ബിജെപിയിൽ ചേരാൻ ആഗ്രഹം, ചില കാര്യങ്ങൾ പിന്നോട്ട് വലിക്കുന്നു!! മുദ്രാവാക്യത്തിൽ ചെറിയോരു തിരുത്തൊണ്ട് കേട്ടോ… ‘നായാടി മുതൽ നമ്പൂതിരി വരെ’ എന്നല്ല, ഇപ്പോൾ ‘നായാടി മുതൽ നസ്രാണി വരെ’, ഈ പുതിയ ആശയത്തിന് വലിയ പിന്തുണ, അമേരിക്കയിൽ നിന്നുള്ള നസ്രാണികൾ പോലും സഹായസഹകരണങ്ങൾ വാഗ്ദാനം ചെയ്തു, ക്രൈസ്തവർ ആവലാതികൾ തന്നെക്കണ്ട് ബോധിപ്പിക്കാറുണ്ട്- വെള്ളാപ്പള്ളി
തിരുവനന്തപുരം: കേരളത്തിലെ സാമൂഹിക- രാഷ്ട്രീയ സമവാക്യങ്ങളിൽ പുതിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് പഴയ മുദ്രാവാക്യത്തെ ഒന്ന് പരിഷ്കരിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നേരത്തെ ‘നായാടി...









