ബന്ധുവിനെ വിളിച്ച് കുറച്ചു സംസാരിക്കാനുണ്ട്, പിറ്റേന്ന് കാണാമെന്നു പറഞ്ഞിരുന്നെങ്കിലും അതിനുമുൻപേ ദീപക് പോയി- സനീഷ്!! തന്റെ എന്റെ മകനു സംഭവിച്ചത് മറ്റൊരാൾക്കും ഉണ്ടാവരുത്, അവന് നീതികിട്ടണം- പിതാവ്, യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി ദീപക്കിന്റെ കുടുംബം
കോഴിക്കോട്: സമൂഹ മാധ്യമങ്ങളിലൂടെ ലൈംഗികാരോപണത്തിനു കാരണമായ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാനം ഭയന്നു യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിയമനടപടിക്കൊരുങ്ങി ബന്ധുക്കൾ. ദൃശ്യം പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ് നൽകുമെന്ന്...









