ബ്രിസ്‌ബെയിന്‍ പരാജയശേഷം ഇംഗ്ലീഷ് ടീം അടിച്ചു കോണ്‍ തെറ്റി
സിഡ്നി: ആഷസ് പരമ്പരയില്‍ വലിയ നാണക്കേടിലേക്ക് പോവുകയാണ് ഇംഗ്ലണ്ട്. കളിച്ച മൂന്നു ടെസ്റ്റുകളില്‍ അമ്പേ പരാജയപ്പെട്ട ഇംഗ്ലണ്ടിന് പരമ്പര നഷ്ടപ്പെട്ടിരിക്കുകയാണ്. ഓസ്ട്രേലിയയാകട്ടെ, പരമ്പര നിലനിര്‍ത്തി. തികച്ചുനിരുത്തരവാദപരമായി കളിച്ചതും...









