മനാമ : വടകര എം പി ഷാഫി പറമ്പിലിന് ബഹ്‌റൈൻ കോഴിക്കോട് ജില്ലാ യു ഡി എഫും നൗക കമ്മറ്റിയുടേയും ആഭിമുഖ്യത്തിൽ നൽകുന്ന സ്വീകരണ സമ്മേളത്തിന് മുന്നോടിയായി ഉള്ള സ്വാഗതസംഘം രൂപീകരണ യോഗം ഫെബ്രുവരി 1 ശനിയാഴ്ച വൈകുന്നേരം 8 മണിക്ക് കെ എം സി സി ഓഫീസിൽ വച്ച് ചേരുന്നതാണ്, എല്ലാ ജനാധിപത്യ – മതേതര വിശ്വാസികളും പങ്കെടുക്കണമെന്ന് യൂ ഡി എഫും, നൗക കോഴിക്കോട് ജില്ലാ കമ്മറ്റി വാർത്താകുറിപ്പിലൂടെ അറിയിച്ചു.