News Desk

News Desk

ആദ്യം-ഉറങ്ങുകയാണെന്ന്-കരുതി,-ഏറെ-നേരം-കഴിഞ്ഞിട്ടും-അനക്കമില്ല,-യാത്രക്കാര്‍-പരിശോധിച്ചപ്പോള്‍-യുവതി-മരിച്ചനിലയില്‍,-നിരവധി-ട്രെയിനുകള്‍-വൈകി

ആദ്യം ഉറങ്ങുകയാണെന്ന് കരുതി, ഏറെ നേരം കഴിഞ്ഞിട്ടും അനക്കമില്ല, യാത്രക്കാര്‍ പരിശോധിച്ചപ്പോള്‍ യുവതി മരിച്ചനിലയില്‍, നിരവധി ട്രെയിനുകള്‍ വൈകി

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ. തമിഴ്‌നാട് നാഗപട്ടണം സ്വദേശിനി ഇസൈവാണി (40) എന്ന യുവതിയെയാണ് കാരയ്ക്കൽ എറണാകുളം എകസ്പ്രസിലെ കോച്ചിനുള്ളിൽ...

ഗായിക-എസ്-ജാനകിയുടെ-മകൻ-മുരളി-കൃഷ്ണ-അന്തരിച്ചു;-വികാരനിർഭരമായ-അനുശോചനക്കുറിപ്പുമായി-കെ.-എസ്-ചിത്ര

ഗായിക എസ്. ജാനകിയുടെ മകൻ മുരളി കൃഷ്ണ അന്തരിച്ചു; വികാരനിർഭരമായ അനുശോചനക്കുറിപ്പുമായി കെ. എസ് ചിത്ര

പ്രശസ്ത ഗായിക എസ് ജാനകിയുടെ മകൻ മുരളി കൃഷ്ണ അന്തരിച്ചു. മുരളി കൃഷ്ണയുടെ മരണത്തിൽ വികാരഭരിതയായി ​ഗായിക കെ. എസ് ചിത്ര ഫേസ്ബുക്കിൽ അനുശോചനക്കുറിപ്പ് പങ്കുവച്ചു. പെട്ടന്നുള്ള...

പ്രവാസികളെ-പ്രതിസന്ധിയിലാക്കി-ദുബായ്-കൊച്ചിയിലേക്കുള്ള-എയര്‍-ഇന്ത്യ-വിമാന-സര്‍വീസ്-അവസാനിപ്പിക്കാനൊരുങ്ങുന്നു;-പകരം-എയര്‍-ഇന്ത്യാ-എക്‌സപ്രസ്-വരും;-പല-പ്രീമിയം-സൗകര്യങ്ങളും-യാത്രക്കാര്‍ക്ക്-നഷ്ടമാകും

പ്രവാസികളെ പ്രതിസന്ധിയിലാക്കി ദുബായ്-കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാന സര്‍വീസ് അവസാനിപ്പിക്കാനൊരുങ്ങുന്നു; പകരം എയര്‍ ഇന്ത്യാ എക്‌സപ്രസ് വരും; പല പ്രീമിയം സൗകര്യങ്ങളും യാത്രക്കാര്‍ക്ക് നഷ്ടമാകും

കൊച്ചി : ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാന സര്‍വീസ് അവസാനിപ്പിക്കുന്നു. ദുബായില്‍നിന്ന് കേരളത്തിലേക്കുള്ള ഏക സര്‍വീസാണ് എയര്‍ ഇന്ത്യ അവസാനിപ്പിക്കുന്നത്. എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലെ...

വീടും-സ്വത്തുക്കളും-ഭാര്യ-അടിച്ചെടുത്തു,-പണി-കൊടുക്കാന്‍-കൂടോത്രം!!!-വീടു-മാറികയറിയ-മന്ത്രവാദിയെ-കയ്യോടെ-പൊക്കി-വീട്ടുടമ

വീടും സ്വത്തുക്കളും ഭാര്യ അടിച്ചെടുത്തു, പണി കൊടുക്കാന്‍ കൂടോത്രം!!! വീടു മാറികയറിയ മന്ത്രവാദിയെ കയ്യോടെ പൊക്കി വീട്ടുടമ

താമരശ്ശേരി: ഗൾഫിൽ ജോലിചെയ്തുണ്ടാക്കിയ പണംകൊണ്ട് നിർമിച്ച വീടും സ്വത്തുമെല്ലാം ഭാര്യ തന്റെപേരിലാക്കി, ഗാർഹികാതിക്രമത്തിന് പരാതിയുംകൊടുത്തതോടെ വീട്ടിൽക്കയറാൻ പറ്റാതായ ഭർത്താവ് കൂടോത്രക്കാരനെ സമീപിച്ചു. ഭർത്താവ് ഏൽപ്പിച്ച മന്ത്രവാദി പക്ഷേ...

റെക്കോർഡ്-നേട്ടവുമായി-ഷാർജ-വിമാനത്താവളം!-കഴിഞ്ഞവർഷം-യാത്ര-ചെയ്തത്-1.94-കോടി-പേർ

റെക്കോർഡ് നേട്ടവുമായി ഷാർജ വിമാനത്താവളം! കഴിഞ്ഞവർഷം യാത്ര ചെയ്തത് 1.94 കോടി പേർ

ഷാർജ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. കഴിഞ്ഞ വർഷം 1.94 കോടി യാത്രക്കാരാണ് ഷാർജ വിമാനത്താവളത്തിന്റെ സേവനം പ്രയോജനപ്പെടുത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച്...

