News Desk

News Desk

റിലയന്‍സ്-ഫൗണ്ടേഷന്‍-സ്‌കോളര്‍ഷിപ്പ്-ഫലം-പ്രഖ്യാപിച്ചു;-5,100-വിദ്യാര്‍ത്ഥികള്‍-അര്‍ഹരായി

റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ് ഫലം പ്രഖ്യാപിച്ചു; 5,100 വിദ്യാര്‍ത്ഥികള്‍ അര്‍ഹരായി

ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് 6 ലക്ഷം രൂപ വരെയും, ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2 ലക്ഷം രൂപ വരെയും ഗ്രാന്റായി ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ടവരില്‍ 146 പേര്‍ ഭിന്നശേഷിവിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്...

എൽഡിഎഫ്-സ്ഥാനാർഥിക്ക്-വോട്ടു-ചെയ്യാൻ-നിർദേശിച്ചിട്ടും-മാറ്റിക്കുത്തി,-സസ്പെൻഷനിലായ-ആർജെഡി-വടകര-ബ്ലോക്ക്-പഞ്ചായത്ത്-അംഗത്തിന്റെ-വീടിനു-നേരെ-ആക്രമണം,-ജനൽ-ചില്ലുകൾ-അ‌ടിച്ചു-തകർത്തു,-വീടിനു-മുന്നിലെ-കാർപ്പെറ്റിൽ-സ്റ്റീൽ-കണ്ടെയ്നർ

എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ടു ചെയ്യാൻ നിർദേശിച്ചിട്ടും മാറ്റിക്കുത്തി, സസ്പെൻഷനിലായ ആർജെഡി വടകര ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ വീടിനു നേരെ ആക്രമണം, ജനൽ ചില്ലുകൾ അ‌ടിച്ചു തകർത്തു, വീടിനു മുന്നിലെ കാർപ്പെറ്റിൽ സ്റ്റീൽ കണ്ടെയ്നർ

വടകര: കോഴിക്കോട് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് മാറ്റി ചെയ്ത ആർജെഡി അംഗത്തിന്റ വീടിനുനേരെ ആക്രമണം. ആർജെഡി വടകര ബ്ലോക്ക് പഞ്ചായത്ത് അംഗമായ രജനി...

ഓഫീസ്-ഒഴിയാൻ-എന്ത്-അവകാശം!-പരസ്യമായി-മാപ്പ്-പറയണം;-ശ്രീലേഖയ്‌ക്കെതിരെ-വി-ശിവൻകുട്ടി

ഓഫീസ് ഒഴിയാൻ എന്ത് അവകാശം! പരസ്യമായി മാപ്പ് പറയണം; ശ്രീലേഖയ്‌ക്കെതിരെ വി ശിവൻകുട്ടി

തിരുവനന്തപുരം: മുൻ ഡിജിപി ആർ ശ്രീലേഖയുടെ നടപടിക്കെതിരെ കടുത്ത വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി. എംഎൽഎ ഓഫീസ് ഒഴിയാൻ എന്ത് അവകാശമാണുള്ളത്. പരസ്യമായി മാപ്പ് പറയണമെന്ന് മന്ത്രി...

ഭൂമിയല്ല,-ഇനി-ലക്ഷ്യം-ചന്ദ്രനിലെ-ആറ്റമിക്-പവർ-പ്ലാന്റുകൾ;-ചൊവ്വയിലേക്കുള്ള-വഴിതുറക്കാൻ-റഷ്യയും-അമേരിക്കയും-നേർക്കുനേർ!

ഭൂമിയല്ല, ഇനി ലക്ഷ്യം ചന്ദ്രനിലെ ആറ്റമിക് പവർ പ്ലാന്റുകൾ; ചൊവ്വയിലേക്കുള്ള വഴിതുറക്കാൻ റഷ്യയും അമേരിക്കയും നേർക്കുനേർ!

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയപ്പോൾ അത് കേവലം ഒരു പര്യവേഷണം മാത്രമായിരുന്നു. എന്നാൽ ദശാബ്ദങ്ങൾക്കിപ്പുറം ചന്ദ്രൻ മറ്റൊരു യുദ്ധഭൂമിയായി മാറുകയാണ്. ഇത് ഭൂമിയിലെ അതിർത്തികൾക്ക് വേണ്ടിയുള്ള പോരാട്ടമല്ല,...

