നീർച്ചാലായി അതിരപ്പിള്ളി വെള്ളച്ചാട്ടം; സഞ്ചാരികൾക്ക് നിരാശ
അതിരപ്പിള്ളി: പ്രതീക്ഷയോടെ അതിരപ്പിള്ളിയിലെത്തിയ വിനോദ സഞ്ചാരികൾ ശുഷ്കിച്ച വെള്ളച്ചാട്ടം കണ്ട് നിരാശരായി. ക്രിസ്മസ് അവധിക്കാലത്തിന്റെ അവസാന ദിവസമായ ഞായറാഴ്ച എല്ലാ വർഷവും സഞ്ചാരികളുടെ വലിയ തിരക്ക് ഉണ്ടാകാറുള്ളതാണ്....









