രാജ്യം ചാരമായാലും തിരിച്ചടിക്കാൻ ഇവരെത്തും! അദൃശ്യരായ വേട്ടക്കാർ, കണ്ടെത്തുക അസാധ്യം, ലോകം വിറയ്ക്കുന്ന SLBM മിസൈലുകളുടെ രഹസ്യം
യുദ്ധം തുടങ്ങുന്നതിന് മുൻപേ ശത്രുവിന്റെ ആണവകേന്ദ്രങ്ങൾ തകർത്താൽ വിജയിക്കാമെന്ന് കരുതുന്നവർക്ക് തെറ്റി! അവിടെയാണ് ‘സെക്കൻഡ് സ്ട്രൈക്ക്’ (Second Strike) എന്ന ഭീകരമായ യുദ്ധതന്ത്രം പ്രസക്തമാകുന്നത്. ഒരു രാജ്യം...









