കടൽ കടക്കാൻ ഇന്ത്യൻ കരുത്ത്! യൂറോപ്പും അമേരിക്കയും ഇന്ത്യയുടെ കൈപ്പിടിയിൽ; എന്താണ് പുതിയ ട്രേഡ് ഡീലുകളുടെ രഹസ്യം?
ഇന്ത്യ–അമേരിക്ക വ്യാപാരബന്ധങ്ങളിൽ പുതിയ അധ്യായത്തിന് തുടക്കം കുറിച്ച്, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയുമായി ഒരു വ്യാപാര കരാറിൽ ധാരണയിലെത്തിയതായി ഫെബ്രുവരി 2 ന് വൈകിട്ട് പ്രഖ്യാപിച്ചു....









