ-ഗവർണർ-ഡോ-സി.വി-ആനന്ദബോസ്

വായനക്കാരെ വിസ്മയിപ്പിച്ച കഥകളുടെ പെരുന്തച്ചന് ആദരവ് : ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ്

ഗർഭപാത്രം-മുതൽ-പലവട്ടം-വിളിച്ചിട്ടും-മൃത്യുവിനൊപ്പം-പോകാതെ-അജയ്യനായി-നിന്ന-എം-ടി

ഗർഭപാത്രം മുതൽ പലവട്ടം വിളിച്ചിട്ടും മൃത്യുവിനൊപ്പം പോകാതെ അജയ്യനായി നിന്ന എം ടി

Recent Posts

  • ബഹ്‌റൈൻ കാറ്റലിസ്റ്റ് ഡിസെബിലിറ്റീസിൻ്റെ നേതൃത്വത്തിൽ മാരത്തൺ ഓട്ടം സംഘടിപ്പിച്ചു
  • പത്മ പുരസ്‌കാരങ്ങൾ കേരളത്തിനുള്ള അംഗീകാരം: രാജീവ് ചന്ദ്രശേഖർ
  • ആഹ്ലാദിക്കാനോ ദുഃഖിക്കാനോ ഇല്ല, പുരസ്‌കാരം നന്ദിയോടെ സ്വീകരിക്കുന്നു; വെള്ളാപ്പള്ളി നടേശൻ
  • ആവേശം വിതറി ‘കൊടുമുടി കയറെടാ’; ജയറാം – കാളിദാസ് ചിത്രം ‘ആശകൾ ആയിര’ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി
  • അമേരിക്കൻ ആയുധപ്പുരയിലുള്ളത് ലോകം ഭയക്കുന്ന ഈ 7 സൈനിക യൂണിറ്റുകൾ! എന്നിട്ടും പേർഷ്യൻ പുലികളെ തൊട്ടാൽ കൈപൊള്ളുമെന്ന് ട്രംപിന് ഭയം

Recent Comments

No comments to show.

Archives

  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.