പാതിരാത്രി വീടിന്റെ പിന്‍വാതില്‍ തട്ടി ശബ്ദമുണ്ടാക്കി, പുറത്തിറങ്ങിയ വീട്ടമ്മയെ ഉപദ്രവിച്ച് കയ്യിലെ സ്വര്‍ണ വളകള്‍ കട്ടര്‍കൊണ്ട് മുറിച്ചെടുത്തു, വീടിനു ചുറ്റും മുളക് പടി വിതറി, ബന്ധുക്കളായ കവര്‍ച്ചാ സംഘം പൊലീസ് പിടിയില്‍, മോഷണം കടബാധ്യത തീര്‍ക്കാന്‍
വണ്ടൂർ: തനിച്ചു താമസിക്കുന്ന വയോധികയായ വീട്ടമ്മയെ ആക്രമിച്ച് 2 പവനോളം തൂക്കം വരുന്ന 2 സ്വർണ്ണവളകൾ മുറിച്ചെടുത്ത മൂന്നംഗ മുഖംമൂടി സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടൂർ...