ഗംഭീറിനെ-തളർത്താൻ-നോക്കേണ്ട!-ടി20യിൽ-കിവീസിനെ-തകർത്ത്-ഇന്ത്യ;-പിന്തുണയുമായി-ശശി-തരൂർ

ഗംഭീറിനെ തളർത്താൻ നോക്കേണ്ട! ടി20യിൽ കിവീസിനെ തകർത്ത് ഇന്ത്യ; പിന്തുണയുമായി ശശി തരൂർ

ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പര നഷ്ടപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിന് നേരെ കടുത്ത വിമർശനങ്ങൾ ഉയരുന്നതിനിടെ, അദ്ദേഹത്തിന് പിന്തുണയുമായി ശശി തരൂർ എംപി രംഗത്തെത്തി. രോഹിത്...

സ്കൂള്‍-വാനില്‍-നിന്നും-ഒന്നാം-ക്ലാസുകാരിയെ-തള്ളിയിട്ടു,-വീട്ടില്‍-കയറി-ഏഴുവയസുകാരന്റെ-മുഖത്ത്-പൊതിരെ-തല്ലി-പിതാവ്,-വിദ്യാര്‍ത്ഥി-ആശുപത്രിയില്‍

സ്കൂള്‍ വാനില്‍ നിന്നും ഒന്നാം ക്ലാസുകാരിയെ തള്ളിയിട്ടു, വീട്ടില്‍ കയറി ഏഴുവയസുകാരന്റെ മുഖത്ത് പൊതിരെ തല്ലി പിതാവ്, വിദ്യാര്‍ത്ഥി ആശുപത്രിയില്‍

പാലക്കാട്: വാളയാറില്‍ ഏഴു വയസുകാരനെ വീടിനുള്ളിൽ കയറി ആക്രമിച്ചെന്ന് പരാതി. ഒരുമിച്ചിരുന്ന് സ്‌കൂൾ വാനിനുള്ളിൽ മടങ്ങുമ്പോൾ ഒന്നാം ക്ലാസുകാരിയെ സീറ്റിൽ നിന്ന് തള്ളിയിട്ടെന്ന് ആരോപിച്ചാണ് ആക്രമണമുണ്ടായതെന്നാണ് പരാതി....

ccl-2026-ൽ-വിജയകരമായ-തുടക്കം;-കൊച്ചിയിൽ-മാധ്യമങ്ങളെ-അഭിസംബോധന-ചെയ്ത്-കേരള-സ്ട്രൈക്കേഴ്സ്

CCL 2026-ൽ വിജയകരമായ തുടക്കം; കൊച്ചിയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് കേരള സ്ട്രൈക്കേഴ്സ്

കൊച്ചി, ജനുവരി 21, 2026: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (CCL) 2026-ലെ ആവേശകരമായ ആദ്യ മത്സരവിജയത്തിന്റെ പശ്ചാത്തലത്തിൽ, കേരള സ്ട്രൈക്കേഴ്സ് ഇന്ന് കൊച്ചിയിലെ ക്രൗൺ പ്ലാസയിൽ സംഘടിപ്പിച്ച...

മ​രു​ഭൂ​മി​യി​ലെ-ഹ​രി​ത-വി​സ്മ​യം;-സ​ന്ദ​ർ​ശ​ക​രു​ടെ-മ​നം-ക​വ​ർ​ന്ന്-റ​ഫ​യി​ലെ-‘വൈ​ൽ​ഡ്-പ്ലാ​ൻ​റ്​-റി​സ​ർ​വ്’

മ​രു​ഭൂ​മി​യി​ലെ ഹ​രി​ത വി​സ്മ​യം; സ​ന്ദ​ർ​ശ​ക​രു​ടെ മ​നം ക​വ​ർ​ന്ന് റ​ഫ​യി​ലെ ‘വൈ​ൽ​ഡ് പ്ലാ​ൻ​റ്​ റി​സ​ർ​വ്’

യാം​ബു: സൗ​ദി അ​റേ​ബ്യ​യു​ടെ വ​ട​ക്ക​ൻ അ​തി​ർ​ത്തി മേ​ഖ​ല​യാ​യ റ​ഫ​യി​ലെ വൈ​ൽ​ഡ് പ്ലാ​ൻ​റ്​ റി​സ​ർ​വ് സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്​​ട​കേ​ന്ദ്ര​മാ​കു​ന്നു.പ്ര​കൃ​തി​ഭം​ഗി​യും അ​പൂ​ർ​വ സ​സ്യ​ജാ​ല​ങ്ങ​ളും സം​ഗ​മി​ക്കു​ന്ന ഈ ​റി​സ​ർ​വ്, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും വി​നോ​ദ​സ​ഞ്ചാ​ര​വും...

പ്രകൃതിയോടിണങ്ങിയ-കുടുംബയാത്ര-ഉത്തരകേരളത്തിൽ

പ്രകൃതിയോടിണങ്ങിയ കുടുംബയാത്ര ഉത്തരകേരളത്തിൽ

തൃക്കരിപ്പൂർ: പരിസ്ഥിതി സൗഹൃദരീതി അവലംബിച്ചുള്ള നാലംഗ കുടുംബത്തിന്റെ സൈക്കിൾയാത്ര ഉത്തരകേരളത്തിൽ കടന്നു. മാതാപിതാക്കളും രണ്ടു മക്കളുമാണ് മലപ്പുറത്തുനിന്ന് കാസർകോട്ടെത്തിയിരിക്കുന്നത്. വിപണിയിൽ സേവനം ചെയ്യുന്ന പെരിന്തൽമണ്ണ സ്വദേശി ആശിഖും...

Page 221 of 720 1 220 221 222 720