12 വയസ്സുള്ള കുട്ടി ലോകചെസ്സ് ചാമ്പ്യന്‍ ഡി. ഗുകേഷിനെ തോല്‍പിച്ചു; കാണാം ആ കരുനീക്കങ്ങള്‍
ദോഹ: ഇന്ത്യയുടെ താരവും ലോക ചെസ്സ് ചാമ്പ്യനുമായ ഡി.ഗുകേഷിനെ തോല്‍പിച്ച് 12 വയസ്സുകാരന്‍. സെര്‍ജി സ്ക്ലോകിന്‍ എന്ന പയ്യനാണ് ഗുകേഷിനെ തോല്‍പിച്ചത്. ഖത്തറിലെ ദോഹയില്‍ നടക്കുന്ന ലോക...









