ബിജെപിയുടെ ‘ഓപ്പറേഷൻ കമൽ’!!! എൽഡിഎഫിനെ പരാജയപ്പെടുത്താൽ ഇരുട്ടി വെളുക്കുന്നതിനുള്ളിൽ എട്ട് കോൺഗ്രസ് അംഗങ്ങൾ ബിജെപിയിൽ, പറച്ചിൽ കോൺഗ്രസ് വിമതരെ തിരിച്ചെടുത്തതിലുള്ള അതൃപ്തി, മറ്റത്തൂരിൽ നടന്നത് അപൂർവ രാഷ്ട്രീയ കുതന്ത്രങ്ങൾ
തൃശൂർ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി ഇറക്കുന്ന ഓപ്പറേഷൻ കമൽ മോഡൽ മറ്റത്തൂരിലും. അതല്ലെങ്കിൽ പഴയ കർണാടക മോഡലിന്റെ മറ്റൊരു മുഖം എന്നുവേണമെങ്കിലും പറയാം. ഇന്നു...









