കോഴിക്കോട് അനധികൃത പടക്ക നിർമാണ കേന്ദ്രത്തിൽ പൊട്ടിത്തെറി, വീട്ടുടമസ്ഥനുൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം, ആറുപേർക്ക് പരുക്ക്!! പൊട്ടിത്തെറിച്ച നിർമാണ കേന്ദ്രത്തിൽ ചെറിയ കുട്ടിയുമുണ്ടായിരുന്നതായി സൂചന, അപകടം വിഷുവിനായി പടക്കം നിർമിക്കുന്നതിനിടെ
കോഴിക്കോട്: കോഴിക്കോട് പടക്ക നിർമ്മാണ കേന്ദ്രത്തിൽ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. കുന്നമംഗലം കുരുക്കത്തൂരിൽ ഇന്നലെ രാത്രി 9.45ഓടെയാണ് സംഭവം. വാടകയ്ക്ക് എടുത്ത് പടക്ക നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നതിനിടയിലാണ്...









