Monday, April 27, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

കോഴിക്കോട് കൊയിലാണ്ടിയില്‍ ക്ഷേത്രോത്സവത്തിനിടെ ആനകള്‍ ഇടഞ്ഞു; മൂന്ന് മരണം, 4 പേരുടെ നില ഗുരുതരം

by News Desk
February 13, 2025
in KERALA
കോഴിക്കോട് കൊയിലാണ്ടിയില്‍ ക്ഷേത്രോത്സവത്തിനിടെ ആനകള്‍ ഇടഞ്ഞു; മൂന്ന് മരണം, 4 പേരുടെ നില ഗുരുതരം

കോഴിക്കോട് :കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആനകൾ ഇടഞ്ഞ് ഉണ്ടായ ദുരന്തത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. കുറുവങ്ങാട് സ്വദേശികളായ ലീല ( 85 ) അമ്മൂക്കുട്ടി (85) വടക്കോയി രാജൻ (65) എന്നിവരാണ് മരിച്ചത്. വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം.
4 പേരുടെ നില ഗുരുതരമാണ്. 29പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ കോഴികോട് മെഡിക്കൽ കോളജിലും, 12 പേരെ ക്വയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഉത്സവത്തോടനുബന്ധിച്ച്
തിടമ്പേറ്റിയ രണ്ട് ആനകൾ ക്ഷേത്ര മുറ്റത്ത് ഉണ്ടായിരുന്നു. ഏറെ നേരം നീണ്ട വൻതോതിലുള്ള വെടിക്കെട്ട് പ്രയോഗം തുടരുന്നതിനിടെ ഒരാന വിരണ്ട് മറ്റൊരാനയെ കുത്തി. അതോടെ രണ്ടാനകളും ക്ഷേത്രത്തിന് പുറത്തേക്ക് ഓടി.ആനപ്പുറത്തുണ്ടായിരുന്ന രണ്ടാളുകൾ മറിഞ്ഞ് വീണു. അര മണിക്കുറിനകം രണ്ടാനകളെയും തളച്ചു.
അമ്പലത്തിൻ്റെ ഓടുകൾ തകർന്നിട്ടുണ്ട്.
ഉഗ്രശബ്ദത്തോടെ ഏറെ നേരം നീണ്ടു നിന്ന വെടിക്കെട്ട് അസഹ്യമായതോടെയാണ് ആന വിരണ്ട് ഓടിയത് എന്നാണ് വിവരം. ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള വെടിക്കെട്ടിന് അനുമതി ഉണ്ടായിരുന്നോ എന്ന കാര്യവും അന്വേഷിക്കുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും.

ShareSendTweet

Related Posts

കളിക്കുന്നതിനിടെ-നാലര-വയസുകാരിക്ക്-പാമ്പ്-കടിയേറ്റു,-കുട്ടി​-​ഗുരുതരാവസ്ഥയിൽ-പരിയാരം-മെഡിക്കൽ-കോളേജ്-ഐസിയുവിൽ!!-സംസ്ഥാനത്ത്-ഇന്ന്-പാമ്പിന്റെ-കടിയേറ്റത്-എട്ടുപേർക്ക്,-ഉ​ഗ്ര-വിഷമുള്ള-ആറ്-പാമ്പുകളെ-പിടികൂടി
KERALA

കളിക്കുന്നതിനിടെ നാലര വയസുകാരിക്ക് പാമ്പ് കടിയേറ്റു, കുട്ടി​ ​ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജ് ഐസിയുവിൽ!! സംസ്ഥാനത്ത് ഇന്ന് പാമ്പിന്റെ കടിയേറ്റത് എട്ടുപേർക്ക്, ഉ​ഗ്ര വിഷമുള്ള ആറ് പാമ്പുകളെ പിടികൂടി

