Sunday, April 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഐ സി പി എഫ് ഹാർമണി ഫെസ്റ്റ് -2025 നടത്തി

by News Desk
January 29, 2025
in BAHRAIN
ഐ സി പി എഫ് ഹാർമണി ഫെസ്റ്റ് -2025 നടത്തി

മനാമ:  ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിച്ച ഹാർമണി ഫെസ്റ്റ്, 2025 ജനുവരി മാസം 25-അം തീയതി സെഗയ ബിഎംസി ഹാളിൽ വച്ച് നടന്നു. ഐസിപിഎഫ് സമൂഹത്തിലെ എല്ലാ അംഗത്വ സഭകളും, അതിലെ വിശ്വാസ സമൂഹവും, പ്രധാനമായി യുവജനങ്ങളും ഒത്തുചേർന്ന ഈ മീറ്റിംഗ് ഒരു അനുസ്മരണീയമായ ഒന്നായി മാറി.

ഐസിപിഎഫ് ബഹ്‌റൈൻ വൈസ് പ്രസിഡന്റ് ബ്രദർ അനീഷ് തോമസ്‌ വന്നു കൂടിയവർക്കു സ്വാഗതം ആശംസിക്കുകയും, ഈ കൂട്ടായ്മ വിജയകരമായി സംഘടിപ്പിക്കാനുള്ള എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. മുഖ്യ അതിഥിയായി ഈ മീറ്റിംഗിന് കടന്നു വന്ന ജോർജ്കുട്ടി തോമസ് (ജനറൽ മാനേജർ, ഹെവി എക്വിപ്പ്മെന്റ് ഡിവിഷൻ, വൈ.കേ. അൽമോയദ് & സൺസ്) ഈ ചടങ്ങിൽ പങ്കെടുത്തു, സഭാ സമൂഹത്തിൽ ഐക്യവും സഹകരണവും എത്ര പ്രധാനമാണെന്നും, സഭയിലും സമൂഹത്തിലും യുവജനങ്ങൾ ദൈവവേലക്കു ചുമർ കൊടുക്കേണ്ട ഉത്തരവാദിത്ത്വത്തെ സംബന്ധിച്ചും മികവോടെ തന്റെ സന്ദേശത്തിലൂടെ അറിയിച്ചു.
പ്രസിഡന്റ് ബ്രദർ നോയൽ ജേക്കബ്, യുവജനങ്ങൾ തങ്ങളുടെ താലന്തുകളെ തിരിച്ചറിഞ്ഞു അത് ക്രിസ്തുവിൽ വളർത്തി എടുക്കേണ്ട പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.
ശേഷം വിവിധ സഭകളിലെ വ്യത്യസ്ത കലാസൃഷ്ടികൾ അവതരിപ്പിക്കുകയുണ്ടായി; ഓരോ കലാസൃഷ്ടികളും ഒന്നിനൊന്നു വൈവിത്യപൂർണവും, വിനോദകരവും, പ്രചോദനപ്രദവും ആയിരുന്നു. ഈ മീറ്റിംഗ് കൂടുതൽ ആകര്ഷകമാക്കുവാൻ ബ്രദർ എബിൻ ജെയിംസ് , സിസ്റ്റർ കെസിയ ഡേവിസ്, എലിസബത്ത് ബോബി എന്നിവർ വഹിച്ച പങ്ക് അഭിനന്ദനാർഹമാണ്. ട്രഷറർ ബ്രദർ ജസ്റ്റിൻ മാത്യു ഈ മീറ്റിംഗിന്റെ കൺവീനർ ആയി സേവനം അനുഷ്ഠിച്ചു.
സെക്രട്ടറി ബ്രദർ ആഷിക് മുരളി, വന്നു കൂടിയവർക്കു നന്ദി അറിയിച്ചു.

ഏകദേശം 400 പേ പങ്കെടുത്ത മീറ്റിംഗ് ആത്മവിശ്വാസത്തിൽ ഒന്നിച്ചുകൂടുന്ന ദൈവജനം പരസ്പരം സ്നേഹത്തിലും, സഹവർത്തിത്ത്വത്തിലും ആയിരിക്കുന്ന സ്ഥാനത്തു നിലനിൽക്കേണ്ട പ്രാധാന്യത്തെ കുറിച്ചു ചിന്തിച്ചുകൊണ്ടാണ് പര്യവസാനിപ്പിച്ചത്.

 

ShareSendTweet

Related Posts

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
Next Post
മലർവാടി റിപ്പബ്ലിക് ദിന സംഗമം നടത്തി

മലർവാടി റിപ്പബ്ലിക് ദിന സംഗമം നടത്തി

ഫാദർ. ഡൈസൺ യേശുദാസിന് കെ. സി. എ സ്വീകരണം നൽകി

ഫാദർ. ഡൈസൺ യേശുദാസിന് കെ. സി. എ സ്വീകരണം നൽകി

ഷാഫി പറമ്പിൽ എം. പി ബഹ്‌റൈനിൽ എത്തുന്നു സ്വാഗതസംഘം രൂപീകരണം ശനിയാഴ്ച രാത്രി 8ന്

ഷാഫി പറമ്പിൽ എം. പി ബഹ്‌റൈനിൽ എത്തുന്നു സ്വാഗതസംഘം രൂപീകരണം ശനിയാഴ്ച രാത്രി 8ന്

Recent Posts

  • മാനന്തവാടിയിൽ ഇതരസംസ്ഥാന തൊഴിലാളി ചെക്ക് ഡാമിൽ മുങ്ങിമരിച്ചു
  • ‘ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നത് കാണാം’; വെടിവയ്പ്പിന് മുൻപുള്ള പ്രസ് സെക്രട്ടറിയുടെ പരാമർശം വൈറൽ
  • വെടിവയ്പ്പിന്റെ ബഹളങ്ങൾക്കും നിലവിളികൾക്കുമിടയിൽ ‘കുപ്പി‘ അടിച്ചുമാറ്റി ചിലർ; ക്യാമറ ബാഗുകളിലും കോട്ടുകൾക്കുള്ളിലും മദ്യക്കുപ്പികൾ തിരുകിക്കയറ്റി; വീഡിയോ പുറത്തുവന്നു
  • ‘ഇറാനെ ഒട്ടും വിശ്വാസമില്ല; ഏകദേശം 2,800-ഓളം മിസൈലുകളും ഡ്രോണുകളുമാണ് അവർ ഞങ്ങൾക്ക് നേരെ പ്രയോ​ഗിച്ചത്; ആ മുറിവുകളുണങ്ങാൻ കാലങ്ങളെടുക്കും‘ – യുഎഇ നയതന്ത്ര ഉപദേഷ്ടാവ്
  • പോയ പോലെ തിരിച്ച് വരുന്നു; അരാ​ഗ്ചിയും സംഘവും വീണ്ടും പാക്കിസ്ഥാനിലേയ്ക്ക്; അവിടെ നിന്ന് റഷ്യയിലേയ്ക്ക്; യുദ്ധ കാര്യത്തിൽ മാറ്റമുണ്ടാകുമോ?

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.