Wednesday, February 25, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home ENTERTAINMENT

അരിസ്റ്റോ സുരേഷ് നായകനാവുന്ന ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’; ചിത്രം ജനുവരി 03ന് റിലീസ് ചെയ്യും

by News Desk
January 2, 2025
in ENTERTAINMENT
അരിസ്റ്റോ-സുരേഷ്-നായകനാവുന്ന-‘മിസ്റ്റർ-ബംഗാളി-ദി-റിയൽ-ഹീറോ’;-ചിത്രം-ജനുവരി-03ന്-റിലീസ്-ചെയ്യും

അരിസ്റ്റോ സുരേഷ് നായകനാവുന്ന ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’; ചിത്രം ജനുവരി 03ന് റിലീസ് ചെയ്യും

വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രമാണ് മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ. ജനുവരി 03ന് സിനിമാപ്രേമികൾക്കായി തീയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന് ക്ലീൻ U സെൻസർ സർട്ടിഫിക്കേറ്റ്. സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തിൽ ബംഗാളിയായിട്ടാണ് അരിസ്റ്റോ അഭിനയിക്കുന്നത്. അരിസ്റ്റോ സുരേഷിനൊപ്പം പ്രമുഖ യൂട്യൂബറും നിർമ്മാതാവും സംവിധായക്കാനുമായ ജോബി വയലുങ്കലും സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നു. കൂടാതെ കൊല്ലം തുളസി, ബോബൻ ആലുംമൂടൻ, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമൂട്, ഷാജി മാവേലിക്കര (ഒരു ചിരി ബമ്പര്‍ ചിരി ഫെയിം), വിനോദ്, ഹരിശ്രീ മാർട്ടിൻ, സുമേഷ്, കൊല്ലം ഭാസി എന്നിവര്‍ക്കൊപ്പം മറ്റ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

സംവിധായകൻ കൂടിയായ ജോബി വയലുങ്കലിൻ്റേതാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് സംവിധായകനും ധരനും ചേർന്നാണ്. ഛായാഗ്രഹണം: എ കെ ശ്രീകുമാർ, എഡിറ്റിംഗ്: ബിനോയ്‌ ടി വർഗീസ്, റെജിൻ കെ ആർ, കലാസംവിധാനം: ഗാഗുൽ ഗോപാൽ, മ്യൂസിക്: ജസീർ, അസി൦ സലിം, വി.ബി രാജേഷ്, ഗാന രചന: ജോബി വയലുങ്കൽ, സ്മിത സ്റ്റാൻലി, സ്റ്റണ്ട്: ജാക്കി ജോൺസൺ, മേക്കപ്പ്: അനീഷ്‌ പാലോട്, രതീഷ് നാറുവമൂട്, ബി.ജി.എം: വി ജി റുഡോൾഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാജേഷ് നെയ്യാറ്റിന്‍കര, അസോസിയേറ്റ് ഡയറക്ടർ: മധു പി നായർ, ജോഷി ജോൺസൺ, കോസ്റ്റ്യൂം: ബിന്ദു അഭിലാഷ്, സ്റ്റിൽസ്: റോഷൻ സർഗ്ഗം, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. റിലീസിന് ഒരുങ്ങുന്ന ചിത്രം വള്ളുവനാടൻ ഫിലിം കമ്പനിയുമായി ചേർന്ന് വയലുങ്കൽ ഫിലിംസ് ആണ് തിയറ്ററുകളിൽ എത്തിക്കുന്നത്.

ShareSendTweet

Related Posts

അച്ഛന്റെ വഴിയേ മകനും! മനം കവർ‍ന്ന് ‘മദ്രാസ് മലർ‍’; പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി അർജുനും ശ്രീതുവും
ENTERTAINMENT

അച്ഛന്റെ വഴിയേ മകനും! മനം കവർ‍ന്ന് ‘മദ്രാസ് മലർ‍’; പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി അർജുനും ശ്രീതുവും

February 8, 2025
ഫിം​ഗർ-പ്രിന്റിൽ-ട്വിസ്റ്റ്;-സെയ്ഫിന്റെ-വീട്ടിൽ-നിന്ന്-ശേഖരിച്ച-19-വിരലടയാളങ്ങളിൽ-ഒന്നുപോലും-പ്രതിയുടെതല്ല;-ദുരൂഹത
ENTERTAINMENT

ഫിം​ഗർ പ്രിന്റിൽ ട്വിസ്റ്റ്; സെയ്ഫിന്റെ വീട്ടിൽ നിന്ന് ശേഖരിച്ച 19 വിരലടയാളങ്ങളിൽ ഒന്നുപോലും പ്രതിയുടെതല്ല; ദുരൂഹത

February 7, 2025
ആരായാലും-ഇറങ്ങിപ്പോകണമെന്ന്-ദാസേട്ടന്‍,-എന്നാ-പാട്ട്-എടുക്കണ്ട-പാക്കപ്പ്-എന്ന്-പ്രിയനും;-എംജി-ശ്രീകുമാര്‍
ENTERTAINMENT

ആരായാലും ഇറങ്ങിപ്പോകണമെന്ന് ദാസേട്ടന്‍, എന്നാ പാട്ട് എടുക്കണ്ട പാക്കപ്പ് എന്ന് പ്രിയനും; എംജി ശ്രീകുമാര്‍

February 7, 2025
ദക്ഷിണാമൂര്‍ത്തി-സ്വാമിയെ-ഖരഹരപ്രിയന്‍-എന്ന്-വിളിക്കുന്നതെന്തുകൊണ്ട്?
ENTERTAINMENT

ദക്ഷിണാമൂര്‍ത്തി സ്വാമിയെ ഖരഹരപ്രിയന്‍ എന്ന് വിളിക്കുന്നതെന്തുകൊണ്ട്?

