ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയല്ല!! സർക്കാരിന്റെ വാദങ്ങൾ തള്ളി കോടതി, ശബരിമല വിമാനത്താവള നിർമ്മാണം അവതാളത്തിൽ
കോട്ടയം: നിർദിഷ്ട ശബരിമല വിമാനത്താവള നിർമാണത്തിനായി സർക്കാർ കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിൽ സർക്കാരിന് തിരിച്ചടി. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് അനയ ചാരിറ്റബിൾ ട്രസ്റ്റിനെതിരേ...









