ഇന്ത്യ-ശ്രീലങ്ക വനിതാ ക്രിക്കറ്റ് ടീമുകള്‍ക്ക് തിരുവനന്തപുരത്ത് ഊഷ്മള സ്വീകരണം
തിരുവനന്തപുരം: ടി 20 പമ്പരയിലെ അവസാന മൂന്ന് മത്സരങ്ങള്‍ കളിക്കാന്‍ തിരുവനന്തപുരത്തെത്തിയ ഇന്ത്യ-ശ്രീലങ്ക വനിതാ ക്രിക്കറ്റ് ടീമുകള്‍ക്ക് ഊഷ്മള സ്വീകരണം. കേരള ക്രിക്കറ്റ് അസോസിയേഷനാണ് സ്വീകരണം ഒരുക്കിയത്....