January 26, 2025
സംവിധായകൻ-ഷാഫി-അന്തരിച്ചു
ENTERTAINMENT

സംവിധായകൻ ഷാഫി അന്തരിച്ചു

January 26, 2025
മഞ്ജു-വാര്യര്‍ക്ക്-തന്നോട്-പ്രണയമാണ്-;നമ്മുടെ-പ്രണയം-ഇങ്ങനെ-പറയേണ്ടി-വരുന്നതില്‍-സങ്കടമുണ്ട്;സനല്‍-കുമാര്‍-ശശിധരന്‍
ENTERTAINMENT

മഞ്ജു വാര്യര്‍ക്ക് തന്നോട് പ്രണയമാണ് ;നമ്മുടെ പ്രണയം ഇങ്ങനെ പറയേണ്ടി വരുന്നതില്‍ സങ്കടമുണ്ട്;സനല്‍ കുമാര്‍ ശശിധരന്‍

January 25, 2025
Next Post
ആമോസ്-അലക്സാണ്ടർ-–-ഫസ്റ്റ്-ലുക്ക്-പ്രഥ്വിരാജ്-സുകുമാരൻ-പ്രകാശനം-ചെയ്തു

ആമോസ് അലക്സാണ്ടർ – ഫസ്റ്റ് ലുക്ക് പ്രഥ്വിരാജ് സുകുമാരൻ പ്രകാശനം ചെയ്തു

മാറ്റ്വാഗ്-പ്രൊഡക്ഷൻസിന്റെ-ബാനറിൽ-ഹരിനാരായണൻ-സംവിധാനം-ചെയ്യുന്ന-പുതിയ-സിനിമയുടെ-ടൈറ്റിൽ-ലോഞ്ച്-2025-ജനുവരി-1-ന്-പുതുവർഷ-ദിനത്തിൽ-നടന്നു.

മാറ്റ്വാഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹരിനാരായണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ടൈറ്റിൽ ലോഞ്ച് 2025 ജനുവരി 1 ന് പുതുവർഷ ദിനത്തിൽ നടന്നു.

നിമിഷപ്രിയയ്‌ക്ക്-വേണ്ടി-ഇടപെടാമെന്ന്-ഇറാന്‍,-സന്നദ്ധത-അറിയിച്ചത്-വധ-ശിക്ഷ-നടപ്പാക്കാന്‍-പ്രസിഡന്റ്-അനുമതി-നല്‍കിയിരിക്കെ

നിമിഷപ്രിയയ്‌ക്ക് വേണ്ടി ഇടപെടാമെന്ന് ഇറാന്‍, സന്നദ്ധത അറിയിച്ചത് വധ ശിക്ഷ നടപ്പാക്കാന്‍ പ്രസിഡന്റ് അനുമതി നല്‍കിയിരിക്കെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്ത്രീകളുടെ ശബരിമല: ആറ്റുകാൽ പൊങ്കാലയുടെ ആത്മീയ മഹിമ
  • മന്ത്രി വീണ ജോർജ് ഐസിയുവിൽ; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് സിപിഎം, യൂത്ത് ലീഗ് നേതാവിന് മർദനം
  • കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിയ്ക്ക് പരിക്കേറ്റ സംഭവം: മുഖ്യമന്ത്രി ആശുപത്രിയിലെത്തി; സംസ്ഥാനമൊട്ടാകെ പ്രതിഷേധപ്രകടനങ്ങൾക്ക് ആഹ്വാനമേകി സിപിഎം
  • ‘മന്ത്രിയാണ് ആക്രോശിച്ച് പ്രവർത്തകരുടെ നേരെ എത്തിയത്; അന്വേഷണം നടത്തിയതിൽ പ്രവർത്തകർ മന്ത്രിയുടെ അടുത്ത് പോലും എത്തിയില്ലെന്നാണ് ബോധ്യമായത്; പ്രവർത്തകർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കും’: വി.ഡി സതീശൻ
  • മന്ത്രിയാണ് പ്രതിഷേധക്കാർക്ക് നേരെ പാഞ്ഞടുത്തത്, എന്നിട്ട് പോലും പരിക്കേല്‍പ്പിക്കുന്ന തരത്തിലൊന്നും തങ്ങള്‍ ചെയ്തിട്ടില്ല, പരിക്കേറ്റത് പൊലീസുകാര്‍ പിടിച്ചു മാറ്റുന്നതിനിടെ, അത് കെഎസ്‍യു പ്രവർത്തകരുടെ തലയിലേക്ക് ഇടുകയാണ്, പ്രതികരണവുമായി കെഎസ്‌യു

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.