Saturday, April 25, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ബഹ്റൈൻ ഐ.സി.എഫ് മദ്രസ്സകളിലെ പൊതുപരീക്ഷ ഏപ്രിൽ 5 ന് തുടങ്ങും

by News Desk
April 3, 2025
in BAHRAIN
ബഹ്റൈൻ ഐ.സി.എഫ് മദ്രസ്സകളിലെ പൊതുപരീക്ഷ ഏപ്രിൽ 5 ന് തുടങ്ങും

മനാമ: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് അംഗീകാരത്തോടെ ബഹ്റൈനിൽ പ്രവർത്തിക്കുന്ന മജ്മഉ തഅലീമിൽ ഖുർആൻ മദ്രസ്സകളിലെ 5, 7, 10 ക്ലാസുകളിലേക്കുള്ള പൊതു പരീക്ഷ ഏപ്രിൽ 5, 6 (ശനി, ഞായർ ) തിയ്യതികളിൽ നടക്കും.

മുഹറഖ്, മനാമ, സൽമാബാദ് എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുളളത്. ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 13 മദ്രസ്സകളിൽ നിന്നായി 164 വിദ്യാർത്ഥികളാണ് ഇത്തവണ പൊതുപരീക്ഷ എഴുതുന്നത്. ഐ.സി.എഫ്. മോറൽ എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെയും റൈഞ്ച് സുന്നി ജംഇയ്യത്തുൽ മുഅല്ലിമി നിന്റെയും നേതൃത്വത്തിൽ പരീക്ഷക്കായുളള ഒരുക്കങ്ങൾ പൂർത്തികരിച്ചതായി ഭാരവാഹികൾ അറിയിച്ചു.

കെ. സി. സൈനുദ്ധീൻ സഖാഫി, അബ്ദുൽ ഹകിം സഖാഫി കിനാലൂർ, ശിഹാബുദ്ധീൻ സി ജീവി , ഷംസുദ്ധീൻ സുഹ് രി , നസീഫ് അൽ ഹസനി, മൻസൂർ അഹ്സനി , അബ്ദു റഹീം സഖാഫി അത്തിപ്പറ്റ , മജീദ് സഅദി എന്നിവരെ സൂപ്പർവൈസർമാരായി നിയോഗിച്ചു. എസ്.ജെ.എം, ഐ.സി.എഫ് നേതാക്കൾ പരീക്ഷാ കേന്ദ്രങ്ങൾ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി

ShareSendTweet

Related Posts

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
Next Post
വഖഫ് ഭേദ​ഗതി ബിൽ ഭരണഘടനാ വിരുദ്ധം; കെഎംസിസി ബഹ്‌റൈൻ

വഖഫ് ഭേദ​ഗതി ബിൽ ഭരണഘടനാ വിരുദ്ധം; കെഎംസിസി ബഹ്‌റൈൻ

ഈദ് ദിനത്തിലേ സർഗ്ഗ സംഗമം അവിസ്മരണീയമായി

ഈദ് ദിനത്തിലേ സർഗ്ഗ സംഗമം അവിസ്മരണീയമായി

പുതിയ വഖഫ് നിയമം ഭരണഘടന അവകാശത്തിൻ മേലുള്ള ഫാഷിസ്റ്റ് കടന്ന് കയറ്റം; ഐ.വൈ.സി.സി ബഹ്‌റൈൻ

പുതിയ വഖഫ് നിയമം ഭരണഘടന അവകാശത്തിൻ മേലുള്ള ഫാഷിസ്റ്റ് കടന്ന് കയറ്റം; ഐ.വൈ.സി.സി ബഹ്‌റൈൻ

Recent Posts

  • Air Conditioning Health Risks: എയർ കണ്ടീഷൻ അധികമായി ഉപയോഗിക്കുന്നുണ്ടോ? ശരീര പ്രതിരോധശേഷിയിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകും എന്നറിയാം
  • ‘ചുപ് രഹോ‘-മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള പരസ്യപ്രസ്താവനകൾ പ്രവർത്തകർ അവസാനിക്കണമെന്ന താക്കീതേകി കെ.പി.സി.സി; ‘എഐസിസി ഈ ചർച്ച ഇനിവേണ്ടെന്ന് പലയാവർത്തി പറഞ്ഞിട്ടും അതു തുടരുന്നു; അവസാനിപ്പിച്ചോളൂ‘
  • കളി തോറ്റാലും ടോസ് ജയിക്കും; തുടർച്ചയായി ഒൻപതാം തവണയും ടോസ് നേടി ഡൽഹി ക്യാപിറ്റൽസ്
  • ഇസ്രയേലിന്റെ ‘ക്രിമിനൽ’ മന്ത്രിക്ക് ഇറാന്റെ മറുപടി! 
  • ആകാശത്തുനിന്നും അജ്ഞാത ഉപകരണവും ഭീമൻ ബലൂണും ബൈക്കുയാത്രികരുടെ മീതെ പതിച്ചു; യന്ത്രത്തിന്റെ മോട്ടോർ പ്രവർത്തിക്കുന്നു! പരിഭ്രാന്തിയിലായതോടെ വിശദ പരിശോധന; ഒടുവിൽ സം​ഗതി പിടികിട്ടി- ഐഎസ്ആർഒയുടെ അന്തരീക്ഷ പഠന ഉപകരണം!

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.