സൗദിയിലെ റെഡ് സീ റിസോർട്ടുകൾക്ക് ഫോർബ്സ് ട്രാവൽ ഗൈഡിന്റെ ആഗോള അംഗീകാരം
റിയാദ്: ലോകത്തിലെ ആദ്യത്തെ സമ്പൂർണ അംഗീകൃത വിനോദസഞ്ചാര കേന്ദ്രമെന്ന അഭിമാനകരമായ നേട്ടം കൈവരിച്ച് സൗദി അറേബ്യയിലെ ‘റെഡ് സീ’ (ചെങ്കടൽ) ഡെസ്റ്റിനേഷൻ.പ്രശസ്തമായ ഫോർബ്സ് ട്രാവൽ ഗൈഡിന്റെ സമഗ്രമായ...









