വിഷ്ണുപുരം ചന്ദ്രശേഖരൻ നടത്തിയത് എൻഡിഎയിൽ കൂടുതൽ പരിഗണന കിട്ടാനായുള്ള വിലപേശൽ നാടകം, ചർച്ച നടത്തി വഞ്ചിച്ചു, ഇനി യുഡിഎഫിൻ്റെ ഭാഗമാകണമെന്ന് പറഞ്ഞു വന്നാലും മുന്നണിയുടെ ഭാഗമാക്കില്ല- കോൺഗ്രസ്
തിരുവനന്തപുരം: എൻഡിഎ ഘടകകക്ഷി വിഎസ്‌ഡിപി ഇനി മുന്നണിയിലേക്കു വരണമെന്നു പറഞ്ഞാലും യുഡിഎഫിൻ്റെ ഭാഗമാക്കില്ലെന്ന് കോൺഗ്രസ്. യുഡിഎഫ് പ്രവേശനത്തിനായി വിഷ്ണുപുരം ചന്ദ്രശേഖരൻ ചർച്ച നടത്തി വഞ്ചിച്ചെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്...









