News Desk

News Desk

പുനർജനിയിൽ-ആദ്യം-അന്വേഷണം-ആവശ്യപ്പെട്ടത്-വിഡി-സതീശൻ-തന്നെ;-പ്രതികരണവുമായി-രാഹുൽ-മാങ്കൂട്ടത്തിൽ

പുനർജനിയിൽ ആദ്യം അന്വേഷണം ആവശ്യപ്പെട്ടത് വിഡി സതീശൻ തന്നെ; പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പുനർജനി പദ്ധതിയിൽ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്ത നടപടിക്കെതിരെ പ്രതികരണവുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. വിഡി സതീശനോട്...

സാ​ഹ​സി​ക-ടൂ​റി​സം;-ഗൈ​ഡു​ക​ളും-ട്രെ​യി​ൽ-മാ​പ്പു​ക​ളും-പു​റ​ത്തി​റ​ക്കി

സാ​ഹ​സി​ക ടൂ​റി​സം; ഗൈ​ഡു​ക​ളും ട്രെ​യി​ൽ മാ​പ്പു​ക​ളും പു​റ​ത്തി​റ​ക്കി

മ​സ്ക​ത്ത്: സാ​ഹ​സി​ക ടൂ​റി​സം രം​ഗം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഒ​മാ​ൻ ഹെ​റി​റ്റേ​ജ് ആ​ൻ​ഡ് ടൂ​റി​സം മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക ഗൈ​ഡ് ബു​ക്കു​ക​ളും സ​ർ​ട്ടി​ഫൈ​ഡ് ട്രെ​യി​ൽ മാ​പ്പു​ക​ളും പു​റ​ത്തി​റ​ക്കി. പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ...

ആറാം-ക്ലാസ്-വിദ്യാർഥിയെ-ക്വാർട്ടേഴ്സിലെത്തിച്ച്-മദ്യം-നൽകി-പീഡിപ്പിച്ചു,-മലമ്പുഴ-സ്കൂളിൽ-സംസ്കൃതം-അധ്യാപകൻ-പിടിയിൽ,-പീഡനത്തിനിരയായത്-സാമ്പത്തികമായി-പിന്നാക്കം-നിൽക്കുന്ന,-ദലിത്-വിഭാഗത്തിലുള്ള-കുട്ടി

ആറാം ക്ലാസ് വിദ്യാർഥിയെ ക്വാർട്ടേഴ്സിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു, മലമ്പുഴ സ്കൂളിൽ സംസ്കൃതം അധ്യാപകൻ പിടിയിൽ, പീഡനത്തിനിരയായത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, ദലിത് വിഭാഗത്തിലുള്ള കുട്ടി

പാലക്കാട്: സ്‌കൂൾ വിദ്യാർഥിക്ക് മദ്യം നൽകി പീഡിപ്പിച്ച കേസിൽ അധ്യാപകൻ പിടിയിൽ. മലമ്പുഴ പിഎഎംഎം യുപി സ്കൂളിലെ സംസ്‌കൃത അധ്യാപകൻ അനിൽ ആണ് പിടിയിലായത്. പാലക്കാട് നല്ലേപ്പിള്ളിയിൽ...

നേമത്ത്-രാജീവ്-ചന്ദ്രശേഖർ,-കഴക്കൂട്ടത്ത്-വി.-മുരളീധരൻ,-പാലക്കാട്ട്-കെ-സുരേന്ദ്രൻ,-കായംകുളത്ത്-ശോഭ-സുരേന്ദ്രൻ…-30-പ്രധാന-സീറ്റുകളിൽ-നേരത്തെ-സ്ഥാനാർഥികളെ-പ്രഖ്യാപിക്കാനൊരുങ്ങി-ബിജെപി,-തദ്ദേശ-തെരഞ്ഞെടുപ്പ്-വിജയം-ആഘോഷിക്കാനും-ജനപ്രതിനിധികളെ-അഭിസംബോധന-ചെയ്യാനും-മോദിയും-അമിത്ഷായും-തലസ്ഥാനത്തെത്തും

നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി. മുരളീധരൻ, പാലക്കാട്ട് കെ സുരേന്ദ്രൻ, കായംകുളത്ത് ശോഭ സുരേന്ദ്രൻ… 30 പ്രധാന സീറ്റുകളിൽ നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനൊരുങ്ങി ബിജെപി, തദ്ദേശ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനും ജനപ്രതിനിധികളെ അഭിസംബോധന ചെയ്യാനും മോദിയും അമിത്ഷായും തലസ്ഥാനത്തെത്തും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന സീറ്റുകളിൽ സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാനുള്ള നീക്കത്തിൽ ബിജെപി. പ്രധാനനേതാക്കൾ മത്സരിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിൽ പ്രവർത്തനം തുടങ്ങാൻ പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ...

ബിജെപിയുമായും-ബന്ധുത്വം,-വെള്ളാപ്പള്ളിയുടെ-വീട്ടിലെത്തി-കൂടിക്കാഴ്ച-നടത്തി-ജെപി-നേതാവ്-പ്രകാശ്-ജാവ്ദേക്കർ,-അനു​ഗമിച്ച്-സംസ്ഥാന-നേതാക്കൾ

ബിജെപിയുമായും ബന്ധുത്വം, വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി ജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ, അനു​ഗമിച്ച് സംസ്ഥാന നേതാക്കൾ

ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ. ജാവ്ദേക്കർ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് വെള്ളാപ്പള്ളി നടേശനെ കണ്ടത്....

