Sunday, January 25, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

മ​രു​ഭൂ​മി​യി​ലെ ഹ​രി​ത വി​സ്മ​യം; സ​ന്ദ​ർ​ശ​ക​രു​ടെ മ​നം ക​വ​ർ​ന്ന് റ​ഫ​യി​ലെ ‘വൈ​ൽ​ഡ് പ്ലാ​ൻ​റ്​ റി​സ​ർ​വ്’

by News Desk
January 22, 2026
in TRAVEL
മ​രു​ഭൂ​മി​യി​ലെ-ഹ​രി​ത-വി​സ്മ​യം;-സ​ന്ദ​ർ​ശ​ക​രു​ടെ-മ​നം-ക​വ​ർ​ന്ന്-റ​ഫ​യി​ലെ-‘വൈ​ൽ​ഡ്-പ്ലാ​ൻ​റ്​-റി​സ​ർ​വ്’

മ​രു​ഭൂ​മി​യി​ലെ ഹ​രി​ത വി​സ്മ​യം; സ​ന്ദ​ർ​ശ​ക​രു​ടെ മ​നം ക​വ​ർ​ന്ന് റ​ഫ​യി​ലെ ‘വൈ​ൽ​ഡ് പ്ലാ​ൻ​റ്​ റി​സ​ർ​വ്’

യാം​ബു: സൗ​ദി അ​റേ​ബ്യ​യു​ടെ വ​ട​ക്ക​ൻ അ​തി​ർ​ത്തി മേ​ഖ​ല​യാ​യ റ​ഫ​യി​ലെ വൈ​ൽ​ഡ് പ്ലാ​ൻ​റ്​ റി​സ​ർ​വ് സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്​​ട​കേ​ന്ദ്ര​മാ​കു​ന്നു.പ്ര​കൃ​തി​ഭം​ഗി​യും അ​പൂ​ർ​വ സ​സ്യ​ജാ​ല​ങ്ങ​ളും സം​ഗ​മി​ക്കു​ന്ന ഈ ​റി​സ​ർ​വ്, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും വി​നോ​ദ​സ​ഞ്ചാ​ര​വും എ​ങ്ങ​നെ​യൊ​ന്നി​പ്പി​ക്കാം എ​ന്ന​തി​െൻറ മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​യി മാ​റു​ക​യാ​ണ്. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് കാ​ട്ടു​ചെ​ടി​ക​ളും വൈ​വി​ധ്യ​മാ​ർ​ന്ന പൂ​ക്ക​ളു​മാ​ണ് ഇ​വി​ടെ സ​ന്ദ​ർ​ശ​ക​രെ കാ​ത്തി​രി​ക്കു​ന്ന​ത്.

പ്ര​കൃ​തി​സ്‌​നേ​ഹി​ക​ൾ​ക്കും ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ​ക്കും ഒ​രു​പോ​ലെ പ്രി​യ​പ്പെ​ട്ട ഈ ​ഇ​ടം, സീ​സ​ണ​ൽ പൂ​ക്ക​ളു​ടെ വ​ർ​ണ​ക്കാ​ഴ്ച​ക​ളാ​ൽ സ​മൃ​ദ്ധ​മാ​ണ്. സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ഒ​രു​പോ​ലെ പ്ര​കൃ​തി ആ​സ്വ​ദി​ക്കാ​ൻ റി​സ​ർ​വി​ൽ പ്ര​വേ​ശ​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്.

പ്ര​ദേ​ശ​ത്തി​ന് മാ​ത്രം അ​വ​കാ​ശ​പ്പെ​ടാ​നാ​യു​ള്ള പ്രാ​ദേ​ശി​ക സ​സ്യ​ജാ​ല​ങ്ങ​ളു​ടെ വ​ൻ​ശേ​ഖ​രം ഇ​വി​ടെ​യു​ണ്ട്. വി​ശ്ര​മ​വേ​ള​ക​ൾ ആ​ന​ന്ദ​ക​ര​മാ​ക്കാ​ൻ കു​ടും​ബ​സ​മേ​തം എ​ത്തു​ന്ന​വ​രു​ടെ തി​ര​ക്കാ​ണ് ഇ​പ്പോ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. സ​സ്യ​ജാ​ല​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പാ​രി​സ്ഥി​തി​ക അ​വ​ബോ​ധം വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​റി​സ​ർ​വ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

‘ജൈ​വ​വൈ​വി​ധ്യം നി​ല​നി​ർ​ത്തു​ന്ന​തി​നും മേ​ഖ​ല​യു​ടെ പ​രി​സ്ഥി​തി പ്രാ​ധാ​ന്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യി വ​ലി​യ പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ചെ​ടി​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​തി​നും റി​സ​ർ​വ് വി​പു​ലീ​ക​രി​ക്കു​ന്ന​തി​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ്’ -റി​സ​ർ​വ് മേ​ധാ​വി സാ​ലി​ഹ് അ​ൽ ഫു​റൈ​ഹ് പ​റ​ഞ്ഞു.

