അടപടലം അടിച്ചെടുക്കാൻ പദ്ധതി… ദ്വാരപാലക ശില്പങ്ങളിലേയും ഏഴ് ഭാഗങ്ങളടങ്ങുന്ന കട്ടിളപ്പാളികളിലേയും ശ്രീകോവിലിലേയും സ്വർണം പൊതിഞ്ഞ ഭാഗങ്ങളിൽ നിന്നടക്കം സ്വർണം കവരാൻ ഗൂഢാലോചന, തട്ടിപ്പ് ഹൈക്കോടതിയിലെത്തിയയുടൻ ബെംഗളൂരുവിൽ ചർച്ച!! കേസിൽ ഉൾപ്പെട്ടാൽ എന്തു ചെയ്യണമെന്നടക്കം ചർച്ച ചെയ്ത് തീരുമാനത്തിലെത്തി- എസ്ഐടി
കൊച്ചി: ശബരിമല സ്വർണക്കടത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി എസ്ഐടിയുടെ റിപ്പോർട്ട്. ശ്രീകോവിലിലെ ബാക്കിയുള്ള സ്വർണംകൂടി തട്ടിയെടുക്കാൻ പ്രതികൾ നേരത്തെ പദ്ധതിയിട്ടെന്നും ഹൈക്കോടതി മുമ്പാകെ വിഷയം വന്നപ്പോൾ മൂന്നുപേരും ബെംഗളൂരുവിൽ...