April 27, 2026
ഫ്ലാറ്റിനടിയിൽ-നിർത്തിയിട്ടിരുന്ന-സ്കൂട്ടർ-സ്റ്റാർട്ട്-ചെയ്യുന്നതിനിടെ-ഹെഡ്ലൈറ്റിനുള്ളിൽ-നിന്ന്-എന്തോ-ചീറ്റുന്ന-ശബ്ദം,-നോക്കിയപ്പോൾ-മൂർഖൻ-പാമ്പ്
KERALA

ഫ്ലാറ്റിനടിയിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ ഹെഡ്ലൈറ്റിനുള്ളിൽ നിന്ന് എന്തോ ചീറ്റുന്ന ശബ്ദം, നോക്കിയപ്പോൾ മൂർഖൻ പാമ്പ്

April 27, 2026
കുടുംബപ്രശ്നങ്ങളെ-തുടർന്ന്-വീടുവിട്ടിറങ്ങി,-ഒരാഴ്ചയ്ക്കിപ്പുറം-ആളൊഴിഞ്ഞ-വീട്ടിലെ-ശുചിമുറിയില്‍-അവശനിലയില്‍,-കാണാതായ-പഞ്ചായത്ത്-മെമ്പറെ-കണ്ടെത്തി,-നേരത്തെ-ഇതേ-സ്ഥലത്ത്-പരിശോധന-നടത്തിയിട്ടും-കണ്ടെത്താനായില്ലെന്ന്-നാട്ടുകാര്‍
KERALA

കുടുംബപ്രശ്നങ്ങളെ തുടർന്ന് വീടുവിട്ടിറങ്ങി, ഒരാഴ്ചയ്ക്കിപ്പുറം ആളൊഴിഞ്ഞ വീട്ടിലെ ശുചിമുറിയില്‍ അവശനിലയില്‍, കാണാതായ പഞ്ചായത്ത് മെമ്പറെ കണ്ടെത്തി, നേരത്തെ ഇതേ സ്ഥലത്ത് പരിശോധന നടത്തിയിട്ടും കണ്ടെത്താനായില്ലെന്ന് നാട്ടുകാര്‍

April 27, 2026
ലീഡറും-അനുയായികളും-പാർട്ടി-വിട്ട്-പോയ-കാലം,-പിന്നാലെ-നടന്ന-തെരഞ്ഞെടുപ്പിൽ-യുഡിഎഫ്-എട്ടുനിലയിൽ-പൊട്ടി…-അന്ന്-പാർട്ടിയെ-പുനരുദ്ധരിക്കേണ്ട-ചുമതല-സോണിയയേൽപ്പിച്ചത്-ചെന്നിത്തലയെ!!-പിന്നീട്-മൂന്നു-കൊല്ലം-കൊണ്ട്-കേരളം-കണ്ടത്-നഷ്ടമായതെല്ലാം-തിരികെ-പിടിക്കുന്ന-കാഴ്ച
KERALA

ലീഡറും അനുയായികളും പാർട്ടി വിട്ട് പോയ കാലം, പിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് എട്ടുനിലയിൽ പൊട്ടി… അന്ന് പാർട്ടിയെ പുനരുദ്ധരിക്കേണ്ട ചുമതല സോണിയയേൽപ്പിച്ചത് ചെന്നിത്തലയെ!! പിന്നീട് മൂന്നു കൊല്ലം കൊണ്ട് കേരളം കണ്ടത് നഷ്ടമായതെല്ലാം തിരികെ പിടിക്കുന്ന കാഴ്ച

April 27, 2026
വീട്ടുവളപ്പില്‍-മനുഷ്യന്റെ-ശരീരഭാഗങ്ങള്‍,-കാണാതായ-അമ്മയുടെയും-മകന്റെയുമെന്ന്-സംശയം
KERALA

വീട്ടുവളപ്പില്‍ മനുഷ്യന്റെ ശരീരഭാഗങ്ങള്‍, കാണാതായ അമ്മയുടെയും മകന്റെയുമെന്ന് സംശയം

