Monday, September 1, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

ഐ.വൈ.സി.സി ഗുദൈബിയ – ഹൂറ ഏരിയ ഷുഹൈബ് സ്മാരക വിദ്യാനിധി സ്കോളർഷിപ്പ് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ കൈമാറും

by News Desk
February 8, 2025
in LIFE STYLE
ഐ.വൈ.സി.സി ഗുദൈബിയ – ഹൂറ ഏരിയ ഷുഹൈബ് സ്മാരക വിദ്യാനിധി സ്കോളർഷിപ്പ് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ കൈമാറും

മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ, ഗുദൈബിയ – ഹൂറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തുടക്കം കുറിച്ച ധീരരക്തസാക്ഷി ” ഷുഹൈബ് എടയന്നൂർ സ്മാരക വിദ്യാനിധി സ്കോളർഷിപ്പ് ” വിദ്യാർത്ഥികളിലേക്ക് കൈമാറും.

ഫെബ്രുവരി 12 ന് കണ്ണൂർ ശ്രീകണ്ഠപുരത്ത് വെച്ച് നടക്കുന്ന ഷുഹൈബ് എടയന്നൂർ അനുസ്മരണ സമ്മേളനത്തിൽ വെച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ കൈമാറും.

ഷുഹൈബിന്റെ ജീവിത കാലത്ത് അദ്ദേഹം ഏറ്റെടുത്ത ഒരു കുടുംബത്തിലെ നിർദ്ധരരായ മൂന്ന് കുട്ടികൾക്കാണ് പഠന സഹായം നൽകുന്നതെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ, ഗുദൈബിയ – ഹൂറ ഏരിയ ഭാരവാഹികൾ അറിയിച്ചു.

ShareSendTweet

Related Posts

ഇന്നത്തെ-രാശിഫലം:-2025-സെപ്റ്റംബർ-1-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2025 സെപ്റ്റംബർ 1 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

September 1, 2025
ഇന്നത്തെ-രാശിഫലം:-2025-ആഗസ്റ്റ്-31-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2025 ആഗസ്റ്റ് 31 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

August 31, 2025
ഇന്നത്തെ-രാശിഫലം:-2025-ആഗസ്റ്റ്-30-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2025 ആഗസ്റ്റ് 30 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

August 30, 2025
ജോലിയ്ക്കായി-ബെംഗളൂരുവിലേക്കോ-?-;-നിര്‍ബന്ധമായും-അറിഞ്ഞിരിക്കണം-ഈ-5-കാര്യങ്ങള്‍
LIFE STYLE

ജോലിയ്ക്കായി ബെംഗളൂരുവിലേക്കോ ? ; നിര്‍ബന്ധമായും അറിഞ്ഞിരിക്കണം ഈ 5 കാര്യങ്ങള്‍

August 29, 2025
ഇന്നത്തെ-രാശിഫലം:-2025-ആഗസ്റ്റ്-29-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2025 ആഗസ്റ്റ് 29 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

August 29, 2025
സാവണം,-ആണം,-ഓണം-;-അറിയാം-പേരുവന്ന-വഴി,-പങ്കിടാം-ഗൃഹാതുര-സ്മരണകള്‍​
LIFE STYLE

സാവണം, ആണം, ഓണം ; അറിയാം പേരുവന്ന വഴി, പങ്കിടാം ഗൃഹാതുര സ്മരണകള്‍​

August 28, 2025
Next Post
കാര്യക്ഷമമായ കുടിയേറ്റത്തിന് സർക്കാർ സംവിധാനം ഒരുക്കണം: ഐ സി എഫ്

കാര്യക്ഷമമായ കുടിയേറ്റത്തിന് സർക്കാർ സംവിധാനം ഒരുക്കണം: ഐ സി എഫ്

സാധാരണക്കാരന് അമിത ഭാരം ചുമത്തുന്ന ബജറ്റ്; ഫ്രണ്ട്സ് അസോസിയേഷൻ

സാധാരണക്കാരന് അമിത ഭാരം ചുമത്തുന്ന ബജറ്റ്; ഫ്രണ്ട്സ് അസോസിയേഷൻ

ബഹ്റൈനിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ബഹ്റൈനിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

Recent Posts

  • ഫെഡറൽ അപ്പീൽ കോടതി വിധിയിൽ വിറളിപിടിച്ച് ട്രംപ്!! ‘നികുതികളും അതിലൂടെ നമ്മൾ ഇതിനകം സമാഹരിച്ച ട്രില്യൺ കണക്കിന് ഡോളറുകളും ഇല്ലെങ്കിൽ അമേരിക്ക പൂർണമായും നശിക്കും, സൈന്യം തുടച്ചുനീക്കപ്പെടും’…
  • കുഞ്ഞിന്റേയും ഭാര്യയുടേയും മുമ്പിൽ വച്ച് ഭക്ഷണം ഓർഡർ ചെയ്ത് സ്വയം കഴിക്കും!! അതുല്യ സ്വയം ജീവനൊടുക്കില്ല, അന്ന് മകളുടെ ജന്മദിനമായിരുന്നു, അനിയത്തിയുടെ വീട്ടിൽ നിന്ന് ബിരിയാണി കഴിച്ച് വളരെ സന്തോഷത്തോടെയാണ് അവൾ പോയത്…
  • കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
  • രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുറച്ചു
  • ഇന്നത്തെ രാശിഫലം: 2025 സെപ്റ്റംബർ 1 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

Recent Comments

No comments to show.

Archives

  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.