ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോഗബാധ!
തൃശ്ശൂർ: ശരീരത്തിൽ കാണപ്പെടുന്ന എല്ലാപാടുകളും ചുണങ്ങാണെന്നു കരുതി അവഗണിക്കരുതെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. കഴിഞ്ഞ ഏപ്രിൽ മുതൽ സെപ്‌റ്റംബർ വരെ സംസ്ഥാനത്ത് 11 കുട്ടികളിൽ കുഷ്ഠരോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ്...









