ഉച്ചയ്ക്ക് ആഹാരം കൊടുത്ത് ഉറക്കിയ കുഞ്ഞിന് അനക്കമില്ലെന്ന് അമ്മ, കുട്ടിയുടെ കഴുത്തിൽ കയറോ, തുണിയോ ഉപയോഗിച്ച് മുറുക്കിയ പാടുകൾ, നാല് വയസുകാരന്റെ മരണത്തിൽ അമ്മയും ആൺസുഹൃത്തും കസ്റ്റഡിയിൽ
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ നാലു വയസുള്ള മകനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയും സുഹൃത്തും പോലീസ് കസ്റ്റഡിയിൽ....









