Monday, April 27, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

പ്രകൃതിയോടിണങ്ങിയ കുടുംബയാത്ര ഉത്തരകേരളത്തിൽ

by News Desk
January 22, 2026
in TRAVEL
പ്രകൃതിയോടിണങ്ങിയ-കുടുംബയാത്ര-ഉത്തരകേരളത്തിൽ

പ്രകൃതിയോടിണങ്ങിയ കുടുംബയാത്ര ഉത്തരകേരളത്തിൽ

തൃക്കരിപ്പൂർ: പരിസ്ഥിതി സൗഹൃദരീതി അവലംബിച്ചുള്ള നാലംഗ കുടുംബത്തിന്റെ സൈക്കിൾയാത്ര ഉത്തരകേരളത്തിൽ കടന്നു. മാതാപിതാക്കളും രണ്ടു മക്കളുമാണ് മലപ്പുറത്തുനിന്ന് കാസർകോട്ടെത്തിയിരിക്കുന്നത്. വിപണിയിൽ സേവനം ചെയ്യുന്ന പെരിന്തൽമണ്ണ സ്വദേശി ആശിഖും ഭാര്യ ഫാർമസിസ്റ്റായ വർദയും മക്കളായ കാഹിൽ അർശ് (10), ആര്യൻ അർശ് (നാല്) എന്നിവരാണ് പുതുവർഷത്തിൽ യാത്രയാരംഭിച്ച് മൂന്നാഴ്ച പിന്നിടുമ്പോൾ ഉത്തരകേരളത്തിൽ എത്തിയത്.

ആര്യൻ മാതാവിന്റെ സൈക്കിളിന്റെ പിറകിലിരിക്കും. നാലാം ക്ലാസുകാരൻ കാഹിലിന്റെ കുഞ്ഞുസൈക്കിൾ ആശിഖിന്റെ സൈക്കിളിനൊപ്പം ഘടിപ്പിച്ചതാണ്. പിന്നിലിരുന്ന് അവനും ഇടക്ക് ചവിട്ടാൻ സഹായിക്കുന്നു. സൈക്കിളിൽ കുടുംബയാത്രകൾ പ്രചാരത്തിൽ ഇല്ലാത്തതിനാൽ അനുബന്ധ ഉപകരണങ്ങൾ, ഇതിനുവേണ്ട സജ്ജീകരണങ്ങൾ എന്നിവ യു.കെയിൽനിന്നാണ് ഇറക്കുമതി ചെയ്തത്.

മൊബൈൽ ഫോണിനോടുള്ള അമിതഭ്രമം യാത്രയിലൂടെ മാറ്റിയെടുത്തതായി കുടുംബം സാക്ഷ്യപ്പെടുത്തുന്നു. മുൻകൂട്ടി നിശ്ചയിച്ച യാത്രപദ്ധതികളോ എണ്ണിത്തിട്ടപ്പെടുത്തിയ ദിനങ്ങളിലോ ഈയാത്ര പരിമിതമല്ല. നാട് കണ്ട് കൊതിതീരുംവരെ തുടരാനാണ് ആഗ്രഹം.

കാസർകോട്ടുനിന്ന് മടങ്ങുന്നത് വയനാട് ലക്ഷ്യമാക്കിയാണ്. ചെലവിനുള്ള തുക യാത്രക്കിടയിൽതന്നെ സുഗന്ധവിൽപനയിലൂടെ കണ്ടെത്തുന്നു. കാഹിലിന്റെ പഠനം ഓൺലൈനിലേക്ക് മാറ്റി. ഒരുവർഷത്തെ തയാറെടുപ്പിനുശേഷമാണ് യാത്ര തുടങ്ങിയത്.

അഞ്ചു വർഷമായി ആശിഖ് സൈക്കിൾസവാരികൾ നടത്തുന്നുണ്ട്. വർദയാവട്ടെ ഒരുവർഷത്തിലേറെയായി. ജില്ലയിലെത്തിയ കുടുംബത്തെ തൃക്കരിപ്പൂർ സൈക്ലിങ് ക്ലബ് പ്രസിഡന്റ് ടി.എം.സി. ഇബ്രാഹിം, ഉപദേശകസമിതിയംഗം എം.സി. ഹനീഫ, എസ്.ആർ. ഫൈസൽ സലാം, മുസ്തഫ മാർത്താണ്ഡൻ, കെ.വി. ഷാജി, ബി.സി. യാസിർ എന്നിവർ സ്വീകരിച്ചു.

