ഇന്ത്യ – ന്യൂസിലന്‍ഡ് ടി-20 : കാര്യവട്ടത്തെ മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയ്‌ക്ക് തുടക്കമിട്ട് പൃഥ്വിരാജ്
തിരുവനന്തപുരം: ജനുവരി 31ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ ന്യൂസിലന്‍ഡ് ടി20 മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയ്‌ക്ക് തുടക്കം. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ നടന്‍ പൃഥ്വിരാജ് ടിക്കറ്റ്...









