ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഇന്നു മുതല്‍; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
വാരാണസി: എഴുപത്തിരണ്ടാമത് ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഇന്ന് വാരാണസിയില്‍ തുടങ്ങും. സ്വന്തം ലോക്‌സഭാ മണ്ഡലത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി...