April 27, 2026
പ്രണയം-നടിച്ച്-ജിം-നവീകരിക്കാനെന്ന-പേരിൽ-65-ലക്ഷം-തട്ടി,-പണം-തിരികെ-ചോദിച്ചപ്പോൾ-നഗ്നദൃശ്യങ്ങൾ-പോൺ-സൈറ്റുകൾക്ക്-നൽകുമെന്ന്-ഭീഷണി!!-റിയാലിറ്റി-ഷോ-താരം-ഷിയാസ്-കരീമിനെതിരെ-ഇൻസ്റ്റഗ്രാം-പോസ്റ്റുകൾ,-ബാങ്ക്-സ്‌റ്റേറ്റ്‌മെന്റുകൾ,-വോയിസ്-റെക്കോർഡുകൾ-അടക്കം-പരാതിയുമായി-പ്രവാസി-യുവതി
KERALA

പ്രണയം നടിച്ച് ജിം നവീകരിക്കാനെന്ന പേരിൽ 65 ലക്ഷം തട്ടി, പണം തിരികെ ചോദിച്ചപ്പോൾ നഗ്നദൃശ്യങ്ങൾ പോൺ സൈറ്റുകൾക്ക് നൽകുമെന്ന് ഭീഷണി!! റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ, ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകൾ, വോയിസ് റെക്കോർഡുകൾ അടക്കം പരാതിയുമായി പ്രവാസി യുവതി

April 27, 2026
Next Post
കൊല്ലം പ്രവാസി അസോസിയേഷൻ ഭാരവാഹികൾക്കായി സംഘടനാ പഠന ക്യാമ്പ് സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസോസിയേഷൻ ഭാരവാഹികൾക്കായി സംഘടനാ പഠന ക്യാമ്പ് സംഘടിപ്പിച്ചു

ബഹ്‌റൈൻ കേരളീയ സമാജം “കേരളോത്സവം 2025″സിനിമറ്റിക് ഡാൻസ് മത്സര വിജയികളെ പ്രഖ്യാപിച്ചു.

ബഹ്‌റൈൻ കേരളീയ സമാജം "കേരളോത്സവം 2025"സിനിമറ്റിക് ഡാൻസ് മത്സര വിജയികളെ പ്രഖ്യാപിച്ചു.

ബഹ്റൈൻ കേരളീയ സമാജം കേരളോത്സവം 2025;  കവിതാലാപന മത്സര വിജയികളെ പ്രഖ്യാപിച്ചു.

ബഹ്റൈൻ കേരളീയ സമാജം കേരളോത്സവം 2025; കവിതാലാപന മത്സര വിജയികളെ പ്രഖ്യാപിച്ചു.

Recent Posts

  • ഹിമാചൽ പ്രദേശ് ബോർഡ് 10, 12 ക്ലാസ് പരീക്ഷാഫലം ഉടൻ; ഫലമറിയാൻ വെബ്‌സൈറ്റ് സന്ദർശിക്കുക
  • ട്രംപിനെതിരായ ആക്രമണം ‘നാടക’മെന്ന് പ്രചാരണം; ആരോപണങ്ങൾ തള്ളി അധികൃതർ
  • ‘ജയിലിലേക്ക് വരൂ, ഒരു ദിവസത്തെ തടവുജീവിതം ആസ്വദിക്കൂ’; കൗതുകം നിറക്കുന്ന ഹൈദരാബാദിലെ ‘ഫീൽ ദ ജയിൽ’ പദ്ധതി ഏപ്രിൽ 28 മുതൽ
  • അച്ഛനമ്മമാരെ ഉടൻ അറസ്റ്റ് ചെയ്യണം! 12 വയസ്സുകാരൻ ഓടിക്കുന്ന സ്കൂട്ടറിൽ ആറ് കുട്ടികൾ
  • റേറ്റിംഗ് കൂട്ടാൻ വെടിവയ്പ്പ് നാടകം? അമേരിക്കയെ നാണം കെടുത്തി ഇറാന്റെ ആനിമേഷൻ പ്രഹരം

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.