മനാമ: ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല (എഫ്.എ.ടി) 27-ഴാം മത് വാർഷികവും ക്രിസ്തുമസ് പുതുവൽസര ആഘോഷവും 24/01/2025 ൽ അദാരി പാർക്കിൽ വച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ ക്കുറിപ്പിലൂടെ അറിയിച്ചു. പ്രശസ്ത ഗായകരായ ഫാ.സേവറിയോസ് തോമസ് ആൻ്റ് ശ്രീ.സുമേഷ് അയിരൂർ (സ്റ്റാർ സിംഗർ ) എന്നിവർ നേത്യത്വം നൽക്കുന്ന സംഗീത നിശയും നടക്കും. ഇതിന്റെ മുന്നോടിയായുള്ള ഫ്ളെയർ പ്രകാശനം. ശ്രീ: കെ.ജി.ബാബുരാജ് നിർവ്വഹിച്ചു.
രക്ഷാധികാരികളായ ശ്രീ: വർഗീസ് ഡാനിയേൽ, ശ്രീ: ശ്രീകുമാർ. എഫ്.എ.ടി ജന.സെക്രട്ടറി: ശ്രീ: അനിൽകുമാർ, ജനറൽ കൺവീനർ: ശ്രീ.. ജെയിംസ് ഫിലിപ്പ്, പ്രോഗ്രാം: കൺവീനർ: ശ്രീ: മനോജ് ശങ്കരൻ. ജോ: കൺവീനർ മ്മാരായ: ശ്രീ: വിനോദ് കുമാർ.എൻ.ആർ, ശ്രീ. മാത്യു പാലിയേക്കര എന്നിവർ സനി ഹിതരായിരുന്നു.