വ​സ​ന്ത​കാ​ല​ത്ത് സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​യു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്, കൂ​ടു​ത​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ധി​കൃ​ത​ർ. പ്ര​കൃ​തി സൗ​ന്ദ​ര്യ​ത്തെ ഒ​രു പാ​രി​സ്ഥി​തി​ക സ​ന്ദേ​ശ​മാ​യി ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ക എ​ന്ന​താ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ShareSendTweet

Related Posts

ഒറ്റരാ​ത്രികൊണ്ട്-ഒരു-ട്രെയിനിനെയും-അതിലെ-യാത്രക്കാരെയും-കടൽ-കൊണ്ടുപോയ-പ്രേതനഗരം;-ഇന്ന്-സഞ്ചാരികളുടെ-സ്വർഗഭൂമി
TRAVEL

ഒറ്റരാ​ത്രികൊണ്ട് ഒരു ട്രെയിനിനെയും അതിലെ യാത്രക്കാരെയും കടൽ കൊണ്ടുപോയ പ്രേതനഗരം; ഇന്ന് സഞ്ചാരികളുടെ സ്വർഗഭൂമി

January 24, 2026
പ്രകൃതിയോടിണങ്ങിയ-കുടുംബയാത്ര-ഉത്തരകേരളത്തിൽ
TRAVEL

പ്രകൃതിയോടിണങ്ങിയ കുടുംബയാത്ര ഉത്തരകേരളത്തിൽ

January 22, 2026
വിദേശ-വിനോദസഞ്ചാരികളേറെ;-തേക്കടിയിൽ-വീണ്ടും-ഉണർവ്
TRAVEL

വിദേശ വിനോദസഞ്ചാരികളേറെ; തേക്കടിയിൽ വീണ്ടും ഉണർവ്

January 19, 2026
കവന്ത
TRAVEL

കവന്ത

January 18, 2026
യാത്രാവിവരണം:-മനാമയുടെ-മർമരം
TRAVEL

യാത്രാവിവരണം: മനാമയുടെ മർമരം

January 16, 2026
അ​ൽ​സൗ​ദ​യു​ടെ-കൊ​ടു​മു​ടി​ക​ളി​ൽ-ച​രി​ത്ര​വി​സ്മ​യം
TRAVEL

അ​ൽ​സൗ​ദ​യു​ടെ കൊ​ടു​മു​ടി​ക​ളി​ൽ ച​രി​ത്ര​വി​സ്മ​യം

January 15, 2026
Next Post
ccl-2026-ൽ-വിജയകരമായ-തുടക്കം;-കൊച്ചിയിൽ-മാധ്യമങ്ങളെ-അഭിസംബോധന-ചെയ്ത്-കേരള-സ്ട്രൈക്കേഴ്സ്

CCL 2026-ൽ വിജയകരമായ തുടക്കം; കൊച്ചിയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് കേരള സ്ട്രൈക്കേഴ്സ്

സ്കൂള്‍-വാനില്‍-നിന്നും-ഒന്നാം-ക്ലാസുകാരിയെ-തള്ളിയിട്ടു,-വീട്ടില്‍-കയറി-ഏഴുവയസുകാരന്റെ-മുഖത്ത്-പൊതിരെ-തല്ലി-പിതാവ്,-വിദ്യാര്‍ത്ഥി-ആശുപത്രിയില്‍

സ്കൂള്‍ വാനില്‍ നിന്നും ഒന്നാം ക്ലാസുകാരിയെ തള്ളിയിട്ടു, വീട്ടില്‍ കയറി ഏഴുവയസുകാരന്റെ മുഖത്ത് പൊതിരെ തല്ലി പിതാവ്, വിദ്യാര്‍ത്ഥി ആശുപത്രിയില്‍

ഗംഭീറിനെ-തളർത്താൻ-നോക്കേണ്ട!-ടി20യിൽ-കിവീസിനെ-തകർത്ത്-ഇന്ത്യ;-പിന്തുണയുമായി-ശശി-തരൂർ

ഗംഭീറിനെ തളർത്താൻ നോക്കേണ്ട! ടി20യിൽ കിവീസിനെ തകർത്ത് ഇന്ത്യ; പിന്തുണയുമായി ശശി തരൂർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ആവേശം വിതറി ‘കൊടുമുടി കയറെടാ’; ജയറാം – കാളിദാസ് ചിത്രം ‘ആശകൾ ആയിര’ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി
  • അമേരിക്കൻ ആയുധപ്പുരയിലുള്ളത് ലോകം ഭയക്കുന്ന ഈ 7 സൈനിക യൂണിറ്റുകൾ! എന്നിട്ടും പേർഷ്യൻ പുലികളെ തൊട്ടാൽ കൈപൊള്ളുമെന്ന് ട്രംപിന് ഭയം
  • ബം​ഗ്ലാദേശിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം, ഉറങ്ങിക്കിടന്ന ഹിന്ദു യുവാവിനെ ജീവനോടെ ചുട്ടുകൊന്നു, ക്രൂര കൊലപാതകം യുവാവുണ്ടായിരുന്ന ​ഗാരേജ് അടക്കം തീയിട്ട് കത്തിച്ച്!! ആസൂത്രിത കൊലപാതകമെന്ന് ദൃക്സാക്ഷികൾ
  • Republic Day Wishes Images in Malayalam: ‘തുല്യനീതിയിലേക്ക് വെളിച്ചം പടരട്ടെ എക്കാലവും’ ; പ്രിയപ്പെട്ടവര്‍ക്ക് നേരാം റിപ്പബ്ലിക്ക് ദിനാശംസകള്‍​
  • Republic Day Wishes in Malayalam: ‘പൗരരാണ് ശക്തി, സുസജ്ജ ജനതയാണ് കാന്തി, സാര്‍ഥകമാക്കാം തുല്യനീതി’ പ്രിയപ്പെട്ടവര്‍ക്ക് നേരാം റിപ്പബ്ലിക്ക് ദിനാശംസകള്‍

Recent Comments

No comments to show.

Archives

  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.