ShareSendTweet

Related Posts

മരുഭൂമിയിൽ-പൈഡൽ-വിവം;-ലോക-ചരിത്രത്തിലേക്ക്-സൈക്കിൾ-ചവിട്ടിക്കയറി-ദുബൈ!!!
TRAVEL

മരുഭൂമിയിൽ പൈഡൽ വിവം; ലോക ചരിത്രത്തിലേക്ക് സൈക്കിൾ ചവിട്ടിക്കയറി ദുബൈ!!!

April 26, 2026
വിനോദസഞ്ചാര-കേന്ദ്രങ്ങളിൽ-അടിസ്ഥാനസൗകര്യമില്ല;-പുതിയ-പദ്ധതികൾ-ഇല്ലാത്തതും-സഞ്ചാരികളെ-അകറ്റുന്നു
TRAVEL

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അടിസ്ഥാനസൗകര്യമില്ല; പുതിയ പദ്ധതികൾ ഇല്ലാത്തതും സഞ്ചാരികളെ അകറ്റുന്നു

April 26, 2026
സീസണിൽ-എവറസ്റ്റിലേക്കുള്ള-വഴിമുടക്കി-മഞ്ഞുകട്ടകൾ;-ബേസ്-ക്യാമ്പിൽ-കുടുങ്ങി-പർവതാരോഹകർ
TRAVEL

സീസണിൽ എവറസ്റ്റിലേക്കുള്ള വഴിമുടക്കി മഞ്ഞുകട്ടകൾ; ബേസ് ക്യാമ്പിൽ കുടുങ്ങി പർവതാരോഹകർ

April 25, 2026
സെൽഫിയും-ഫോണും-വേണ്ട:-വന്യജീവി-സ​ങ്കേതങ്ങൾ-സഞ്ചാരികളോട്-‘നോ’-പറയുന്നതെന്തുകൊണ്ട്?
TRAVEL

സെൽഫിയും ഫോണും വേണ്ട: വന്യജീവി സ​ങ്കേതങ്ങൾ സഞ്ചാരികളോട് ‘നോ’ പറയുന്നതെന്തുകൊണ്ട്?

April 24, 2026
കർണാടകയിലേക്ക്-ട്രക്കിങ്ങിനാണോ?-സാഹസിക-യാത്രികർ-പുതിയ-നിബന്ധനകൾ-അറിഞ്ഞിരിക്കണം
TRAVEL

കർണാടകയിലേക്ക് ട്രക്കിങ്ങിനാണോ? സാഹസിക യാത്രികർ പുതിയ നിബന്ധനകൾ അറിഞ്ഞിരിക്കണം

April 19, 2026
തീയും-മഞ്ഞും-പുണരുന്ന-വിസ്മയം;-അതിശയക്കാഴ്ചകളുടെ-ഐസ്‌ലാൻഡ്
TRAVEL

തീയും മഞ്ഞും പുണരുന്ന വിസ്മയം; അതിശയക്കാഴ്ചകളുടെ ഐസ്‌ലാൻഡ്

April 15, 2026
Next Post
ഇന്നത്തെ-രാശിഫലം:-2026-ജനുവരി-22-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

ഇന്നത്തെ രാശിഫലം: 2026 ജനുവരി 22 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

