Sunday, April 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

മനാമ ഈദ്‌ ഗാഹ്;‌ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ

by News Desk
March 28, 2025
in BAHRAIN
മനാമ ഈദ്‌ ഗാഹ്;‌ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ

മനാമ: ബഹ്‌റൈൻ തലസ്ഥാന നഗരിയായ മനാമയുടെ ഹൃദയ ഭാഗത്ത്‌ നടക്കുന്ന ഈദ്‌ ഗാഹ്‌ ഒരുക്കങ്ങൾ പൂർത്തിയായി. ബഹ്‌റൈൻ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെന്ററാണ്‌ ഈദ്‌ ഗാഹ്‌ സംഘടിപ്പിക്കുന്നത്‌. മനാമ ഗോൾഡ്‌ സിറ്റിക്ക്‌ മുൻവശമുള്ള മുൻസിപ്പാലിറ്റി (ബലദിയ്യ) കോമ്പൗണ്ടിലാണ്‌ ഈദ്‌ ഗാഹ്‌ നടക്കുന്നത്‌. രാവിലെ 5.50 നാണ്‌ ഈദ്‌ നമസ്കാരം. സ്ത്രീകൾക്ക്‌ പ്രത്യേക സൗകര്യം ഒരുക്കിയതായും വിശാലമായ പാർക്കിംഗ്‌ സംവിധാനമുണ്ടെ ന്നും സംഘാടകർ അറിയിച്ചു.

അൽ ഫുർഖാൻ സെന്റർ ആസ്ഥാനത്ത്‌ നടന്ന യോഗത്തിൽ ഈദ്‌ ഗാഹ്‌ സ്വാഗത സംഘം രൂപീകരിച്ചു. മുഖ്യ രക്ഷാധികാരി സൈഫുള്ള ഖാസിം, ചെയർമാൻ അബ്ദുൽ മജീദ്‌ തെരുവത്ത്‌, ജനറൽ കൺവീനർ മുജീബുറഹ്‌മാൻ എടച്ചേരി. കൺവീനർമാർ ഹിഷാം കെ ഹമദ്‌, ഈല്യാസ്‌ കക്കയം, മുഹമ്മദ്‌ ശാനിദ്‌, ആരിഫ്‌ അഹമദ്‌. കോർഡിനേഷൻ: മനാഫ്‌ കബീർ, പബ്ലിസിറ്റി: ബാസിത്ത്‌ വില്യാപ്പള്ളി, ഷറഫുദ്ദീൻ അടൂർ, അബ്ദുല്ല പുതിയങ്ങാടി. റഫ്രഷ്മന്റ്‌: യൂസുഫ്‌ കെപി, ആഷിഖ്‌ പിഎൻപി. വെന്യു: ഫാറൂഖ്‌ മാട്ടൂൽ, ഇഖ്ബാൽ കാഞ്ഞങ്ങാട്‌. മുബാറഖ്‌ വികെ. ടെക്നികൾ സപ്പോർട്ട്‌: അനൂപ്‌ തിരൂർ, മായൻ. ലേഡീസ്‌ കേർ: ഖമറുന്നിസ അബ്ദുൽ മജീദ്‌, സബീല യൂസുഫ്‌, സമീറ അനൂപ്‌, ബിനൂഷ തുടങ്ങിയവരെ തെരഞ്ഞെടുത്തു.
അൽ ഫുർഖാൻ സെന്ററിൽ ചേർന്ന യോഗത്തിൽ അൽ പ്രസിഡന്റ്‌ സൈഫുള്ള ഖാസിം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുഹൈൽ മേലടി സ്വാഗതവും, മനാഫ്‌ കബീർ നന്ദിയും പറഞ്ഞു.

ShareSendTweet

Related Posts

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
Next Post
ദേവ്ജി – ബി കെ എസ്  ജിസിസി കലോത്സവം; മത്സരങ്ങൾക്ക് തുടക്കമായി

ദേവ്ജി - ബി കെ എസ് ജിസിസി കലോത്സവം; മത്സരങ്ങൾക്ക് തുടക്കമായി

സെന്റ് മേരീസ് കത്തീഡ്രലില്‍ കൗൺസിലിങ് ക്ലാസ്സുകള്‍

സെന്റ് മേരീസ് കത്തീഡ്രലില്‍ കൗൺസിലിങ് ക്ലാസ്സുകള്‍

വോയ്‌സ് ഓഫ് ആലപ്പിയുടെ ലഹരിവിരുദ്ധ സെമിനാർ ശ്രദ്ധേയമായി

വോയ്‌സ് ഓഫ് ആലപ്പിയുടെ ലഹരിവിരുദ്ധ സെമിനാർ ശ്രദ്ധേയമായി

Recent Posts

  • “തനിക്ക് ഇപ്പോൾ വീടിന് പുറത്തിറങ്ങാൻ ഭയമാണ്, കണ്ണാടിയിൽ സ്വന്തം മുഖം നോക്കാൻ പോലും സാധിക്കുന്നില്ല, അവൻ എന്റെ ജീവിതവും കുടുംബവും എന്റെ മുഖവും നശിപ്പിച്ചു”, ഭാര്യയുടെ തലയില്‍ തിളച്ച എണ്ണ ഒഴിച്ചു, പിന്നാലെ ഫ്രൈയിങ് പാൻ കൊണ്ട് തലക്കടിച്ച് വീഴ്ത്തി, 50 കാരന് 26 വര്‍ഷം തടവ്
  • എട്ടുതവണ വെടിമുഴങ്ങി; സംഭവ ബഹുലം; ഷോ മസ്റ്റ് ഗോ ഓണ്‍ എന്നു ഞാൻ പറഞ്ഞെങ്കിലും അന്തിമ തീരുമാനം നിയമപാലകരെടുക്കും- വെടിവയ്പ്പ് സംഭവത്തിൽ പ്രതികരിച്ച് ട്രംപ്
  • വൈറ്റ് ഹൗസ് മാധ്യമപ്രവർത്തക അസോസിയേഷന്റെ അത്താഴ വിരുന്നിനിടെ വെടിവയ്പ്പ്; ട്രംപിനെയും ഭാര്യയെയും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി; ഒരാൾ അറസ്റ്റിൽ
  • അമേരിക്കൻ സംഘം വരും മുമ്പേ അരാ​ഗ്ചി സ്ഥലം വിട്ടു; പാക്കിസ്ഥാൻ യാത്ര ക്യാൻസലാക്കി ട്രംപ്; അനുനയശ്രമങ്ങൾ ഇനി ഫോണിലൂടെ തുടരുമെന്ന് യു.എസ്; ആ​ഗോള വിപണിയ്ക്ക് കാർമേഘം
  • രോഗിയായ യാത്രക്കാരനെ സീറ്റില്‍ നിന്നും എഴുന്നേല്‍പ്പിച്ചു, കൃത്യമായ സ്റ്റോപ്പിലിറക്കിയില്ല, പരാതിക്കാരന്‍ നിന്ന് യാത്ര ചെയ്തത് മണിക്കൂറുകളോളം, കെഎസ്ആര്‍ടിസിക്ക് 30000 രൂപ പിഴ ചുമത്തി

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.