പാലായിൽ-യുഡിഎഫിന്-ഒരു-സ്ഥാനാർത്ഥിയായിരിക്കും-ഉണ്ടാവുക,-അത്-ഈ-മാണി-സി-കാപ്പൻ-ആയിരിക്കും,-ജോസ്-കെ-മാണിക്ക്-പാലാ-കൊടുക്കണം-എന്ന്-നേതാക്കൾ-ആരും-പറഞ്ഞിട്ടില്ല,-ജോസ്-കെ-മാണി-കോപ്രായം-കാണിക്കുന്നയാൾ,-തെരഞ്ഞെടുക്കുന്ന-എല്ലാ-സ്ഥാനങ്ങളും-പാതി-വഴിയിൽ-രാജിവെക്കും.-കേരള-കോൺഗ്രസ്-എമ്മിനെ-യുഡിഎഫിൽ-കൊണ്ടുവരാൻ-മുന്നണിയിൽ-ചർച്ച-നടന്നിട്ടില്ല
ചോദ്യം-ചോദിക്കുന്നവന്റെ-പേരും-നാളും-ഊരും-ചോദിച്ച്-തനിക്ക്-പാകമാകാത്തവനെ-തീവ്രവാദിയാക്കി-കേരളാ-തൊഗാഡിയ-വിലസുന്നു,-മകനുവേണ്ടി-പാർട്ടി-തുടങ്ങി-അതിനെ-ബിജെപിക്കൊപ്പം-വിട്ട്-താൻ-പിണറായിക്കൊപ്പവുമെന്ന്-പ്രഖ്യാപനം!!-ഇന്ത്യയിലെ-അവസാനത്തെ-ഇടത്-മന്ത്രിസഭയുടെ-അന്ത്യ-കൂദാശയ്ക്ക്-ഇനി-ഏതാനും-നാളുകൾ-മാത്രമേ-ബാക്കിയുളളു…
ഗ്രൗണ്ടില്‍-സൈക്കിള്‍-ചവിട്ടാനെത്തിയ-13-കാരനുമായി-സൗഹൃദം-സ്ഥാപിച്ചു,-പിന്നാലെ-ഓട്ടോയില്‍-കയറ്റി-പ്രകൃതി-വിരുദ്ധ-പീഡനം,-ലൈംഗിക-പീഡനം-തുടര്‍ന്നത്-ദിവസങ്ങളോളം,-പുറത്തുപറഞ്ഞാല്‍-കൊല്ലുമെന്ന്-ഭീഷണിയും,-60-കാരന്‍-പൊലീസ്-പിടിയില്‍

ഗ്രൗണ്ടില്‍ സൈക്കിള്‍ ചവിട്ടാനെത്തിയ 13 കാരനുമായി സൗഹൃദം സ്ഥാപിച്ചു, പിന്നാലെ ഓട്ടോയില്‍ കയറ്റി പ്രകൃതി വിരുദ്ധ പീഡനം, ലൈംഗിക പീഡനം തുടര്‍ന്നത് ദിവസങ്ങളോളം, പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിയും, 60 കാരന്‍ പൊലീസ് പിടിയില്‍

തിരുവനന്തപുരം: 13 വയസുകാരനെ പീഡിപ്പിച്ച കേസിൽ അറുപതുകാരൻ അറസ്റ്റിൽ. നെടുമങ്ങാട് പത്താംകല്ല് അരശുപറമ്പ് ഷിയാദ് നിവാസിൽ ഷിയാദ് മൊയ്തീനെ ആണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് പത്താംകല്ല് ഗ്രൗണ്ടിൽ...

അന്വേഷണം-നേരിടാന്‍-താന്‍-റെഡിയാണ്….-സിബിഐ-അന്വേഷിക്കട്ടെ,-ഒരു-ആനുകൂല്യവും-തനിക്ക്-ആവശ്യമില്ല,-പുനര്‍ജനി-വിഷയത്തില്‍-സര്‍ക്കാരിനെ-വെല്ലുവിളിച്ച്-വിഡി-സതീശന്‍

അന്വേഷണം നേരിടാന്‍ താന്‍ റെഡിയാണ്…. സിബിഐ അന്വേഷിക്കട്ടെ, ഒരു ആനുകൂല്യവും തനിക്ക് ആവശ്യമില്ല, പുനര്‍ജനി വിഷയത്തില്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് വിഡി സതീശന്‍

കല്‍പ്പറ്റ: പുനര്‍ജനി ക്രമക്കേടില്‍ സിബിഐ അന്വേഷണം നടത്തണം എന്ന വിജിലന്‍സ് ശുപാര്‍ശ സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പുനര്‍ജനി പദ്ധതിയുടെ പേരില്‍ വിദേശത്ത്...

ദേശീയ-വോളിബോള്‍-ചാമ്പ്യന്‍ഷിപ്പ്-ഇന്നു-മുതല്‍;-പ്രധാനമന്ത്രി-ഉദ്ഘാടനം-ചെയ്യും

ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഇന്നു മുതല്‍; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

വാരാണസി: എഴുപത്തിരണ്ടാമത് ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഇന്ന് വാരാണസിയില്‍ തുടങ്ങും. സ്വന്തം ലോക്‌സഭാ മണ്ഡലത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി...

Page 220 of 673 1 219 220 221 673

Recent Posts

Recent Comments

No comments to show.