ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ്: മൊറോക്കോ, സെനഗല്‍ സെമിയില്‍
റാബത്ത്: ആഫ്രിക്കന്‍ വന്‍കരയിലെ ഫുട്‌ബോള്‍ മാമാങ്കത്തിലെ അന്തിമ നാലിലേക്കെത്തി മൊറോക്കോയും. വെള്ളിയാഴ്‌ച്ച രാത്രി വൈകി നടന്ന പോരാട്ടത്തില്‍ സെനഗല്‍ സെമിയില്‍ കടന്ന് മണിക്കൂറുകള്‍ക്കകം നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തിലാണ്...









