സ്വയം സ്ഥാനാർത്ഥിത്വം ആരും പ്രഖ്യാപിക്കേണ്ട, വിജയ സാധ്യത മാത്രമാകും മാനദണ്ഡം… ആദ്യ സ്ഥാനാർഥി പട്ടിക ഈമാസം 20നകം, കേരളത്തിൻ്റെ ചരിത്രത്തിൽ രണ്ട് ശത്രുക്കളെ നേരിടേണ്ടി വന്ന തെരഞ്ഞെടുപ്പാണ് ഇത്, ബിജെപിയും സിപിഎമ്മും ഒത്ത് കൂടിയാലും പ്രശ്നമില്ല, അത് തദ്ദേശ തെരഞ്ഞെടുപ്പ് തെളിയിച്ചു- കെസി വേണുഗോപാൽ
സുൽത്താൻ ബത്തേരി: അടുത്തുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകാൻ കോൺഗ്രസിന്റെ നിർണായക നേതൃയോഗത്തിന് വയനാട് സുൽത്താൻ ബത്തേരിയിൽ തുടക്കമായി. സ്ഥാനാർഥികളുടെ ആദ്യഘട്ടപട്ടിക ഈ മാസം ഇരുപതിനകം...









