Saturday, August 30, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഫാദർ. ഡൈസൺ യേശുദാസിന് കെ. സി. എ സ്വീകരണം നൽകി

by News Desk
January 29, 2025
in BAHRAIN
ഫാദർ. ഡൈസൺ യേശുദാസിന് കെ. സി. എ സ്വീകരണം നൽകി

മനാമ: തെക്കേകൊല്ലംകോട് ഇടവകയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ബഹറിനിൽ എത്തിയ ഫാദർ ഡൈസൺ യേശുദാസിന് കെസിഎയും തിരുവനന്തപുരം അതിരൂപത പ്രവാസികളും ചേർന്ന് സ്വീകരണം നൽകി. കെ.സി.എ പ്രസിഡന്റ് ശ്രീ ജയിംസ് ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവ് കെ ജി ബാബുരാജ് ഉദ്ഘാടനം ചെയ്തു. കെ സി എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതവും, സൂസയ്നായകം നന്ദിയും രേഖപ്പെടുത്തി.

മറുപടി പ്രസംഗത്തിൽ ഫാദർ ഡൈസസ് ബഹറിനിൽ നിന്നും രണ്ട് വർഷമായി കാണാതായ രണ്ടു മത്സ്യത്തൊഴിലാളികളുടെ അന്വേഷണത്തിന് വേണ്ടിയും ദുബായ് ജയിലിൽ കഴിയുന്ന രണ്ടു മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി പ്രവർത്തിക്കുന്നതിനും എല്ലാവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിച്ചു . യോഗം ഉദ്ഘാടനം ചെയ്ത കെ ജി ബാബുരാജനും , കെ. സി. എ. പ്രസിഡന്റ്‌ ശ്രീ. ജെയിംസ് ജോണും വേണ്ട സഹായ സഹായങ്ങൾ വാഗ്ദാനം ചെയ്തു. പ്രസ്തുത യോഗത്തിൽ കേരള സമാജം ജനറൽ സെക്രട്ടറി ശ്രി. വർഗീസ് കാരയ്ക്കൽ ഇന്ത്യൻ സ്കൂൾ മൂൻ ചെയർമാൻ ശ്രി. എബ്രഹാം ജോൺ, കെ സി എ മുൻ പ്രസിഡന്റ്‌ ശ്രി.സേവി മാത്തുണ്ണി, തൂത്തൂർ ഫറോന മെമ്പർ മരിയ നായകം എന്നിവർ ആശംസകൾ അർപ്പിച്ചു.
തെക്കേകൊല്ലംകോട് ഇടവകങ്ങളായ ഷാജി പൊഴിയൂർ, ഡൊമിനിക് തോമസ് ശ്രീ ബിനുലാല്‍ ഷാർബിൻ അലക്സ്, അനു മരിയ ക്രൂസ്, മഞ്ജു ഡൊമിനിക്, ദീപ ജോസ്, ആലിയ ഷാർബിൻ എന്നിവർ സ്വീകരണ യോഗത്തിന് നേതൃത്വം നൽകി.
തിരുവനന്തപുരം അതിരൂപതയിലെ പ്രവാസി ബിസിനസുകാരെയുംയോഗത്തിൽ ആദരിച്ചു .
അറേബ്യൻ മ്യൂസിക് ക്രീയേഷന്റെ ബാനറിൽ പുറത്തിറക്കിയ ആലംബരുടെ അമ്മ എന്ന പരിശുദ്ധ മാതാവിന്റെ അതിമനോഹര ഗാനത്തിന് സംഗീതവും ശബ്ദവും നൽകിയ ലിൻസിമോൾ ജോസഫിനെ ഫാദർ ഡൈസൺ യേശുദാസ് പ്രസ്തുത യോഗത്തിൽ വെച്ച് പുരസ്‌കാരം നൽകി ആദരിച്ചു .

ഫാദർ ഡൈസൺ യേശുദാസിന് ചിന്നത്തുറ ഇടവകയും ഇരവി പുത്തൻ ഇടവക പ്രവാസികളും ചേർന്ന് പൊന്നാട നൽകി ആദരിച്ചു. തൂത്തുർ, പുല്ലുവിള, കോവളം ഫെറോനകളിൽ നിന്നും ഉള്ള ഇടവകളിലെ പ്രവാസികളും യോഗത്തിൽ പങ്കെടുത്തു. തുടർന്ന് ബിഎംസിയുടെയും ടീം ജ്വാലയുടെയും നേതൃത്വത്തിലുള്ള കലാപരിപാടികൾ അരങ്ങേറി.