സമ്മർദ-തന്ത്രം-ഇനി-വിലപ്പോവില്ല…നിയമസഭാ-തെരഞ്ഞെടുപ്പിൽ-50%-സീറ്റുകൾ-സ്ത്രീകൾക്കും-യുവാക്കൾക്കും,-കോൺഗ്രസിന്-വളരെ-മികച്ച-രണ്ടാംനിര,-മൂന്നാംനിര-നേതാക്കളുണ്ട്!!-തലമുറമാറ്റം-പ്രഖ്യാപിച്ച്-വിഡി-സതീശൻ

സമ്മർദ തന്ത്രം ഇനി വിലപ്പോവില്ല…നിയമസഭാ തെരഞ്ഞെടുപ്പിൽ 50% സീറ്റുകൾ സ്ത്രീകൾക്കും യുവാക്കൾക്കും, കോൺഗ്രസിന് വളരെ മികച്ച രണ്ടാംനിര, മൂന്നാംനിര നേതാക്കളുണ്ട്!! തലമുറമാറ്റം പ്രഖ്യാപിച്ച് വിഡി സതീശൻ

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് നിർണായക പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ തലമുറമാറ്റമുണ്ടാകും, അൻപത് ശതമാനം സീറ്റുകൾ സ്ത്രീകൾക്കും യുവാക്കൾക്കും നൽകുമെന്ന് ഒരു...

സഹോദരൻ-‘ബാഡ്-ബോയി’-എന്നു-വിളിച്ചതിൽ-പിണങ്ങി-കുഞ്ഞു-സുഹാൻ!!-റോഡിൽനിന്ന്-ചാൽ-കടന്ന്-വേണം-കുളത്തിനരികിലെത്താൻ,-ആ-കുളത്തിലേക്ക്-കുട്ടി-തനിയെ-എത്താനുള്ള-സാധ്യത-വളരെ-കുറവ്,-മൃതദേഹം-കണ്ടെത്തിയ-കുളത്തിൽ-ഇന്നലെ-വൈകുന്നേരവും-ഇന്ന്-രാവിലെയും-ആളുകൾ-കുളിച്ചിരുന്നു,-കാൽ-വഴുതി-വീഴാനുള്ള-സാധ്യതയും-കുറവ്-മരണത്തിൽ-സംശയം-പ്രകടിപ്പിച്ച്-ബന്ധുക്കളും-നാട്ടുകാരും

സഹോദരൻ ‘ബാഡ് ബോയി’ എന്നു വിളിച്ചതിൽ പിണങ്ങി കുഞ്ഞു സുഹാൻ!! റോഡിൽനിന്ന് ചാൽ കടന്ന് വേണം കുളത്തിനരികിലെത്താൻ, ആ കുളത്തിലേക്ക് കുട്ടി തനിയെ എത്താനുള്ള സാധ്യത വളരെ കുറവ്, മൃതദേഹം കണ്ടെത്തിയ കുളത്തിൽ ഇന്നലെ വൈകുന്നേരവും ഇന്ന് രാവിലെയും ആളുകൾ കുളിച്ചിരുന്നു, കാൽ വഴുതി വീഴാനുള്ള സാധ്യതയും കുറവ്- മരണത്തിൽ സംശയം പ്രകടിപ്പിച്ച് ബന്ധുക്കളും നാട്ടുകാരും

പാലക്കാട്: ചിറ്റൂരിൽ ആറ് വയസുകാരനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാരും ബന്ധുക്കളും. ഇന്നലെ കാണാതായ ഇരവങ്കാട് സ്വദേശി മുഹമ്മദ് അനസിന്റെയും സൗഹിദയുടെയും മകനായ സുഹാനെ...

ഇറക്കത്തിൽ-നിന്ന്-സൈക്കിളിന്റെ-നിയന്ത്രണം-നഷ്ടപ്പെ‌ട്ടു,-സമീപത്തെ-വീടിന്റെ-ഭിത്തിയിൽ-ഇടിച്ച്-ഒമ്പതാം-ക്ലാസ്-വിദ്യാർഥിക്ക്-ദാരുണാന്ത്യം,

ഇറക്കത്തിൽ നിന്ന് സൈക്കിളിന്റെ നിയന്ത്രണം നഷ്ടപ്പെ‌ട്ടു, സമീപത്തെ വീടിന്റെ ഭിത്തിയിൽ ഇടിച്ച് ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം,

പത്തനംതിട്ട: ഇലന്തൂരിൽ സൈക്കിൾ നിയന്ത്രണം വിട്ട് വീടിൻറെ ഭിത്തിയിൽ ഇടിച്ച് വീണ് ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ഇടപ്പരിയാരം സ്വദേശിയായ 14 വയസുകാരൻ ഭവന്ത് ആണ് മരിച്ചത്....

