Sunday, April 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

“നേർവഴി” വോയ്‌സ് ഓഫ് ആലപ്പിയുടെ ലഹരിവിരുദ്ധ സെമിനാർ മാർച്ച് 25 ന്.

by News Desk
March 25, 2025
in BAHRAIN
“നേർവഴി” വോയ്‌സ് ഓഫ് ആലപ്പിയുടെ ലഹരിവിരുദ്ധ സെമിനാർ മാർച്ച് 25 ന്.

മനാമ: ലഹരിയും ലഹരി ഉപയോഗവും വ്യാപകമായിരിക്കുന്ന ഈ കാലഘട്ടത്തിൽ ‘നേർവഴി’ എന്ന പേരിൽ വോയ്‌സ് ഓഫ് ആലപ്പി ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിക്കുന്നു. ‘അടുത്ത തലമുറയെ ചേർത്ത് പിടിക്കുക’, ‘അവർക്ക് അവബോധം നൽകുക’ എന്ന ലക്ഷ്യത്തോടെ, കുട്ടികൾക്കും മാതാപിതാക്കൾക്കും പങ്കെടുക്കാവുന്ന രീതിയിലാണ് സെമിനാർ ക്രമീകരിച്ചിരിക്കുന്നത്. കിംസ് ഹെൽത്തുമായി സഹകരിച്ച് സംഘടിപ്പിച്ചിരിക്കുന്ന ഈ സെമിനാർ, മാർച്ച്‌ 25 ചൊവ്വാഴ്ച ഉമ്മൽ ഹസ്സം കിംസ് ഹോസ്പിറ്റലിൽ വച്ചാണ് നടക്കുക. രാത്രി 8.00 മുതൽ 9.00 വരെ നടക്കുന്ന സെമിനാറിൽ, കിംസ് ഹോസ്പിറ്റലിലെ മനോരോഗവിദഗ്തൻ ഡോ: അമൽ അബ്രഹാം, ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ബിനു മണ്ണിൽ, മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്യും. കുട്ടികളിലും മാതാപിതാക്കളും അവബോധം സൃഷ്ടിക്കുന്ന ക്ലാസ്സുകൾ, അനുഭവങ്ങൾ, ചർച്ച, സംശയനിവാരണം എന്നിവ സെമിനാറിന്റെ ഭാഗമാകും. വോയ്‌സ് ഓഫ് ആലപ്പി അംഗങ്ങളല്ലാത്തവർക്കും പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 3340 1786, 3319 3710 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

ShareSendTweet

Related Posts

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
Next Post
ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു

ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു

ബഹ്‌റൈൻ വളാഞ്ചേരി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ബഹ്‌റൈൻ വളാഞ്ചേരി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

മുഹറഖ് കസിനോ കൂട്ടായ്മ ഇഫ്താർ സംഗമവും, ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു

മുഹറഖ് കസിനോ കൂട്ടായ്മ ഇഫ്താർ സംഗമവും, ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു

Recent Posts

  • എഐ വിപണിയിൽ പോരാട്ടം മുറുകുന്നു; ആന്ത്രോപ്പിക്കിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഗൂഗിൾ!
  • മെയ് ഒന്നിന് ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’; പുതിയ പോസ്റ്റർ പുറത്തിറങ്ങി!
  • ലോക ഫുട്‌ബോള്‍ 2026: ഹാര്‍ഡ് റോക്ക്, സോഫി
  • ഏഷ്യന്‍ ബീച്ച് ഗെയിംസ്: ഭാരതത്തിന് മികച്ച തുടക്കം
  • സ്വിഷ് മാസ്റ്റേഴ്‌സ്: ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.