‘ചോദിക്കുന്നത്-ചെറിയോരു-ഐസിൻ-കഷ്ണമല്ലേ’?-സൈനിക-നീക്കത്തിൽ-പിടിച്ചെടുക്കില്ല,-പക്ഷെ-ഗ്രീൻലാൻഡ്-വിട്ടുകിട്ടാനുള്ള-തന്റെ-ശ്രമത്തോട്-നോ-പറയുന്നവരെ-ഞാൻ-മറക്കില്ലാട്ടോ…-അമേരിക്കയെപ്പോലെ-മറ്റൊരു-രാജ്യത്തിനും-​ഗ്രീൻലാൻഡിനെ-സംരക്ഷിക്കാൻ-കഴിയില്ല,-യൂറോപ്പിനും-നാറ്റോയ്ക്കും-സംഭാവനകൾ-നൽകിയിട്ടും-അമേരിക്കയ്ക്ക്-വേണ്ട-പരി​ഗണന-തരുന്നില്ല-ട്രംപ്

‘ചോദിക്കുന്നത് ചെറിയോരു ഐസിൻ കഷ്ണമല്ലേ’? സൈനിക നീക്കത്തിൽ പിടിച്ചെടുക്കില്ല, പക്ഷെ ഗ്രീൻലാൻഡ് വിട്ടുകിട്ടാനുള്ള തന്റെ ശ്രമത്തോട് നോ പറയുന്നവരെ ഞാൻ മറക്കില്ലാട്ടോ… അമേരിക്കയെപ്പോലെ മറ്റൊരു രാജ്യത്തിനും ​ഗ്രീൻലാൻഡിനെ സംരക്ഷിക്കാൻ കഴിയില്ല, യൂറോപ്പിനും നാറ്റോയ്ക്കും സംഭാവനകൾ നൽകിയിട്ടും അമേരിക്കയ്ക്ക് വേണ്ട പരി​ഗണന തരുന്നില്ല- ട്രംപ്

മ​രു​ഭൂ​മി​യി​ലെ-ഹ​രി​ത-വി​സ്മ​യം;-സ​ന്ദ​ർ​ശ​ക​രു​ടെ-മ​നം-ക​വ​ർ​ന്ന്-റ​ഫ​യി​ലെ-‘വൈ​ൽ​ഡ്-പ്ലാ​ൻ​റ്​-റി​സ​ർ​വ്’

മ​രു​ഭൂ​മി​യി​ലെ ഹ​രി​ത വി​സ്മ​യം; സ​ന്ദ​ർ​ശ​ക​രു​ടെ മ​നം ക​വ​ർ​ന്ന് റ​ഫ​യി​ലെ ‘വൈ​ൽ​ഡ് പ്ലാ​ൻ​റ്​ റി​സ​ർ​വ്’

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മാനന്തവാടിയിൽ ഇതരസംസ്ഥാന തൊഴിലാളി ചെക്ക് ഡാമിൽ മുങ്ങിമരിച്ചു
  • ‘ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നത് കാണാം’; വെടിവയ്പ്പിന് മുൻപുള്ള പ്രസ് സെക്രട്ടറിയുടെ പരാമർശം വൈറൽ
  • വെടിവയ്പ്പിന്റെ ബഹളങ്ങൾക്കും നിലവിളികൾക്കുമിടയിൽ ‘കുപ്പി‘ അടിച്ചുമാറ്റി ചിലർ; ക്യാമറ ബാഗുകളിലും കോട്ടുകൾക്കുള്ളിലും മദ്യക്കുപ്പികൾ തിരുകിക്കയറ്റി; വീഡിയോ പുറത്തുവന്നു
  • ‘ഇറാനെ ഒട്ടും വിശ്വാസമില്ല; ഏകദേശം 2,800-ഓളം മിസൈലുകളും ഡ്രോണുകളുമാണ് അവർ ഞങ്ങൾക്ക് നേരെ പ്രയോ​ഗിച്ചത്; ആ മുറിവുകളുണങ്ങാൻ കാലങ്ങളെടുക്കും‘ – യുഎഇ നയതന്ത്ര ഉപദേഷ്ടാവ്
  • പോയ പോലെ തിരിച്ച് വരുന്നു; അരാ​ഗ്ചിയും സംഘവും വീണ്ടും പാക്കിസ്ഥാനിലേയ്ക്ക്; അവിടെ നിന്ന് റഷ്യയിലേയ്ക്ക്; യുദ്ധ കാര്യത്തിൽ മാറ്റമുണ്ടാകുമോ?

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.