‘എനിക്കൊരു-അപേക്ഷയുണ്ട്,-കൗൺസിലറായി-പക്ഷേ-ഇരിക്കാൻ-സ്ഥലമില്ല,-ആ-ഓഫിസ്-ഒന്ന്-മാറിത്തരാൻ-പറ്റുമോ?-എനിക്ക്-5-വർഷത്തേക്ക്-ജോലി-ചെയ്യേണ്ടതല്ലേ,-ആ-കെട്ടിടം-കിട്ടിയാൽ-നന്നായിരുന്നു’വെന്ന്-പറഞ്ഞു!!-‘ബുദ്ധിമുട്ടായിരിക്കും-തെരഞ്ഞെടുപ്പ്-കഴിയും-വരെ-കെട്ടിടം-വേണം,-ഒഴിപ്പിക്കാൻ-പറ്റുമെങ്കിൽ-ഒഴിപ്പിച്ചോ’യെന്ന്-എംഎൽഎയുടെ-മറുപടി,-സത്യമറിയാൻ-എംഎൽഎയുടെ-ഫോൺ-റെക്കോർഡ്-നോക്കിയാൽ-മതി-ആർ-ശ്രീലേഖ

‘എനിക്കൊരു അപേക്ഷയുണ്ട്, കൗൺസിലറായി പക്ഷേ ഇരിക്കാൻ സ്ഥലമില്ല, ആ ഓഫിസ് ഒന്ന് മാറിത്തരാൻ പറ്റുമോ? എനിക്ക് 5 വർഷത്തേക്ക് ജോലി ചെയ്യേണ്ടതല്ലേ, ആ കെട്ടിടം കിട്ടിയാൽ നന്നായിരുന്നു’വെന്ന് പറഞ്ഞു!! ‘ബുദ്ധിമുട്ടായിരിക്കും തെരഞ്ഞെടുപ്പ് കഴിയും വരെ കെട്ടിടം വേണം, ഒഴിപ്പിക്കാൻ പറ്റുമെങ്കിൽ ഒഴിപ്പിച്ചോ’യെന്ന് എംഎൽഎയുടെ മറുപടി, സത്യമറിയാൻ എംഎൽഎയുടെ ഫോൺ റെക്കോർഡ് നോക്കിയാൽ മതി- ആർ ശ്രീലേഖ

തിരുവനന്തപുരം: എംഎൽഎ ഓഫിസ് മാറിത്തരാൻ ആവശ്യപ്പെട്ടെന്ന വാർത്തയിൽ വിശദീകരണവുമായി ശാസ്തമംഗലം കൗൺസിലർ ആർ ശീലേഖ. താൻ വികെ പ്രശാന്തിനോട് ഒരു സഹോദരനോടെന്ന പോലെ അഭ്യർഥിക്കുകയാണ് ചെയ്തത്. പക്ഷെ...

ക്രിസ്‌മസ്-പുതുവത്സര-അവധിക്കാലം;-ഇടുക്കിയിൽ-തിരക്കോട്-തിരക്ക്

ക്രിസ്‌മസ്-പുതുവത്സര അവധിക്കാലം; ഇടുക്കിയിൽ തിരക്കോട് തിരക്ക്

തൊ​ടു​പു​ഴ: ക്രി​സ്‌​മ​സ്-​പു​തു​വ​ത്സ​ര അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ ഇ​ടു​ക്കി​യി​ലേ​ക്ക്​ സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്. മൂ​ന്നാ​ർ, വാ​ഗ​മ​ൺ, തേ​ക്ക​ടി തു​ട​ങ്ങി ജി​ല്ല​യി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം തി​ര​ക്ക്​ വ​ർ​ധി​ച്ചു. ക്രി​സ്മ​സ് ദി​ന​ത്തി​ൽ ജി​ല്ല​യി​ൽ...

പണം-നല്‍കിയില്ല,-ഭാര്യയെ-മുറിയില്‍-പൂട്ടിയിട്ട്-ക്രൂരമായി-വെട്ടിപ്പരിക്കേല്‍പ്പിച്ചു,-കഴുത്തിനും-തലയ്ക്കും-പരിക്കേറ്റ-യുവതിക്ക്-ദാരുണാന്ത്യം

പണം നല്‍കിയില്ല, ഭാര്യയെ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു, കഴുത്തിനും തലയ്ക്കും പരിക്കേറ്റ യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ഫറോക്കിൽ ഭർത്താവ് ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു. കരുവൻതിരുത്തി സ്വദേശി മുനീറയാണ് ചികിത്സയിലിരിക്കെ മരിച്ചത്. ബുധനാഴ്ച രാവിലെയാണ് മുനീറയെ ഭർത്താവ് ജബ്ബാർ വെട്ടിപ്പരിക്കേൽപ്പിച്ചത്. കഴുത്തിനും തലയ്ക്കും...

Page 232 of 667 1 231 232 233 667