ShareSendTweet

Related Posts

ആര്യൻസ് എഫ് സി യുടെ ജേഴ്സി പ്രകാശനം ചെയ്തു.
BAHRAIN

ആര്യൻസ് എഫ് സി യുടെ ജേഴ്സി പ്രകാശനം ചെയ്തു.

August 27, 2025
എസ്.കെ.എസ്.ബി.വി. ബഹ്‌റൈൻ റെയ്ഞ്ച്, സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
BAHRAIN

എസ്.കെ.എസ്.ബി.വി. ബഹ്‌റൈൻ റെയ്ഞ്ച്, സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

August 21, 2025
കായംകുളം പ്രവാസി കൂട്ടായ്‌മ സ്വാതന്ത്ര്യദിനാഘോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
BAHRAIN

കായംകുളം പ്രവാസി കൂട്ടായ്‌മ സ്വാതന്ത്ര്യദിനാഘോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

August 21, 2025
കോഴിക്കോട് ജില്ല പ്രവാസി ഫോറം“ബീറ്റ് ദി ഹീറ്റ് “ ക്യാമ്പയിൻ സംഘടിപ്പിച്ചു
BAHRAIN

കോഴിക്കോട് ജില്ല പ്രവാസി ഫോറം“ബീറ്റ് ദി ഹീറ്റ് “ ക്യാമ്പയിൻ സംഘടിപ്പിച്ചു

August 21, 2025
സ്വാതന്ത്ര്യദിന ആഘോഷം; കേരളീയ സമാജത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു
BAHRAIN

സ്വാതന്ത്ര്യദിന ആഘോഷം; കേരളീയ സമാജത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു

August 17, 2025
ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം ഐ.വൈ.സി.സി വനിത വേദിയുടെ ആഭിമുഖ്യത്തിൽ ഭക്ഷണം വിതരണം ചെയ്തു
BAHRAIN

ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം ഐ.വൈ.സി.സി വനിത വേദിയുടെ ആഭിമുഖ്യത്തിൽ ഭക്ഷണം വിതരണം ചെയ്തു

August 17, 2025
Next Post
ഷാഫി പറമ്പിൽ എം. പി ബഹ്‌റൈനിൽ എത്തുന്നു സ്വാഗതസംഘം രൂപീകരണം ശനിയാഴ്ച രാത്രി 8ന്

ഷാഫി പറമ്പിൽ എം. പി ബഹ്‌റൈനിൽ എത്തുന്നു സ്വാഗതസംഘം രൂപീകരണം ശനിയാഴ്ച രാത്രി 8ന്

ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) 27-ാം വാർഷിക ആഘോഷവും ക്രിസ്തുമസ്-പുതുവൽസര ആഘോഷവും സംഘടിപ്പിച്ചു

ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) 27-ാം വാർഷിക ആഘോഷവും ക്രിസ്തുമസ്-പുതുവൽസര ആഘോഷവും സംഘടിപ്പിച്ചു

ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ”തണലാണ് കുടുംബം” ക്യാമ്പയിന് ഫെബ്രുവരി 1ന് തുടക്കമാകും; ക്യാമ്പയിന്റെ വൻ വിജയത്തിനായി വിപുലമായ  സ്വാഗതസംഘം രൂപികരിച്ചു

ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ"തണലാണ് കുടുംബം" ക്യാമ്പയിന് ഫെബ്രുവരി 1ന് തുടക്കമാകും; ക്യാമ്പയിന്റെ വൻ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപികരിച്ചു

Recent Posts

  • പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന് പിന്നാലെ ടിയാന്‍ജിനില്‍ ; ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തും ; മോദി ചൈന സന്ദര്‍ശിക്കുന്നത് ഏഴു വര്‍ഷത്തിന് ശേഷം, അതീവപ്രധാന്യം
  • പല്ല് തേയ്ക്കുന്നതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് നമ്മൾ പലപ്പോഴും മറന്നുപോകും! ശ്രദ്ധിക്കുക
  • വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; രാഹുൽ ചോദ്യം ചെയ്യലിന് ഹാജരാകില്ല
  • ട്രംപിന് വൻ തിരിച്ചടി; തീരുവ നടപടികൾ നിയമവിരുദ്ധം, അധികാര ദുർവിനിയോഗം നടത്തിയെന്ന് ഫെഡറൽ അപ്പീൽ കോടതി
  • കബനി ഡാമിൽ നിന്ന് സീപ്ലെയ്ൻ സർവിസ് ആരംഭിക്കുന്നു

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.