ശസ്ത്രക്രിയ കഴിഞ്ഞു കിടന്ന രോഗിയുടെ മുകളിലേക്ക് മേൽക്കൂരയുടെ സിമന്റ് പാളി അടർന്നുവീണു, അപകടം കൊല്ലം ജില്ലാ ആശുപത്രിയിൽ, രോഗി ഒരു വശത്തേക്ക് മാറിക്കിടന്നതിനാൽ അപകടം ഒഴിവായി
കൊല്ലം: ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞു കിടന്ന രോഗിയുടെ മുകളിലേക്ക് മേൽക്കൂരയുടെ സിമന്റ് പാളി അടർന്നുവീണു. ശൂരനാട് കാഞ്ഞിരംവിള സ്വദേശി ശ്യാമി(39)ന്റെ ബെഡിലേക്കാണ് പാളി വീണത്. ഒന്നാംനിലയിൽ...









