കരബാവോ കപ്പ് സെമിയില്‍ ചെല്‍സിക്ക് ആഴ്‌സണല്‍
ലണ്ടന്‍: കരബാവോ കപ്പ് ഫുട്‌ബോളില്‍ ആഴ്‌സണല്‍ സെമിയിലെത്തി. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ക്രിസ്റ്റല്‍ പാലസിനെ സഡന്‍ ഡെത്തില്‍ തോല്‍പ്പിച്ചാണ് ആഴ്‌സണലിന്റെ മുന്നേറ്റം. നിശ്ചിത സമയ മത്സരത്തില്‍ ഇരു ടീമുകളും...









